ന്യൂ യു പി എസ് ശാന്തിവിള

Schoolwiki സംരംഭത്തിൽ നിന്ന്
(New U. P. S. Santhivila എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ന്യൂ യു പി എസ് ശാന്തിവിള
2234.jpeg
4325411.jpg
വിലാസം
ശാന്തിവിള

ന്യൂ യു.പി. എസ് ശാന്തിവിള
,
ശാന്തിവിള പി.ഒ.
,
695020
സ്ഥാപിതം1954
വിവരങ്ങൾ
ഇമെയിൽupssanthivila@gmail.com
കോഡുകൾ
സ്കൂൾ കോഡ്43254 (സമേതം)
യുഡൈസ് കോഡ്32141100418
വിക്കിഡാറ്റQ64036178
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംകല്ലിയൂർ പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ109
പെൺകുട്ടികൾ117
ആകെ വിദ്യാർത്ഥികൾ226
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീകല കെ. എസ്
പി.ടി.എ. പ്രസിഡണ്ട്സെറീന
എം.പി.ടി.എ. പ്രസിഡണ്ട്ഷാമിലി
അവസാനം തിരുത്തിയത്
20-03-202443254


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ഗോരസസഹകരണസംഘത്തിൻറെ കീഴിൽ 1954 മുതൽ പ്രവർത്തിക്കുന്ന എയ്ഡഡ് സ്ക്കൂൾ.കേരളത്തലെ ഏക പാൽപള്ളിക്കുടം . .തിരുവനന്തപുരം നെയ്യാറ്റിൻകര റോഡിൽ വെള്ളായണി ജംഗ്ഷനിൽ നിന്ന് വെള്ളായണി ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ ശാന്തിവിള താലൂക്ക് ആശുപുത്രിക്ക് സമീപത്താണ് സ്ക്കൂൾ.

ചരിത്രം

ഗോരസസഹകരണസംഘത്തിന്റെ കീഴിൽ 1954 ൽ ശാന്തിവിള സ്ക്കൂൾ എൽ പി എസ്സായി ആരംഭിക്കുകയും, 1961 ൽ യു പി സ്ക്കൂളായി ഉയർത്തുകയും ചെയ്തു. ശാന്തിവിളയിലെയും സമീപപ്രദേശങ്ങളുാടെയും ജനങ്ങളുടെ സാമ്പത്തിക പരാധീനതകളുടെ മെച്ചത്തോടൊപ്പം വിദ്യാഭ്യാസരംഗത്തുള്ള വളർച്ച നാട്ടിൽ പുത്തൻതലമുറയ്ക്ക് സർക്കാർ ഉദ്യോഗങ്ങളിൽ എത്തിപ്പെടാനും സാധിച്ചുവെന്നത് ചരിത്രത്തിന്റെ തങ്കലിപികളിൽ രേഖപ്പെടുത്തേണ്ടതാണ്. .അധിക വായനയ്ക്ക്

  • ക്ലാസ് മാഗസിൻ.
  • 2009 ൽ സിൽവർ ജൂബിലി അഘോഷങ്ങളുടെ ഭാഗമായി സ്ക്കൂൾ മാഗസിൻ ഇദംപ്രഥമായി പുറത്തിറക്കി .

ഭൗതിക സൗകര്യങ്ങൾ

മാനേജ്മെന്റ്

സ്വാതന്ത്ര സമരസേനാനി, ഗാന്ധിയൻ ചിന്തകൻ, പൊതുപ്രവർത്തകൻ,സഹകാരി എന്നീ നിലകളിൽ പരക്കെ അറിയപ്പെട്ടിരുന്ന ശ്രീ ശാന്തിവിള അപ്പുക്കുട്ടൻ നായരാണ് ശാന്തിവിള സ്കൂൾ സ്ഥാപിച്ചത് . ഗോരസസഹകരണസംഘത്തിൻറെ കീഴിലാണ് സ്ക്കൂൾ. ആയതിനാൽ സംഘത്തിൻറെ കമ്മറ്റി തീരുമാനിക്കുുന്ന വ്യകതിയാണ് സ്ക്കൂൾ മാനേജർ ആകുന്നത് .നിലവിൽ ശ്രീ മേലാംങ്കോട് ബാലകൃഷ്ണനാണ് സ്ക്കൂൾ മാനേജർ . സംഘത്തിൻറെ കീഴിൽ അധികവായനയ്ക്ക്

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

നേമം പുഷ്പരാജ് സിനിമ സംവിധായകൻ, ചിത്രകാരൻ, ഫിലിം ആർട്ട് ഫിലിം ഡയറക്ടർ.

ശാന്തിവിള  ദിനേശ് സീരിയൽ സംവിധായകൻ

പി നസീർ മുൻ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ,കോളേജ് പ്രിൻസിപ്പൽ

എം വിജയൻ ഡെപ്യൂട്ടി ഡയറക്ടർ (വിദ്യാഭ്യാസ വകുപ്പ്) (റിട്ടയേഡ്)


മുൻ സാരഥികൾ

ക്രമനമ്പർ പ്രഥമാദ്ധ്യാപകർ കാലഘട്ടം
1 എൻ. ഭാസ്ക്കരൻ നായർ 1954-58
2 എൻ കൃഷ്ണപിള്ള 1958-61
3 കെ കേശവപിള്ള 1961-74
4 ചെല്ലപ്പൻ പിള്ള 1974-82
5 എ കൃഷ്ണൻ നായർ 1982-88
6 എം വേലായുധൻ നായർ 1988-90
7 വി രാമചന്ദ്രൻ നായർ 1990-92
8 പി കെ കമലമ്മ 1992-94
9 എൻ ലളിതകുമാരി അമ്മ 1994-96
10 എസ് കൃഷ്ണൻ നായർ 1996-98
11 ബി ഓമനഅമ്മ 1998-1999
12 പി ശാന്തകുമാരി 1999-2008
13 ഒ സുപ്രഭ 2008-2020
14 കെ എസ് ശ്രീകല

ചിത്രശാലയിലേക്ക്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ തിരുവനന്തപുരം - കളിയിക്കാവിള ദേശീയ പാതയിൽ വെള്ളായണി ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് 500 മീറ്റർ മുന്നോട്ട് പോകുന്പോൾ , ശാന്തിവിള താലൂക്ക് ആശുപത്രിക്ക് സമീപമാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്

Loading map...

"https://schoolwiki.in/index.php?title=ന്യൂ_യു_പി_എസ്_ശാന്തിവിള&oldid=2296243" എന്ന താളിൽനിന്ന് ശേഖരിച്ചത്