സഹായം Reading Problems? Click here


അമൃത ഹൈസ്കൂൾ മൂലവട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
അമൃത ഹൈസ്കൂൾ മൂലവട്ടം
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1931
സ്കൂൾ കോഡ് 33065
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം മൂലവട്ടം
സ്കൂൾ വിലാസം മൂലവട്ടം പി.ഓ.,
കോട്ടയം
പിൻ കോഡ് 686012
സ്കൂൾ ഫോൺ 0481 2341823
സ്കൂൾ ഇമെയിൽ amritahsktm@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കോട്ടയം
റവന്യൂ ജില്ല കോട്ടയം
ഉപ ജില്ല കോട്ടയംഈസ്റ്റ്‌
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ

മാധ്യമം മലയാളം‌, ഇംഗ്ളീഷ്
ആൺ കുട്ടികളുടെ എണ്ണം 376
പെൺ കുട്ടികളുടെ എണ്ണം 176
വിദ്യാർത്ഥികളുടെ എണ്ണം 552
അദ്ധ്യാപകരുടെ എണ്ണം 32
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ജാൻസി. എം. ആൻഡ്രൂസ്
പി.ടി.ഏ. പ്രസിഡണ്ട് ബിലു കെ. സി.
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 3 / 10 ആയി നൽകിയിരിക്കുന്നു
3/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം



ചരിത്രം

1930-ൽഅഡ്വ .ശ്രീ കെ.നാണുക്കുട്ടൻ നായർ മൂലവട്ടം ഇംഗ്ലീഷ്സ്കൂൾ ആരംഭിച്ചു.അന്നത്തെ പ്റധാനാദ്ധ്യാപകൻ ശ്രീ റ്റി.വി ശിവരാമപിള്ള ആയിരുന്നു. 1947-ൽഇംഗ്ലീഷ് ഹൈസ്കൂൾ മൂലവട്ടം ആയി. 1950 മെയ് മാസത്തിൽ റവ. ഫാ. ഗീവർഗീസ് സ്കൂൾ മാനേജർആയി സ്ഥാനമേറ്റു.ഇംഗ്ലീഷ് ഹൈസ്കൂൾ മൂലവട്ടം എന്നത് വി ഐ മാത്തൻസ് ഹൈസ്കൂൾ ആയി പുനർ നാമകരണം ചെയ്തു. 1988-ൽചിന്മയാ മിഷൻ (കോട്ടയം യൂണിറ്റ് ) സ്കൂളിന്റെ ഭരണം ഏറ്റെടുത്തു.ě ‍ == ഭൗതികസൗകര്യങ്ങൾ ==സ്ക്കൂളിൽ 8 ബ്ലൊക്കിലായി 29 ക്ലാസ് മുറികൾ പ്രവർത്തിക്കുന്നു. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമായ ഒരു കംബുട്ടർ ലാബ് സ്ക്കൂളിനുണ്ട്.പ്രൊജക്റററും അനുബന്ധഉപകരണങ്ങളും ലഭ്യമാണ്.എൻസൈക്ളോപീഡിയ,ബ്രിട്ടാനിക്ക തുടങ്ങിയ മഹത്ഗ്രന്ഥങ്ങളടങ്ങിയ വിപുലമായ ഒരു ലൈബ്രറിയും ​​​ഒരു സയൻസ് ലാബും സ്ക്കൂളിനുണ്ട്. വിശാലമായ ​​​ഒരു മൈതാനവും

AMRITA H S

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

. 33065.ചിത്രശാല

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1931-32 ശ്രീ റ്റി.വി ശിവരാമപിള്ള
1932-72 കെ.സി. ചാണ്ടി
1961 - 72 K. M. CHANDY
1972 - 83 P.K. KURIAN
1983 - 87 P.I. CHERIAN
1987 - 88 RAVI VARMA RAJA
1989 - 90 VELAYUDHA PANICKER
1990 - 97 MARY CHERIAN
1997- 01 MARYKUTTY JACOB
2001 - 02 MARY EAPEN
2002- 04 P.L. LEELAMMA
2004- 07 K.O. THOMAS
2007- 10 അന്നമ്മ ജെകബ്
2010- ജാൻസി.എം. ആൻഡ്രൂസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=അമൃത_ഹൈസ്കൂൾ_മൂലവട്ടം&oldid=389588" എന്ന താളിൽനിന്നു ശേഖരിച്ചത്