സി.എ.എച്ച്.എസ്സ്.ആയക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സി.എ.എച്ച്.എസ്സ്.ആയക്കാട്
വിലാസം
ആയക്കാട്

ആയക്കാട്
,
ആയക്കാട് പി.ഒ.
,
678683
സ്ഥാപിതം01 - 06 - 1941
വിവരങ്ങൾ
ഫോൺ04922 258722
ഇമെയിൽcahsayakkad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21003 (സമേതം)
എച്ച് എസ് എസ് കോഡ്09123
യുഡൈസ് കോഡ്32060200613
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംതരൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ആലത്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവടക്കഞ്ചേരി പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ199
പെൺകുട്ടികൾ117
ആകെ വിദ്യാർത്ഥികൾ676
അദ്ധ്യാപകർ45
ഹയർസെക്കന്ററി
ആൺകുട്ടികൾ280
പെൺകുട്ടികൾ94
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലളിതാംബിക. ജെ
വൈസ് പ്രിൻസിപ്പൽസുരേഷ് . എ.എസ്
പ്രധാന അദ്ധ്യാപകൻസുരേഷ് . എ. എസ്
പി.ടി.എ. പ്രസിഡണ്ട്സുരേന്ദ്രൻ . എം.എസ്
എം.പി.ടി.എ. പ്രസിഡണ്ട്പ്രിൻസി
അവസാനം തിരുത്തിയത്
22-01-2022Majeed1969
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സി.എസ്.ശർമ

പാലക്കാട്ജില്ലയിലെ വടക്കഞ്ചേരിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് ചാമി അയ്യർ ഹൈസ്കൂൾ. എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ചാമി അയ്യർ 1941-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന ഈ മേഖലയിലെ കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട് ആലത്തൂർ പഞ്ചായത്തിലെ കുട്ടികൾക്ക് എട്ടു പതിറ്റാണ്ടു വിദ്യാഭ്യാസം നൽകിയ മഹദ് സ്ഥാപനം ആണ് ഈ വിദ്യാലയം .

     ചരിത്രം 
ചാമി അയ്യർ
ചാമി അയ്യർ 36 കുട്ടികളും 5 അധ്യാപകരുംമായി ആയി ആരംഭിച്ച സ്കൂളിന്ശേഷം  മററ് നിരവധി സ്കൂളുകളും സ്ഥാപിക്കുകയുണ്ടായി..  ചാമി അയ്യരുടെ‍ മകൻ ശർമ്മ മാഷ് 1941-1975 വരെ‍ എഛ് എം ആയിരുന്നു. 1961 ൽ ശ്രീ. ശർമ മാസ്റ്റർ ഇന്ത്യൻ രാഷ്‌ട്രപതി  ഡോ.എസ്.രാധാകൃഷ്ണനിൽ നിന്ന് മികച്ച അധ്യാപകനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം നേടി.. തുടർന്ന്  2005 ൽ തൃശൃർ സ്വദേശി കെ.സി ബാലൻ സ്കൂൾ ഏെറടൂത്തു പുതുജീവൻ നൽകി.  2008 ൽ തൊടുപുഴ സ്വദേശിയായ കെ.എം. മൂസ ഈ സ്കൂൾ ഏറ്റെടുത്തു.  2011 ൽ ഇ വിദ്യാലയത്തിൽ മാനേജരുടെയും രാഷ്ട്രീയ പ്രമുഖരുടെയും ശ്രമഫലമായി രണ്ടു ബാച്ച് ഹയർ സെക്കന്ററി അനുവദിച്ചു. തുടർന്ന് 2013  ൽ വീണ്ടും കൊമേഴ്‌സിന്റെ ഒരു ബാച്ച് കൂടി അനുവദിച്ചു. 2018  ൽ മൈക്രോ ബാങ്കിങ് മേഖലയിലെ പ്രമുഖരും സന്നദ്ധ സംഘടന കൂടിയുമായ ESAF (Evangelical Social  Action  Forum) ഈ വിദ്യാലയം ഏറ്റെടുത്തു.  ശ്രീമതി. മറീന പോൾ ആണ് ഇപ്പോഴത്തെ മാനേജർ. കമ്പ്യൂട്ടർ സയൻസിന്റെ ഒരു ബാച്ചും കൊമേഴ്‌സിന്റെ രണ്ടു ബാച്ചുമാണ് ഈ വിദ്യാലയത്തിൽ ഉള്ളത്.
  • ജൂലൈ 5, 2018 നു പുതിയ ഹൈ ടെക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ബഹു.മന്ത്രി എ.കെ.ബാലൻ നിർവഹിച്ചു .തദവസരത്തിൽ മുൻ മന്ത്രിമാരായ വി.സി. കബീർ, കെ.ഇ. ഇസ്മായിൽ , ഇസാഫ് ചെയര്മാന് പോൾ തോമസ് എന്നിവർ സന്നിഹിതരായിരുന്നു.


ഭൗതീക സൗകര്യങ്ങൾ

മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി.

ഫിസിക്സ് ലാബ്
രസതന്ത്ര ലാബ്
സ്മാർട്ട് ക്ലാസ്സ്‌റൂം
സൗകര്യങ്ങൾ
എൻഎസ്എസ്
എൻ.സി.സി


"https://schoolwiki.in/index.php?title=സി.എ.എച്ച്.എസ്സ്.ആയക്കാട്&oldid=1369658" എന്ന താളിൽനിന്ന് ശേഖരിച്ചത്