സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്
വിലാസം
കടമ്പനാട്

സെന്റ് തോമസ് ഹൈസ്കൂൾ
,
കടമ്പനാട് പി.ഒ.
,
691552
,
പത്തനംതിട്ട ജില്ല
സ്ഥാപിതം19 - 5 - 1948
വിവരങ്ങൾ
ഫോൺ0473 4283981
ഇമെയിൽkadampanadstthomas@gmail.com
കോഡുകൾ
സ്കൂൾ കോഡ്38102 (സമേതം)
എച്ച് എസ് എസ് കോഡ്3097
യുഡൈസ് കോഡ്32120101205
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ231
പെൺകുട്ടികൾ163
അദ്ധ്യാപകർ38
ഹയർസെക്കന്ററി
ആൺകുട്ടികൾ118
പെൺകുട്ടികൾ96
അദ്ധ്യാപകർ38
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ38
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമജ്ഞു വർഗ്ഗീസ്
പ്രധാന അദ്ധ്യാപകൻഅലക്സ് ജോർജ്
പി.ടി.എ. പ്രസിഡണ്ട്ബിനുമോൻ എസ്
എം.പി.ടി.എ. പ്രസിഡണ്ട്റീന സന്തോഷ്
അവസാനം തിരുത്തിയത്
26-08-202438102
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കടമ്പനാടിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ എണ്ണമറ്റ പാദമുദ്രകൾ പതിഞ്ഞ വിദ്യാലയമാണ് സെന്റ് തോമസ് ഹൈസ്കൂൾ. കടമ്പനാട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ ഉടമസ്ഥതയിൽ 1948-ലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിക്കുന്നത്. അഭി. അലക്സിയോസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്താ ആയിരുന്നു സ്ഥാപക മാനേജർ. 1958-ലാണ് ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. അന്ന് അഭി. മാത്യൂസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയായിരുന്നു മാനേജർ.

           അഭി. മാത്യൂസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ മലങ്കര മെത്രാപ്പോലീത്തയായി കാതോലിക്കാ ബാവയുമായി അവരോധിക്കപ്പെട്ടപ്പോൾ അഭി. മാത്യൂസ് മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത 1991 ൽ സ്കൂളിന്റെ മാനേജർ പദവി ഏറ്റെടുത്തു. തുടർന്ന് വായിക്കുക . 

ഭൗതികസൗകര്യങ്ങൾ

മൂന്നേമുക്കാൽ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും അതിവിശാലമായ ഒരു ഗ്രൗണ്ടും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമ

നമ്പർ

വർഷം പേര്
1 19.05.1948 - 31.05.1964 T.G.Thomas
2 01.06.1964- 15. 06 1967 V.T.Abraham
3 16. 06 1967-30.04.1985 Rev. Fr. K.J. Jonah
4 01. 05 1985- 04 01 1988 T.M. George
5 05.01 1988-31.03 1991 P.K.Philip
6 01. 04. 90 - 31. 03. 1191 Y.Achiaamma
7 01. 04. 90 - 31..03.92 V. P. Ponnamma
8 01.04.92 - 30.04.96 C. Ammal Kutty
9 01.05.96 - 31.03.98 E. Elizabeth
10 01.04.98. - 31.03.2001 C. O. Saramma
11 01.04.2001 - 31.05.2001 Amminikutty George
12 01.06.2001 - 31.03.2006 Annamma T. John
13 01.04.2006 - Mohan V. George
14 01/06/2011 Sissy Koshy
15 01/05/2021 Sherly K Thomas

വഴികാട്ടി

  • അടൂരിൽ നിന്ന് 6 കി.മീ.ദൂരത്തിൽ അടൂർ ചവറ റോഡിന്റെ സമീപത്ത് കല്ലുകുഴി ജംഗ്ഷന് സമീപമാണ്
Map

എന്റെ ഗ്രാമം

എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )