• പ്രധാനം
  • ക്രമരഹിതം
  • പ്രവേശിക്കുക
  • സജ്ജീകരണങ്ങൾ
  • Schoolwiki സം‌രംഭത്തെക്കുറിച്ച്
  • നിരാകരണങ്ങൾ
Schoolwiki
കേരള സ്കൂൾ കലോത്സവം 2026 float ഹരിതവിദ്യാലയം 4.0
LK Award 2025 · ഹെൽപ്ഡെസ്ക്ക് · പരിശീലനം · മാതൃകാപേജ്
സഹായം ·
ಪ್ರವೇಶಿಸಿರಿ · ಸಹಾಯ
உள்ளேற· உதவி

സി.എ.എച്ച്.എസ്സ്. ആയക്കാട്/ലിറ്റിൽകൈറ്റ്സ്

  • ഭാഷ
  • മാറ്റങ്ങൾ ശ്രദ്ധിക്കുക
  • മൂലരൂപം കാണുക
< സി.എ.എച്ച്.എസ്സ്. ആയക്കാട്
ലിറ്റിൽ കൈറ്റ്സ്

'LK UNIT REGISTRATION ID : LK/2018/21003'
ലിറ്റിൽ കൈറ്റ്സ് ഹൈ-ടെക് വിദ്യാലയങ്ങളുടെസുഗമമായ നടത്തിപ്പിന് കേരള സർക്കാർആവിഷ്ക്കരിച്ച നവീന സംരംഭം "ലിറ്റിൽ കൈറ്റ്സ്".വിവര സാങ്കേതിക വിദ്യയുടെ വിസ്മയ ചിറകിലേറി അറിവിന്റെ അനന്തവിഹായസ്സിലേക്കു പറക്കുവാൻ ഞങ്ങൾ വരവായി കൈറ്റ്സ്,ലിറ്റിൽ കൈറ്റ്സ്.അതിവേഗം ബഹുദൂരം സാങ്കേതികവിദ്യയുടെ വർണ്ണച്ചിറകിലേറി ഉയരങ്ങളിലേക്കു പറക്കുവാൻ കേരള ഇൻഫ്രാസ്ട്രക്ചർ & ടെക്നോളജി ഫോർ എഡ്യുക്കേഷൻ എന്ന കൈറ്റസ്.വിദ്യാലയത്തിന്റെ നാഡീസ്പന്ദനമായി പ്രവർത്തിച്ച് വരുന്നു.ഉന്നത സാങ്കേതിക വിദ്യ വിനിമയം ചെയ്യുന്ന ക്ലാസ്സ് മുറികളിലും, കമ്പ്യൂട്ടർ ലാബിലുമെന്നല്ല, വിദ്യാലയത്തിന്റെ ബഹുവിധസംരംഭങ്ങളെ ചലനാത്മകമാക്കുവാൻ, ലോകത്തെ അറിയിക്കുവാൻ, വർണ്ണവിസ്മയങ്ങളുടെ കാണാകാഴ്ചയുമായ് ലിറ്റിൽ കൈറ്റ്സ് എന്ന നവീനസംരംഭം സമാരംഭം കുറിച്ചിരിക്കുന്നു.
ഹെഡ്മാസ്റ്റർ
പി.ടി.എ. പ്രസിഡന്റ്
സ്മാർട്ട് ക്ലാസ്സ്‌റൂം
21003-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്21003
യൂണിറ്റ് നമ്പർLK/2018/21003
അംഗങ്ങളുടെ എണ്ണം34
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ലീഡർഅഗ്നി ആഷിക്. പി
ഡെപ്യൂട്ടി ലീഡർശ്രീനിധി. യു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജിഷ. കെ. ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജയകൃഷ്ണൻ
അവസാനം തിരുത്തിയത്
06-08-2025Schoolwikihelpdesk
ലിറ്റിൽ കൈറ്റ്സ് (2017 - 19)

ലിറ്റിൽ കൈറ്റ്സ് (2018 - 20)

ലിറ്റിൽ കൈറ്റ്സ് (2019 - 21)

ഡിജിറ്റൽ പൂക്കളം

"https://schoolwiki.in/index.php?title=സി.എ.എച്ച്.എസ്സ്._ആയക്കാട്/ലിറ്റിൽകൈറ്റ്സ്&oldid=2797348" എന്ന താളിൽനിന്ന് ശേഖരിച്ചത്
അവസാനം പുതുക്കപ്പെട്ട ദിവസം: 6 ഓഗസ്റ്റ് 2025, സമയം: 11:06

Languages

    ഈ താൾ മറ്റ് ഭാഷകളിൽ ലഭ്യമല്ല

    Schoolwiki
    • ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 11:06, 6 ഓഗസ്റ്റ് 2025.
    • പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് അനുമതിപത്ര പ്രകാരം ലഭ്യമാക്കിയിട്ടുള്ളത്.

      Reading Problems? Click here

    • ഈ താൾ 1,145 തവണ സന്ദർശിക്കപ്പെട്ടിട്ടുണ്ട്.
    • സ്വകാര്യതാനയം
    • Schoolwiki സം‌രംഭത്തെക്കുറിച്ച്
    • നിരാകരണങ്ങൾ
    • ഡെസ്ക്ടോപ്പ്