എസ് കെ വി എച്ച് എസ് കുട്ടമ്പേരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(S K V H S Kuttemperoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
എസ് കെ വി എച്ച് എസ് കുട്ടമ്പേരൂർ
വിലാസം
കുട്ടംപേരൂർ

കുട്ടംപേരൂർ
,
കുട്ടംപേരൂർ പി.ഒ.
,
689623
,
ആലപ്പുഴ ജില്ല
സ്ഥാപിതം08 - 08 - 1984
വിവരങ്ങൾ
ഫോൺ0479 2312547
ഇമെയിൽskvhskuttemperoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36017 (സമേതം)
യുഡൈസ് കോഡ്32110300905
വിക്കിഡാറ്റQ87478605
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ195
പെൺകുട്ടികൾ152
അദ്ധ്യാപകർ17
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ347
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികAnila G
പി.ടി.എ. പ്രസിഡണ്ട്Sajjayan V.G
എം.പി.ടി.എ. പ്രസിഡണ്ട്രതീദേവി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എസ്.കെ.വി.എച്ച്.എസ്. കുട്ടംപേരൂർ

കുട്ടംപേരൂർ, എണ്ണയ്ക്കാട്, പെരിങ്ങിലിപ്പുറം, ഗ്രാമം എന്നീ പ്രദേശങ്ങളിലെ ജനങ്ങളുടെ ഒരു വലിയ സ്വപ്ന സാഫല്യം ആയിരുന്നു എസ്.കെ.വി.എച്ച്.എസ്സിന്റെ പിറവി.1984 ആഗസ്റ്റ് എട്ടാം തീയതി കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി ശ്രീ.ടി.എം. ജേക്കബ്ബ് സ്ക്കൂൾ ഉദ്ഘാടനം ചെയ്തു. കുട്ടംപേരൂർ ശ്രീ കാർത്ത്യായനി ദേവീ ക്ഷേത്ര സമിതിയുടെ ഉടമസ്ഥതയിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്.


ചരിത്രം

ചെങ്ങന്നൂർ താലൂക്കിൽ മാന്നാർ വില്ലേജിൽ കുട്ടംപേരൂർ എന്ന മനോഹരമായ ഗ്രാമത്തിൽ ശ്രീ കാർത്ത്യായനി വിലാസം ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നു. അതി പുരാതനമായ ശ്രീ കാർത്ത്യായനി ക്ഷേത്രവും സമീപത്തൂടെ ഒഴുകുന്ന അച്ചൻകോവിലാറും സ്കൂളിനെ പവിത്രമാക്കുന്നു. ഈ നാട്ടുകാരുടെ ചിരകാല സ്വപ്നമായ സ്കൂൾ ഇന്നു രജത ജൂബിലിയുടെ നിറവിലാണ്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • ജെ ആർ സി 2013 -14 ൽ ആരംഭിച്ചു
  • എസ് പി സി 2014 - 15 ൽ ആരംഭിച്ചു
  • ലിറ്റിൽ കൈറ്റ്സ് 2017 ജനുവരിയിൽ ആരംഭിച്ചു
  • വീട്ടിലൊരമ്മ വിദ്യാലയത്തിലൊരമ്മ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സ്ഥാപക മാനേജർ

capt. TV നായർ

  • 2. KG .ഭാസ്ക്കരൻനായർ
  • 3. KG .ഗോപാലകൃഷ്ണൻ നായർ
  • 4 ജനാർദ്ദനൻ നായർ
  • 5. V. M. K നമ്പൂതിരി
  • 6. അഡ്വ.അനിൽ വിളയിൽ
  • 7. നീർപ്പള്ളിൽ രാധാകൃഷ്ണൻ നായർ
  • 8. N. ശശികുമാരൻ പിള്ള
  • 9.K.B.ജയചന്ദ്രൻ പിള്ള
  • ഇപ്പോഴത്തെ മാനേജർ
  • K.B.ജയചന്ദ്രൻ പിള്ള

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1984-1994 കെ എൻ മുരളീധരൻ നായർ
1994 -2015 എസ് വനജകുമാരി
2015-2016 ജി വിജയമ്മ
2016 -2019 മായ എസ് നായർ

-

2019-2023 അമ്പിളി പി എസ്
2023-2026 അനില ജി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map