വി.എച്ച്.എം.എച്ച്.എസ്.എസ്. മൊറയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(V.H.M.H.S.S Morayur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
വി.എച്ച്.എം.എച്ച്.എസ്.എസ്. മൊറയൂർ
വിലാസം
മൊറയൂർ

VHM HSS MORAYUR
,
മൊറയൂർ പി.ഒ.
,
673642
,
മലപ്പുറം ജില്ല
സ്ഥാപിതം10 - 06 - 1942
വിവരങ്ങൾ
ഫോൺ0483 2773012
ഇമെയിൽvhmmorayur@gmail.com
കോഡുകൾ
സ്കൂൾ കോഡ്18030 (സമേതം)
എച്ച് എസ് എസ് കോഡ്11066
യുഡൈസ് കോഡ്32050200809
വിക്കിഡാറ്റQ64564663
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംമൊറയൂർപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരതീഷ് കുമാർ കെ വി
പ്രധാന അദ്ധ്യാപകൻശ്രീകാന്ത് ഡി
പി.ടി.എ. പ്രസിഡണ്ട്മുഹ്‌യുദ്ധീൻ അലി
എം.പി.ടി.എ. പ്രസിഡണ്ട്ബറീഹ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വി എച്ച് എം എച്ച് എസ്സ് എസ്സ് മൊറയൂർ

SUBJILLA KALOLSAVAM OVERALL CHAMBIAN HS SECION 2016


കൊണ്ടോട്ടി ടൗണിൽ നിന്നും 8 കി.മീറ്റർ മലപ്പുറം ഭാഗത്തെക്ക് എൻ എച്ചിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വി.എച്ച്.എം ഹയർ സെക്കണ്ടറി സ്കൂൾ. മൊറയൂർ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1942-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മൊറയൂരിൽ അക്ഷര വീഥിയിൽ മുക്കാൽ നൂറ്റാണ്ടിലെ ദീപ്തിയായി ജ്വലിക്കുകയാണ് നാടിൻറെ ഈ പ്രിയ വിദ്യാലയം .മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ കൊണ്ടോട്ടി സബ്ജില്ലയിലെ മൊറയൂർ എന്ന ഗ്രാമ പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് VHM HSS.1942 ലാണ് സ്കൂൾ സ്ഥാപിക്കപ്പെടുന്നത് കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 62 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പത്തിരണ്ടോളം കമ്പ്യൂട്ടറുകളുണ്ട്. ഒരു ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

SSLC റിസൾട് 2017 ചരിത്ര വിജയം

ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷക്കിരുത്തി വിജയിച്ച സംസ്ഥാനത്തെ സ്കൂളുകൾക്കിടയിൽ നാലാം സ്ഥാനം. 848 ൽ 845 വിജയം 99 .7 % വിജയം 96 ഫുൾ A +,80 എണ്ണം 9A +

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

1.ശ്രീകാന്ത് ഡി(2020-present)

2.ഹസൻ ബഷീർ എം സി (2016-2019)

3.ജെസ്സി എ കെ (2015-2016)

4.ബെർണാഡ് മരിയ P

5.സി.വി.ഐസക്'

6. ജമീല ടീച്ചർ.

പാഠ്യേതര പ്രവർത്തനങ്ങൾ

                      ശാസ്ത്രമേള
                      സ്പോട്സ്
                      കലാമേള

മാനേജ്മെന്റ്

മി. കെ.യു.ഉണ്ണിമൊഹാമ്മ്ത് ഹാജി മകൻ മുഹമ്മദ് ഹസ്സൻ ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 2 വിദ്യാലയങ്ങൾ ഈ മാനേജ് മെന്റിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ , ശ്രീകാന്ത് ഡി , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ രതീഷ്‌കുമാർ കെ വി ആണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമനമ്പർ പേര് വിഭാഗം
1 രോഹിണി.എം (റാങ്ക് ഹോൾഡർ )

വഴികാട്ടി

  • NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 16 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 10 കി.മി. അകലം

Map

അനുബന്ധം