"സെന്റ് മേരീസ് എച്ച് എസ് കൈനകരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(frame) |
||
വരി 1: | വരി 1: | ||
{{prettyurl|stmaryshighschoolkainakary}} | |||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കൈനകരി | |സ്ഥലപ്പേര്=കൈനകരി |
21:09, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ് എച്ച് എസ് കൈനകരി | |
---|---|
വിലാസം | |
കൈനകരി കൈനകരി , കൈനകരി പി.ഒ. , 688501 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 0477 2724250 |
ഇമെയിൽ | stmaryshskainakary@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46030 (സമേതം) |
യുഡൈസ് കോഡ് | 32110800205 |
വിക്കിഡാറ്റ | Q87479427 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | മങ്കൊമ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 222 |
ആകെ വിദ്യാർത്ഥികൾ | 222 |
അദ്ധ്യാപകർ | 14 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 222 |
അദ്ധ്യാപകർ | 14 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 222 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഡെയ്സി സെബാസ്റ്റ്യൻ |
പി.ടി.എ. പ്രസിഡണ്ട് | മോൻസി ഇ. ജെ |
എം.പി.ടി.എ. പ്രസിഡണ്ട് | ബോബി ആന്റണി |
അവസാനം തിരുത്തിയത് | |
02-01-2022 | Pradeepan |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കേരളത്തിൻറ നെല്ലറയായ കുട്ടനാട്ടിൽ ഉള്ള ഗ്രാമമാണ് കൈനകരി. ഈ പ്രദേശത്തെ സെൻറ് മേരീസ് ഹൈസ്കൂൾ നവതിയും പിന്നിട്ട് ശതാബ്ദിയുടെ നിറവിൽ നിൽക്കുകയാണ്. 250 ഓളം കുട്ടികളും 18 അധ്യാപകരും ഉണ്ട്. നമ്മുടെ സ്കൂളിൻറ നേട്ടങ്ങൾ എടുത്തുപറയത്തക്കതാണ്. കഴിഞ്ഞ 6 വർഷങ്ങളിലായി 100 ശതമാനം വിജയം.
== ഭൗതികസൗകര്യങ്ങൾ ==രണ്ട് ഏക്കർ മൂന്ന് സെൻറിലായി സ്ഥിതി ചെയ്യുന്നു.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
- സ്കൗട്ട് & ഗൈഡ്സ്.
- ജൂനിയർ റെഡ്ക്രോസ്സ്
- നീന്തൽ പരിശീലനം
- ചെണ്ടമേള പരിശീലനം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
നേർക്കാഴ്ച ചിത്രങ്ങൾ
== മാനേജ്മെന്റ് ==ചങ്ങനാശേരി അതിരൂപത കോർപറേററ് മാനേജ്മെൻറിൻറ കീഴിലാണ്ഈ സ്കൂൾ. പെരിയ. ബഹു.ജോസഫ് പെരുന്തോട്ടം രക്ഷാധികാരിയും,വെരി .റവ. ഫാ. മനോജ് കറുകയിൽ കോർപ്പറേററ് മാനേജരും, വെരി. റവ. ഫാ. ചെറിയാൻ കാരിക്കൊമ്പിൽ ലോക്കൽ മാനേജരും ആണ്.
== മുൻ സാരഥികൾ == 'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ എം ടി ചാക്കോ , ശ്രീ ററി ടി ചാക്കോ , ശ്രീ എം സി ജോസഫ് , ശ്രീ സി വി ഫ്രാൻസിസ് , ശ്രീ കെ എ ജോസഫ് , ശ്രീ വി വി വർക്കി , ശ്രീ പി വി മാത്യു , ശ്രീ എം കെ ജോർജ് , ശ്രീ എം പി കുര്യൻ , ശ്രീ എം എ മാത്യു , ശ്രീ കെ ജി ജോർജ് , ശ്രീ പി ററി ജോസഫ് , ശ്രീ സ്കറിയ മാത്യു , ശ്രീ എ ഇസഡ് സ്കറിയ , ശ്രീ ഇ ജെ ദേവസ്യ , ശ്രീ എ ററി ചെറിയാൻ , ശ്രീ കെ ജെ ജോസഫ് , ശ്രീ ററി സി തോമസ് , ശ്രീ ജോസഫ് ആൻറണി. . ശ്രീ. എം.എബ്രാഹം ശ്രീ. ബേബി ജോസഫ് ശ്രീ. തോമസ് ഫ്രാൻസിസ് ശ്രീ. തോമസ് ചാണ്ടി എം == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ശ്രീ കെ കെ ഷാജു എം എൽ എ, ശ്രീ തോമസ് ചാണ്ടി എം എൽ എ , ശ്രീ ജോസ് ടി മാത്യു ഡി എഫ് ഒ, മോൻസി ഫ്രാൻസിസ് കാളാശ്ശേരി.
വഴികാട്ടി
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 46030
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ