ജി. ഡി. എച്ച് എസ്സ് പിറവന്തൂർ
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
ജി. ഡി. എച്ച് എസ്സ് പിറവന്തൂർ | |
---|---|
വിലാസം | |
പിറവന്തൂർ പിറവന്തൂർ പി.ഒ, , പിറവന്തൂർ 689696 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1964 |
വിവരങ്ങൾ | |
ഫോൺ | 04752371222 |
ഇമെയിൽ | 40008gdhs@gmail.com |
വെബ്‍സൈറ്റ് | http.gdhspiravanthoor.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 40008 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മോഹൻ രാജ്. വി.വി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
പുനലുർ നഗരത്തിൽ നിന്ന് 10 കി.മീ അകലെ വാഴത്തോപ്പ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ്' വിദ്യാലയമാണ് 1964-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ പുനലൂർ ഉപജില്ലയിലെ ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് ഗുരുദേവ ഹൈസ്കൂൾ .കൊല്ലത്തിന്റെ കിഴക്കൻ മലയോര പ്രദേശമായ പത്തനാപുരം താലൂക്കിൽ തൂക്കുപാലത്തിന്റെ നാടായ പുനലൂരിനോടു ചേർന്നുള്ള പിറവന്തൂർ ഗ്രാമത്തിൽ ശ്രീനാരായണ ഗുരുദേവന്റെ സ്മരണയിൽ 1964 ൽ ഗുരുദേവാ ഹൈസ്ക്കൂൾ സ്ഥാപിതമായി. യശശരീരനായ മുൻ കേരള മുഖ്യമന്ത്രി ആർ. ശങ്കറിന്റെ അനുഗ്രഹാശിസ്സുകളോടെ പിറവന്തൂർ ഉണ്ണിമംഗലത്ത് വീട്ടിൽ കേശവൻ കുഞ്ഞ് കുഞ്ഞ് അവർകൾ സ്ഥാപിച്ച ഈ വിദ്യാലയം പിറവന്തൂരിന്റെ പുരോഗമന ചരിത്രത്തിൽ എഴുതി ചേർത്ത വിസ്മയങ്ങളെ ആദരപൂർവ്വം സ്മരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിൽ 1 കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം 13 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്, ജെ ആർ സി
- ക്ലാസ് മാഗസിൻ.
- ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
ക്ലബ്ബ് പ്രവർത്തനങ്ങൾ.
വിദ്യാലയ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനുള്ള അനുബന്ധം സംവിധാനങ്ങൾ -
നിലവിലെ അവസ്ഥ.
1. വിദ്യാരംഗം
2 അദ്ധ്യാപകരും അഖില കേരള വായനാ മത്സരം, വയലാർ അനുസ്മരണം, ഗാനാലാപനം എന്നിവ നടത്തി. സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ വായനാ മത്സരം താലൂക്ക് തലത്തിൽ പങ്കെടുത്തു.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
- ശ്രീ .ഇ . വിഷ്ണു നമ്പൂതിരി
- ശ്രീ.ആനന്ദൻ
- ശ്രീമതി . സുമംഗല
- ശ്രീ.കെ. എം.കോരുത്
- ശ്രീ.റ്റി.ആർ.രാജേന്ദ്രൻ
- ശ്രീ.വി.എൻ.വാസുദേവൻ പിള്ള
- ശ്രീമതി.ഇന്ദിര ഭായ്
- ശ്രീമതി. രാധ.പി
- മോഹൻ രാജ് വി വി
- ദീബ വി
മാനേജ്മെന്റ്
കൊല്ലം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ..
മുൻ മാനേജ്മെന്റ്അംഗങ്ങൾ
ശ്രീ.കെ. കുഞ്ഞു കുഞ്ഞു
ശ്രീ.വാമദേവൻ . കെ
ശ്രീമതി . രാജമ്മ
ശ്രീ. ഉല്ലാസ് രാജ് വി വി
വഴികാട്ടി
- പുനലൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (10 കിലോമീറ്റർ)
- പത്തനാപുരം ബസ്റ്റാന്റിൽ നിന്നും 8 കിലോമീറ്റർ
- കൊല്ലം ...മൂവാറ്റുപുഴ ഹൈവെയിൽ പുനലൂർ ബസ്റ്റാന്റിൽ നിന്നും 9 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം