"ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|G.H.S.S Ayyankoickal}}
{{prettyurl|G.H.S.S Ayyankoickal}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കോയിവിള  
|സ്ഥലപ്പേര്=കോയിവിള  
വരി 17: വരി 13:
|സ്ഥാപിതമാസം=12
|സ്ഥാപിതമാസം=12
|സ്ഥാപിതവർഷം=1903
|സ്ഥാപിതവർഷം=1903
|സ്കൂൾ വിലാസം=കോയിവിള പി.ഒ, <br/>
|സ്കൂൾ വിലാസം=കോയിവിള പി. ഒ
|പിൻ കോഡ്=691590
|പിൻ കോഡ്=691590
|സ്കൂൾ ഫോൺ=0471 2873868
|സ്കൂൾ ഫോൺ=0471 2873868
വരി 63: വരി 59:
|logo_size=50px
|logo_size=50px
}}
}}
{{#multimaps: 8.991860,76.574218}}
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==
വരി 174: വരി 163:


==വഴികാട്ടി==
==വഴികാട്ടി==
 
===മാപ്പ്===
NH 47നില് ചവറ ടൈറ്റാനിയം  ജംഗ്ഷനിൽ നിന്നും കിഴക്കോട്ടു 8കി.മി .സഞ്ചരിച്ചു ചേനങ്കര ജംഗ്ഷനിൽ  എത്തി അവിടെ നിന്നും തെക്കോട്ടു 2.5 കി.മി. സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.NH 47 ൽ നിന്നും നീണ്ടകര വേട്ടുതറ ജംഗ്ഷനിൽ നിന്നും ദളവാപുരം-പള്ളിക്കോടി പാലം വഴി 9 കിലോമീറ്റർ സഞ്ചരിച്ചാലും സ്കൂളിൽ എത്താം.
 
{{#multimaps:8.991860,76.574218 | zoom=18 }}
{{#multimaps:8.991860,76.574218 | zoom=18 }}
<!--visbot verified-chils->
===സ്കൂളിൽ എത്തിച്ചേരാനുള്ള വഴികൾ===
*NH 47നില് ചവറ ടൈറ്റാനിയം  ജംഗ്ഷനിൽ നിന്നും കിഴക്കോട്ടു 8കി.മി .സഞ്ചരിച്ചു ചേനങ്കര ജംഗ്ഷനിൽ എത്തി അവിടെ നിന്നും തെക്കോട്ടു 2.5 കി.മി. സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
*NH 47 ൽ നിന്നും നീണ്ടകര വേട്ടുതറ ജംഗ്ഷനിൽ നിന്നും ദളവാപുരം-പള്ളിക്കോടി പാലം വഴി 9 കിലോമീറ്റർ സഞ്ചരിച്ചാലും സ്കൂളിൽ എത്താം.


[[വർഗ്ഗം:ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]
[[വർഗ്ഗം:ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]

13:24, 22 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ
വിലാസം
കോയിവിള

കോയിവിള പി. ഒ
,
691590
,
കൊല്ലം ജില്ല
സ്ഥാപിതം01 - 12 - 1903
വിവരങ്ങൾ
ഫോൺ0471 2873868
ഇമെയിൽ41075kollam@gmail.com
കോഡുകൾ
സ്കൂൾ കോഡ്41075 (സമേതം)
എച്ച് എസ് എസ് കോഡ്02002
യുഡൈസ് കോഡ്32130400501
വിക്കിഡാറ്റQ105814095
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചവറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചവറ
താലൂക്ക്കരുനാഗപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ചവറ
തദ്ദേശസ്വയംഭരണസ്ഥാപനംതേവലക്കര
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ924
പെൺകുട്ടികൾ754
ആകെ വിദ്യാർത്ഥികൾ2278
അദ്ധ്യാപകർ92
ഹയർസെക്കന്ററി
ആൺകുട്ടികൾ300
പെൺകുട്ടികൾ300
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്യാരി നന്ദിനി
പ്രധാന അദ്ധ്യാപികആശാ ജോസ്
പി.ടി.എ. പ്രസിഡണ്ട്ഷിഹാബ് കാട്ടുകുളം
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീകല
അവസാനം തിരുത്തിയത്
22-12-2021Sreejithkoiloth
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലം ജില്ലയിലെ കരുനാഗപ്പളളി താലൂക്കിൽ തേവലക്കര പഞ്ചായത്തിൽ കോയിവിള അയ്യൻ കോയിക്കൽ സ്വാമിക്ഷേത്രത്തിനു കിഴക്കായി സ്ഥിതി ചെയ്യുന്നു.ക്ഷേത്ര ട്രസ്റ്റിന്റെ മേല്നോട്ടത്തിൽ ഗുരുകുല വിദ്യാപീഠമായി ആരംഭിച്ച പാഠശാലയാണു പിൽകാലത്ത് ഗവ.എച്ച.എസ്സ്. എസ്സ് ആയി ഉയര്ന്നത്.ക്ഷേത്ര ട്രസ്റ്റിന്റെ കീഴിലുളള ഈ വിദ്യാപീഠം അന്നത്തെ ഒരു രൂപ മാത്രം സ്വീകരിച്ചു കൊണ്ടു ട്രസ്റ്റ് 1903 ൽ സർക്കാരിനു വിട്ടു കൊടുത്തു.യു.പി സ്കൂളായി പ്രവര്ത്തനമാരംഭിച്ച സ്കൂൾ 1956 ൽ ഹൈസ്കൂളായി ഉയർത്തി .1997ൽ ഇത് എച്ച.എസ്സ്.എസ്സ് ആയി ഉയർന്നു.തേവലക്കര പഞ്ചായത്തിലെ ഏക സർക്കാർ സ്കൂളാണിത്.ചരിത്രത്തിന്റെ ഭാഗമായ സ്വാതന്ത്ര്യസമരസേനാനി ബാരിസറ്റർ എ.കെ.പിളളയുടെ ജന്മം കൊണ്ട് അനുഗൃഹീതമായ ഈമണ്ണില് അറിവിന്റെ പുതുപുത്തൻ സാഗരങ്ങൾ തീ‍ർക്കാൻ ഗവ.എച്ച.എസ്സ്. എസ്സിനു കഴിഞ്ഞിട്ടുണ്ട് അയ്യൻകോയിക്കൽ ശ്രീധർമ്മാ ശാസ്താവിൻറെ കൃപാകടാക്ഷത്താൽ പരിപാവനമായ, നൂറ്റാിൻറെ വിദ്യാദാനപാരമ്പര്യവുമായി നിലകൊള്ളുന്ന സരസ്വതീക്ഷേത്രം -

ക്ലബ്ബ് പ്രവർത്തനങ്ങൾ

എന്നിവയുടെ പ്രവ൪ത്തനം സ്കൂളിൽ സജീവമാണ്, ശാസ്ത്രമേളകൾ, പ്രദ൪ശനങ്ങൾ, ബോധവല് ക്കരണ സെമിനാറുകൾ, ക്വിസ് ,ഉപന്യാസങ്ങൾ, ചിത്രരചനാമത്സരങ്ങൾ, ചരിത്ര പഠനയാത്രകൾ,പ്രസംഗപരിശീലന-പ്രക്യതി പഠന-നാടക ക്ലബ്ബുകൾ, പരിസ്ഥിതി ബോധവല്ക്കരണ പരിപാടികൾ, ചുമ൪ പത്രനി൪മ്മാണം,പോസ്റ്റ൪, കാ൪ട്ടൂണ പ്രദ൪ശനം, തുടങ്ങിയ നിരവധി പരിപാടികൾക്ക് വിവിധ ക്ലബ്ബുകൾ നേത്യത്വം നൽല്കുന്നു.

മാനേജ്മെന്റ്

കേരള സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പേര്
1 ഡെയ്‌സി
2 സരളഭായി
3 ഓമനക്കുട്ടൻപിള്ള ടി എസ്
4 വിജയലക്ഷ്മി
5 വിജയലക്ഷ്മി എസ്
6 റോസ്‌മേരി
7 ഡൈസമ്മ
8 രവീന്ദ്രൻ പിള്ള
9 വത്സമ്മ
10 ലീലാമ്മ
11 വിമലകുമാരി അമ്മ
12 പ്രീതകുമാരി അമ്മ
13 പ്രസന്നകുമാരി ടി
14 ആശാജോസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

                   അഡ്വ.മണിലാൽ  -  പ്രശസ്ത നാടക രചയിതാവ്

വഴികാട്ടി

മാപ്പ്

{{#multimaps:8.991860,76.574218 | zoom=18 }}

സ്കൂളിൽ എത്തിച്ചേരാനുള്ള വഴികൾ

  • NH 47നില് ചവറ ടൈറ്റാനിയം ജംഗ്ഷനിൽ നിന്നും കിഴക്കോട്ടു 8കി.മി .സഞ്ചരിച്ചു ചേനങ്കര ജംഗ്ഷനിൽ എത്തി അവിടെ നിന്നും തെക്കോട്ടു 2.5 കി.മി. സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
  • NH 47 ൽ നിന്നും നീണ്ടകര വേട്ടുതറ ജംഗ്ഷനിൽ നിന്നും ദളവാപുരം-പള്ളിക്കോടി പാലം വഴി 9 കിലോമീറ്റർ സഞ്ചരിച്ചാലും സ്കൂളിൽ എത്താം.