എസ്.വി. വി.എച്ച്. കൊഡലമോഗർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ്.വി. വി.എച്ച്. കൊഡലമോഗർ | |
---|---|
വിലാസം | |
Kodlamogaru SVVHS KODLAMOGARU P.O KODLAMOGARU , Kodlamogaru പി.ഒ. , 671323 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 03 - 04 - 1952 |
വിവരങ്ങൾ | |
ഫോൺ | 04998 202990 |
ഇമെയിൽ | 11011kodlamogar@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11011 (സമേതം) |
എച്ച് എസ് എസ് കോഡ് | 14106 |
യുഡൈസ് കോഡ് | 32010100209 |
വിക്കിഡാറ്റ | Q64399138 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | മഞ്ചേശ്വരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | മഞ്ചേശ്വരം |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | മഞ്ചേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | വോർക്കാടി പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ 5 to 12 |
മാദ്ധ്യമം | ഇംഗ്ലീഷ് ENGLISH, കന്നട KANNADA |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 685 |
പെൺകുട്ടികൾ | 249 |
ആകെ വിദ്യാർത്ഥികൾ | 587 |
അദ്ധ്യാപകർ | 26 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 147 |
പെൺകുട്ടികൾ | 242 |
ആകെ വിദ്യാർത്ഥികൾ | 389 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | CHANDRAKUMAR K |
പ്രധാന അദ്ധ്യാപിക | BHARATHI B |
പി.ടി.എ. പ്രസിഡണ്ട് | JAMALUDDEEN N |
എം.പി.ടി.എ. പ്രസിഡണ്ട് | AVVAMMA |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കാസർഗോഡ് റവന്യൂ ജില്ലയിൽ മഞ്ചേശ്വരം ഉപ ജില്ലയിലെ പ്രസിദ്ധമായ ഒരു പൊതുവിദ്യാലയം ആണ് SVVHS KODLAMOGARU . 1952 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വോർക്കാടി VORKADY പഞ്ചായത്തിലെ Kodlamogaru എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ 5 മുതൽ 12 വരെ 5 to 12 ക്ലാസുകൾ നിലവിലുണ്ട്. ഹസംങ്കഡിയിൽ നിന്ന് എകദേശം 10 കി.മി. അകലെ സ്ഥിതി ചെയ്യുന്നു. ഈ സ്കൂൾ ഗ്രാമീണ പ്രദേശത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഭൂരിഭാഗം കുട്ടികൾ കന്നഡയും തൂളു സംസാരിക്കുന്നവരാണ്.
ಚರಿತ್ರೆ History
വാണീ വിജയ സ്കൂൾ കൊഡലമൊഗർ വൊർക്കാഡി പഞ്ചായത്തിലെ കൊഡലമൊഗർ എന്ന ഗ്രാമത്തീൽ സ്ഥിതി ചെയ്യുന്നു. 30-04-1955 ൽ മദ്രാസ് സർക്കാരിലെ മുഖ്യമന്ത്രീയായിരുന്ന കാമരാജ നാഡാർ ഈ സ്കൂളിനെ തറകല്ലിട്ടു. ആഡേക്കള രാമയ്യ നായിക്ക് ആണ് ഈ സ്കൂളിന്റെ സ്ഥാപകൻ. അഡേക്കള ബാലകൃഷ്ണ നായിക്ക് നാച്ചായാണ് ആദ്യത്തെ മാനേജർ. രിട്ട. ഗവ. എഡ്വക്കേട്ട് ശ്രീ അഡോക്കള ശങ്കര മോഹന പൂഞ്ച ഇവർകളാണ് ഇപ്പോഴത്തെ മാനേജർ. Read more
ಭೌತಿಕ ಸೌಕರ್ಯಗಳು Infrastructure
സ്കൂളിന് സുസജ്ജീതമായ സയന്സ് ലാബൂം ഐ.ടി. ലാബൂമുണ്ട്.. കളിക്കൻ വിസ്തൃതിയുള്ള മൈതാനമുണ്ട്. കുട്ടികളുടെ പറനത്തിൻ ഉപയോഗപ്രദമാവുന്ന നല്ല പുസ്തകങ്ങൾ ലൈബ്രറിയലുണ്ട. ഒരു ഔട്ട് ഡോർ സ്റ്റേജ് ഒഡിറ്റോരിയം ഈ സ്കൂളിലുണ്ട്. ആകെ 17 ക്ലാസ്സ് മുറികളിലായി 5 മുതൽ 10 -ാ ക്ലാസ്സ് വരെ കുട്ടികൾക്ക് മൂല്യപറനത്തിൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ಪಠ್ಯೇತರ ಚಟುವಟಿಕೆಗಳು Extra Curricular Activities
- സ്കൗട്ട് & ഗൈഡ്സ്.
- സ്കൂൾ മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ശാസ്ത്ര വേദി
- സോഷ്യൽ ക്ലബ്ബ്
- ആരോഗ്യവും കായിക വേദി.
- ഇകൊ ക്ലബ്ബ്
ಮ್ಯಾನೇಜ್ ಮೆಂಟ್ Management
ആഡേക്കള രാമയ്യ നായിക്ക് ആണ് ഈ സ്കൂളിന്റെ സ്ഥാപകൻ. അഡേക്കള ബാലകൃഷ്ണ നായിക്ക് നാച്ചായാണ് ആദ്യത്തെ മാനേജർ. രിട്ട. ഗവ. എഡ്വക്കേട്ട് ശ്രീ അഡോക്കള ശങ്കര മോഹന പൂഞ്ച ഇവർകളാണ് ഇപ്പോഴത്തെ മാനേജർ.
ಪೂರ್ವ ಸಾರಥಿಗಳು Previous HMs
1 . ഡി . ലക്ഷ്മിനാരായണ രാവു ബി.എ.ബി.ടി.
2 . കെ. തിരുമലേശ്വര ഭട്ട് ബി.എ.ബി.ടി.
3 . സി. ഗോപാലകൃഷ്ണ ഭട്ട് ബി.എ.ബിഎഡ്
4 . ഐ. ശങ്കരനാരായണ ഭട്ട് ബി.എ.ബിഎഡ്
5 . എം രാമയ്യ് നായിക്ക് ബിഎഎസ്സ്സി.ബിഎഡ്
6 . എ. കൃഷ്ണ ഭട്ട് ബിഎഎസ്സ്സി.ബിഎഡ്
7 . എ സുബ്രാമണ്യ ഭട്ട് ബിഎഎസ്സ്സി.ബിഎഡ്
8 . കെ. ബാലകൃഷ്ണ ഭട്ട് ബിഎഎസ്സ്സി.ബിഎഡ്
9. Sulochana
Sl.No | Name | Remarks |
---|---|---|
1 | D Laxminarayana Rao | |
2 | K Thirumaleshwara Bhat | |
ಪ್ರಸಿದ್ಧ ಹಳೆ ವಿದ್ಯಾರ್ಥಿಗಳು Famous Old Students
1. ഡോ. മദൻമോഹൻ നായിക്ക് s/o ഡോ. രാമയ്യ നായിക് , സ്കൂളിന്റെ സ്ഥാപകൻ
2. മലാർ ജയരാമ രൈ(ജർനലിസ്റ്റ്.)
3. ഢി. ചന്ദ്രശെഖര ചൗട്ട(പി.എച്ച്.ഡി, ജർനലിസ്റ്റ്, കാർഷികൻ)
4. ഡോ. ഐ.ജി ഭട്ട്
5. ഡോ. കൃഷ്ണ ഭട്ട്(റട്ട. മെഡികൽ ഓഫിസർ)
6. ഡോ. ഹമന്തരാജ് സമാനി (Children Specialist,England)
7. ഡോ. എന്. ഇസ്മായിൽ (Principal ,Badriya College Mangalore)
8. ഡോ. സത്യശങ്കര ഭട്ട് (Medical Officer)
9. വീണാധരി (Famous Social Worker)
10 നിർമൽ ഗോയൽ (Indusrialist, U.S.A)
11. ഡോ. രാമചന്ദ്ര (Phd NITK Surathkal)
12. ഡോ. കുശാൽനാഥ് ശെട്ടി കോനിബയിൽ
13. ഡോ. മഹാലിങ്ക ഭട്ട് ( Phd ,Novelist)
14. താരാനാഥ ബല്യായ (Yakshagana Artist)
15. വേദമൂർതി ചെതനാ അഡെകോഡുലു (Rank Student)
16. വേദമൂർതി ബോലന്തകോഡി രാമ ഭട്ട്. (M A in Sanskrit )
കട്ടികൂട്ടിയ എഴുത്ത്
ಸಾರ್ವಜನಿಕ ಶಿಕ್ಷಣ ಸಂರಕ್ಷಣಾ ಯಜ್ಞ
ದಾರಿ Way
- Hosangady Anekal road
- Head east on Hosangady-AnekalluRd/Manjeshwar-Subrahmanya Rd
- Slight left on Daigoli-Manjanady Rd
- Turn Right
- SVVHS Kodlamogaru
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 11011
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ 5 to 12 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ