"ഗവ എച്ച് എസ് എസ് മുണ്ടേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Expanding article)
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{prettyurl|G.H.S.S,Munderi}}
{{prettyurl|G.H.S.S,Munderi}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്=KANHIRODE
| സ്ഥലപ്പേര്=കാഞ്ഞിരോട്
| വിദ്യാഭ്യാസ ജില്ല=KANNUR
| വിദ്യാഭ്യാസ ജില്ല=കണ്ണൂർ
| റവന്യൂ ജില്ല= KANNUR
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂൾ കോഡ്=13079
| സ്കൂൾ കോഡ്=13079
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=
| സ്ഥാപിതമാസം=
| സ്ഥാപിതവർഷം=1981
| സ്ഥാപിതവർഷം=1981
| സ്കൂൾ വിലാസം= <br/>'''GHSS MUNDERI,PO.KANHIRODE,KANNUR DT'''
| സ്കൂൾ വിലാസം=  
| പിൻ കോഡ്= 670592
| പിൻ കോഡ്= 670592
| സ്കൂൾ ഫോൺ=04972857820
| സ്കൂൾ ഫോൺ=04972857820
| സ്കൂൾ ഇമെയിൽ= ghssmunderi@gmail.com
| സ്കൂൾ ഇമെയിൽ= ghssmunderi@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=കണ്ണൂർ നോർത്ത്
| ഉപജില്ല=കണ്ണൂർ നോർത്ത്
| ഭരണം വിഭാഗം=GOVT
| ഭരണവിഭാഗം=സർക്കാർ
| സ്കൂൾ വിഭാഗം=HIGHER SECONDARY
| സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=  
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=  
|പഠന വിഭാഗങ്ങൾ2=  
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കന്ററി
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
| മാദ്ധ്യമം= മലയാളം‌ ;English
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=322
| ആൺകുട്ടികളുടെ എണ്ണം=322
| പെൺകുട്ടികളുടെ എണ്ണം= 296
| പെൺകുട്ടികളുടെ എണ്ണം= 296
| വിദ്യാർത്ഥികളുടെ എണ്ണം=618
| വിദ്യാർത്ഥികളുടെ എണ്ണം=618
| അദ്ധ്യാപകരുടെ എണ്ണം= 27
| അദ്ധ്യാപകരുടെ എണ്ണം= 27
| പ്രിൻസിപ്പൽ=  MANOJ KUMAR
| പ്രിൻസിപ്പൽ=  മനോജ് കുമാർ
| പ്രധാന അദ്ധ്യാപകൻ= SUDHEER KP
| പ്രധാന അദ്ധ്യാപകൻ= സുധീർ കെ.പി
| പി.ടി.ഏ. പ്രസിഡണ്ട്=  ആസിഫ് എം.പി
| പി.ടി.ഏ. പ്രസിഡണ്ട്=  ആസിഫ് എം.പി
|സ്കൂൾ ചിത്രം=Ghssmunderi.png  
|സ്കൂൾ ചിത്രം=Ghssmunderi.png  
|size=350px
}}
}}
 
<!--{{Infobox School
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=
|റവന്യൂ ജില്ല=
|സ്കൂൾ കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=
|പിൻ കോഡ്=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=
|ലോകസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കന്ററി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്= |വൈസ് പ്രിൻസിപ്പൽ=
|സ്കൂൾ ലീഡർ=
|ഡെപ്യൂട്ടി സ്കൂൾ ലീഡർ= |മാനേജർ=
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾവിക്കിനോഡൽ ഓഫീസർ=
|ബി.ആർ.സി=
|യു.ആർ.സി =
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}-->
[[കണ്ണൂർ]] ജില്ലയിലെ [[കണ്ണൂർ/എഇഒ കണ്ണൂർ നോർത്ത്|കണ്ണൂർ നോർത്ത്]]  ഉപജില്ലയ്ക്ക് കീഴിൽവരുന്ന ഒരു സർക്കാർ ഹയർസെക്കന്ററി വിദ്യാലയമാണ് ഗവ എച്ച് എസ് എസ് മുണ്ടേരി. 1981ൽ ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.
[[കണ്ണൂർ]] ജില്ലയിലെ [[കണ്ണൂർ/എഇഒ കണ്ണൂർ നോർത്ത്|കണ്ണൂർ നോർത്ത്]]  ഉപജില്ലയ്ക്ക് കീഴിൽവരുന്ന ഒരു സർക്കാർ ഹയർസെക്കന്ററി വിദ്യാലയമാണ് ഗവ എച്ച് എസ് എസ് മുണ്ടേരി. 1981ൽ ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.



21:09, 15 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ എച്ച് എസ് എസ് മുണ്ടേരി
വിലാസം
കാഞ്ഞിരോട്

670592
,
കണ്ണൂർ ജില്ല
സ്ഥാപിതം1981
വിവരങ്ങൾ
ഫോൺ04972857820
ഇമെയിൽghssmunderi@gmail.com
കോഡുകൾ
സ്കൂൾ കോഡ്13079 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമനോജ് കുമാർ
പ്രധാന അദ്ധ്യാപകൻസുധീർ കെ.പി
അവസാനം തിരുത്തിയത്
15-07-2024Sreejithkoiloth
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ കണ്ണൂർ നോർത്ത് ഉപജില്ലയ്ക്ക് കീഴിൽവരുന്ന ഒരു സർക്കാർ ഹയർസെക്കന്ററി വിദ്യാലയമാണ് ഗവ എച്ച് എസ് എസ് മുണ്ടേരി. 1981ൽ ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.

ചരിത്രം

മുണ്ടേരി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ 1981 അന്നത്തെ മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ ശ്രീ.കേളൻമാസ്റ്ററുടെ അശ്രാന്ത പരിശ്രമത്തിന്റെ ഭാഗമായി 51 കുട്ടികളെ ഉൾപ്പെടുത്തി രണ്ടു മുറിയിൽ ആദ്യത്തെ ക്ലാസ് എട്ടാം തരം ആരംഭിച്ചു.സർക്കാരിൽനിന്ന് ലഭിച്ച കണ്ണൂർ മട്ടന്നൂർ റോഡിനടുത്ത് കാഞ്ഞിരോട് സബ്സ്റ്റേഷൻ പരിസരത്താണ് സ്കൂൾ ആരംഭിച്ചത് .തുടർന്ന് നാട്ടുകാരും കാഞ്ഞിരോട് മുസ്ലിംജമാ-അത്തു കമ്മറ്റിയും ചേർന്ന് അഞ്ച് മുറി ക്ലാസ്സ് കെട്ടിടം നിർമ്മിച്ചു. തുടർന്ന് എം പി മാർ എം എൽ എ മാർ ജില്ലാ ബ്ലോക് ഗ്രാമ പഞ്ചായത്ത് എന്നിവരുടെ ഫണ്ടിൽനിന്ന് മുണ്ടേരിഹൈസ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കാൻ സാധിച്ചു

2017 മെയ് 19 ന് ബഹു .കേരള മുഖ്യ മന്ത്രി ശ്രീ പിണറായി വിജയൻ പൊതു വിദ്യാഭ്യാസ സംരക്ഷണ യത്നം സ്കൂളിൽ വച്ച് ഉദ്‌ഘാടനം ചെയ്തു .തുടർന്ന് സ്കൂൾ വികസനത്തിന് വേണ്ടി രാജ്യസഭാ എം പി ആയിരുന്ന ശ്രീ കെ കെ രാഗേഷിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ അക്കാദമികവും ഭൗതികവുമായ ഉന്നമനത്തിനുവേണ്ടി നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ മുദ്ര കമ്മിറ്റി രൂപീകരിച്ചു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

GHSS MUNDERI
CLASS ROOMS

പാഠ്യേതര പ്രവർത്തനങ്ങൾ

ഭരണസംവിധാനം

SCHOOL BUILDINGS

'സർക്കാർ സ്ഥാപനം'

മുൻ സാരഥികൾ

എ.എൻ.അരുണ 2013-14
പി.സി.രാധ 2014-15
പ്രേമവല്ലി 2015
പി.കരുണാകരൻ 2015-16
രമേശ് ബാബു 2015-16
പി.പി ശ്രീജൻ 2016-17
പി.പ്രദീപ് 2018-19
കെ പി ചന്ദ്രൻ 2019-21
സുജിത്ത് എൻ 2021
ഹരീന്ദ്രൻ കെ 2021-23
സുധീർ കെ പി 2023-

വഴികാട്ടി

{{#multimaps: 11.918486654817306, 75.46302689872483 | width=600px | zoom=15 }}

"https://schoolwiki.in/index.php?title=ഗവ_എച്ച്_എസ്_എസ്_മുണ്ടേരി&oldid=2520110" എന്ന താളിൽനിന്ന് ശേഖരിച്ചത്