എസ്സ്. എൻ. വി. എച്ച്. എസ്സ്. എസ്സ്. ആളൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(S N V H S S ALOOR എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
എസ്സ്. എൻ. വി. എച്ച്. എസ്സ്. എസ്സ്. ആളൂർ
വിലാസം
ആളൂർ

ആളൂർ
,
ആളൂർ പി.ഒ.
,
680683
സ്ഥാപിതം07 - 06 - 1976
വിവരങ്ങൾ
ഫോൺ0480 2720340
ഇമെയിൽaloorsnvhss@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23075 (സമേതം)
എച്ച് എസ് എസ് കോഡ്08202
വി എച്ച് എസ് എസ് കോഡ്908029
യുഡൈസ് കോഡ്32070900406
വിക്കിഡാറ്റQ64088087
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്മാള
തദ്ദേശസ്വയംഭരണസ്ഥാപനംആളൂർ
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ291
പെൺകുട്ടികൾ133
ആകെ വിദ്യാർത്ഥികൾ890
അദ്ധ്യാപകർ21
ഹയർസെക്കന്ററി
ആൺകുട്ടികൾ149
പെൺകുട്ടികൾ81
ആകെ വിദ്യാർത്ഥികൾ890
അദ്ധ്യാപകർ10
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ131
പെൺകുട്ടികൾ105
ആകെ വിദ്യാർത്ഥികൾ890
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽധന്യ സി ആർ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽസീന കെ കെ
പ്രധാന അദ്ധ്യാപികസരിത ടി എസ്
പി.ടി.എ. പ്രസിഡണ്ട്പ്രദീപ്കുമാർ ഐ പി
എം.പി.ടി.എ. പ്രസിഡണ്ട്സിജിത വേലായുധൻ
അവസാനം തിരുത്തിയത്
15-02-2024Lk22047
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1947 ജൂൺ രണ്ടാം തിയ്യതി എടത്താടൻ കൊച്ചയ്യപ്പൻ അയ്യപ്പൻകുട്ടി സൗജന്യമായി നൽകിയ പതിനാലു സെന്റ് സ്ഥലത്തു പ്രൈമറി വിഭാഗം സ്കൂൾ ആരംഭിച്ചു. പിന്നീട് 1963-ൽ ഒരു അപ്പർ പ്രൈമറി വിദ്യാലയമായി ഉയർന്ന ഈ സ്ഥാപനം 1976 ജൂണിൽ ഒരു ഹൈസ്കൂൾ ആയി മാറി .കൊച്ചി SNDP യുടെ 166 -ത് ശാഖയാണ് ആളൂർ SNDP സമാജമായി പരിണമിച്ചത് .1976-ൽ ഹൈസ്കൂൾ ആരംഭിക്കുമ്പോൾ സ്കൂൾ ഹെഡ്മാസ്റ്റർ പ്രഭാകരൻ മാസ്റ്ററും, മാനേജർ ഇ എസ് നാരായണനും ആയിരുന്നു.

കൂടുതൽ വായിക്കുക

ഭൗതിക സൗകര്യങ്ങളും പ്രത്യേകതകളും

ആളൂർ പഞ്ചായത്തിൽ എടത്താടൻ  സെന്ററിന്   സമീപം   ഹൈസ്കൂൾ (8-10), വി എച്ച് എസ് എസ്, എച്ച് എസ് എസ്,  എന്നിങ്ങനെ മൂന്നു  വിഭാഗങ്ങൾ ഉൾപ്പെടുന്ന മാള ഉപജില്ലയിലെ   ഒരു വിദ്യാഭാസ സ്ഥാപനമാണിത്. വർഷങ്ങളായി ആളൂർ പഞ്ചായത്തിലെ എയ്ഡഡ് സ്കൂളുകളിൽ മികച്ച നിലയിൽ പ്രവർത്തനം നടത്തുന്നു . കൂടുതൽ വായിക്കുക 

അക്കാദമിക മികവ്

നിരവധി പ്രൈവറ്റ്, എയ്ഡഡ് സ്കൂളുകളുള്ള ആളൂർ പഞ്ചായത്തിൽ അക്കാദമിക കാര്യത്തിൽ വളരെ മുന്നിൽത്തന്നെയുള്ള സ്കൂളാണ് ഇത് . പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾ കൂടുതൽ പേരും പഠിക്കുന്ന ഈ സ്കൂൾ വര്ഷങ്ങളായി ആളൂർ പഞ്ചായത്തിലെ എയ്ഡഡ് മേഖലയിലെ മികച്ച സ്കൂളായി നില കൊള്ളുന്നു . എസ് എസ് എൽ സി ക്കു 2020-21 അധ്യയന വര്ഷം 100% വിജയവും , 46 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും A+ നേടാൻ സാധിച്ചു

പാഠ്യേതര പ്രവർത്തനങ്ങൾ

എസ്.പി.സി

എൻ.സി.സി

എൻ.എസ്.എസ്






്‍.

മാനേജ്മെന്റ്

എസ്.എൻ.‍ഡി.പി.സമാജം, ആളൂർ.

മാനേജർ - മാധവൻ ഇ കെ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

sl.no from - to Name
1 2001 - 02
2 2010- 12 ജലജ എം എൻ
3 2012- 14 ഓമന ഡേവിസ്
4 2014 - 16 ചന്ദ്രലേഘ എം.ആർ.
5 2016-18 രജതകുമാരി എ സി
6 2018- സരിത ടി എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

.പ്രൊഫ് .ന്.ക് സെഷന്|


വഴികാട്ടി

{{#multimaps:10.335884333577138, 76.30530387036032|zoom=18}}