അമൃത ഹൈസ്കൂൾ മൂലവട്ടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
അമൃത ഹൈസ്കൂൾ മൂലവട്ടം | |
---|---|
വിലാസം | |
മൂലവട്ടം മൂലവട്ടം പി.ഒ. , 686012 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1931 |
വിവരങ്ങൾ | |
ഫോൺ | 0481 2342990 |
ഇമെയിൽ | amritahsktm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33065 (സമേതം) |
യുഡൈസ് കോഡ് | 32100600312 |
വിക്കിഡാറ്റ | Q87660177 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 30 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 397 |
പെൺകുട്ടികൾ | 160 |
ആകെ വിദ്യാർത്ഥികൾ | 557 |
അദ്ധ്യാപകർ | 30 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | രാജശ്രീ എം കെ |
പ്രധാന അദ്ധ്യാപിക | രാജശ്രീ എം കെ |
പി.ടി.എ. പ്രസിഡണ്ട് | ബിനു എസ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജയ പി സി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1930-ൽഅഡ്വ .ശ്രീ കെ.നാണുക്കുട്ടൻ നായർ മൂലവട്ടം ഇംഗ്ലീഷ്സ്കൂൾ ആരംഭിച്ചു.അന്നത്തെ പ്റധാനാദ്ധ്യാപകൻ ശ്രീ റ്റി.വി ശിവരാമപിള്ള ആയിരുന്നു. 1947-ൽഇംഗ്ലീഷ് ഹൈസ്കൂൾ മൂലവട്ടം ആയി. 1950 മെയ് മാസത്തിൽ റവ. ഫാ. ഗീവർഗീസ് സ്കൂൾ മാനേജർആയി സ്ഥാനമേറ്റു.ഇംഗ്ലീഷ് ഹൈസ്കൂൾ മൂലവട്ടം എന്നത് വി ഐ മാത്തൻസ് ഹൈസ്കൂൾ ആയി പുനർ നാമകരണം ചെയ്തു. 1988-ൽചിന്മയാ മിഷൻ (കോട്ടയം യൂണിറ്റ് ) സ്കൂളിന്റെ ഭരണം ഏറ്റെടുത്തു.ě == ഭൗതികസൗകര്യങ്ങൾ ==സ്ക്കൂളിൽ 8 ബ്ലൊക്കിലായി 29 ക്ലാസ് മുറികൾ പ്രവർത്തിക്കുന്നു. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമായ ഒരു കംബുട്ടർ ലാബ് സ്ക്കൂളിനുണ്ട്.പ്രൊജക്റററും അനുബന്ധഉപകരണങ്ങളും ലഭ്യമാണ്.എൻസൈക്ളോപീഡിയ,ബ്രിട്ടാനിക്ക തുടങ്ങിയ മഹത്ഗ്രന്ഥങ്ങളടങ്ങിയ വിപുലമായ ഒരു ലൈബ്രറിയും ഒരു സയൻസ് ലാബും സ്ക്കൂളിനുണ്ട്. വിശാലമായ ഒരു മൈതാനവും
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1931-32 | ശ്രീ റ്റി.വി ശിവരാമപിള്ള |
1932-72 | കെ.സി. ചാണ്ടി |
1961 - 72 | K. M. CHANDY |
1972 - 83 | P.K. KURIAN |
1983 - 87 | P.I. CHERIAN |
1987 - 88 | RAVI VARMA RAJA |
1989 - 90 | VELAYUDHA PANICKER |
1990 - 97 | MARY CHERIAN |
1997- 01 | MARYKUTTY JACOB |
2001 - 02 | MARY EAPEN |
2002- 04 | P.L. LEELAMMA |
2004- 07 | K.O. THOMAS |
2007- 10 | അന്നമ്മ ജെകബ് |
2010- | ജാൻസി.എം. ആൻഡ്രൂസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33065
- 1931ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ