എം.ഇ.ടി.ഇ.എം.എച്ച്.എസ്. കൈത്തക്കര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| എം.ഇ.ടി.ഇ.എം.എച്ച്.എസ്. കൈത്തക്കര | |
|---|---|
| വിലാസം | |
കഴുത്തക്കര വൈരങ്കോട് പി.ഒ. , 676301 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 06 - 1995 |
| വിവരങ്ങൾ | |
| ഫോൺ | 0494 2603852 |
| ഇമെയിൽ | methschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19118 (സമേതം) |
| യുഡൈസ് കോഡ് | 32051000320 |
| വിക്കിഡാറ്റ | Q64563873 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | തിരൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | പൊന്നാനി |
| താലൂക്ക് | തിരൂർ |
| ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | തിരുനാവായപഞ്ചായത്ത് |
| വാർഡ് | 22 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 181 |
| പെൺകുട്ടികൾ | 162 |
| ആകെ വിദ്യാർത്ഥികൾ | 343 |
| അദ്ധ്യാപകർ | 16 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ചേക്കുട്ടി പരവക്കൽ |
| പി.ടി.എ. പ്രസിഡണ്ട് | അബൂബക്കർ സിദ്ധീഖ് |
| എം.പി.ടി.എ. പ്രസിഡണ്ട് | സുചിത്ര |
| അവസാനം തിരുത്തിയത് | |
| 02-02-2022 | Jktavanur |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ തിരൂർ ഉപജില്ലയിലെ വൈരങ്കോട് ദേശത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് എം.ഇ.ടി.
ചരിത്രം
1995 മെയ് 25 ന് മർഹൂം കൈപ്പമംഗലം കരീം ഹാജിയും ഉസ്താദ് അൽഹാജ് അഹമ്മദുണ്ണി മുസ്‌ലിയാരും തുടക്കം കുറിച്ചു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
* സ്കൗട്ട് * ബണ്ണി യുണിറ്റ് * ജൂനിയർ റെഡ്ക്രോസ് * ക്ലാസ് മാഗസിൻ. * വിദ്യാരംഗം കലാ സാഹിത്യ വേദി. * ക്ലബ്ബ് പ്രവർത്തനങ്ങൾ. * വിജയഭേരി * ഇംഗ്ലീഷ് കാമ്പയിൻ * നൻമ ക്ലബ് (മാതൃഭൂമി) * സീഡ് (മാതൃഭൂമി)
മാനേജ്മെന്റ്
ശ്രീ സി.സി കുഞ്ഞുമൊയ്തീൻ ചെയർമാനും,ശ്രീ വെട്ടൻ ഷെരീഫ് ഹാജി സെക്രട്ടറിയായും,ശ്രീ സി.പി.കെ ഗുരിക്കൾ ജോയിന്റ് സെക്രട്ടറിയുമായുള്ള എം.ഇ.ടി ട്രസ്റ്റിൽ ഇവരെ കൂടാതെ 47 മെമ്പർമാരാനുള്ളത്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :ശ്രീ അഷ്‌റഫ് സർ, ശ്രീ പ്രദീപ് സർ, ശ്രീ ഇബ്രാഹീം സർ, ശ്രീ അബ്ദുറഹിമാൻ സർ, ശ്രീ പ്രൊഫസർ ഇബ്രാഹീം , ശ്രീ അലി.ഇ.കെ ,ശ്രീ .എം വി എ സത്താർ .
ചിത്രശാല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
പട്ടർനടക്കാവ്-തിരൂർ റൂട്ടിൽ1.5KM ദൂരത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. {{#multimaps:10°53'42.0"N ,75°58'41.7"E
|zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 19118
- 1995ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തിരൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ