എം.ഇ.ടി.ഇ.എം.എച്ച്.എസ്. കൈത്തക്കര

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എം.ഇ.ടി.ഇ.എം.എച്ച്.എസ്. കൈത്തക്കര
വിലാസം
കഴുത്തക്കര

M E T ENGLISH MEDIUM HIGH SCHOOL KAZHUTHAKKARA
,
വൈരങ്കോട് പി.ഒ.
,
676301
സ്ഥാപിതം06 - 1995
വിവരങ്ങൾ
ഫോൺ0494 2603852
ഇമെയിൽmethschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്19118 (സമേതം)
യുഡൈസ് കോഡ്32051000320
വിക്കിഡാറ്റQ64563873
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതിരുനാവായപഞ്ചായത്ത്
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ181
പെൺകുട്ടികൾ162
ആകെ വിദ്യാർത്ഥികൾ343
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻചേക്കുട്ടി പരവക്കൽ
പി.ടി.എ. പ്രസിഡണ്ട്അബൂബക്കർ സിദ്ധീഖ്
എം.പി.ടി.എ. പ്രസിഡണ്ട്സുചിത്ര
അവസാനം തിരുത്തിയത്
02-02-2022Jktavanur
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ തിരൂർ ഉപജില്ലയിലെ വൈരങ്കോട് ദേശത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് എം.ഇ.ടി.


ചരിത്രം

1995 മെയ് 25 ന് മർഹൂം കൈപ്പമംഗലം കരീം ഹാജിയും ഉസ്താദ് അൽഹാജ് അഹമ്മദുണ്ണി മുസ്‌ലിയാരും തുടക്കം കുറിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

*  സ്കൗട്ട് 
*  ബണ്ണി യുണിറ്റ്
*  ജൂനിയർ റെഡ്ക്രോസ്
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  വിജയഭേരി
*  ഇംഗ്ലീഷ് കാമ്പയിൻ
*  നൻ‌മ ക്ലബ് (മാതൃഭൂമി)
*  സീഡ്  (മാതൃഭൂമി)

മാനേജ്മെന്റ്

ശ്രീ സി.സി കുഞ്ഞുമൊയ്തീൻ ചെയർമാനും,ശ്രീ വെട്ടൻ ഷെരീഫ് ഹാജി സെക്രട്ടറിയായും,ശ്രീ സി.പി.കെ ഗുരിക്കൾ ജോയിന്റ് സെക്രട്ടറിയുമായുള്ള എം.ഇ.ടി ട്രസ്റ്റിൽ ഇവരെ കൂടാതെ 47 മെമ്പർമാരാനുള്ളത്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :ശ്രീ അഷ്‌റഫ് സർ, ശ്രീ പ്രദീപ് സർ, ശ്രീ ഇബ്രാഹീം സർ, ശ്രീ അബ്ദുറഹിമാൻ സർ, ശ്രീ പ്രൊഫസർ ഇബ്രാഹീം , ശ്രീ അലി.ഇ.കെ ,ശ്രീ  .എം വി എ സത്താർ .

ചിത്രശാല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

പട്ടർനടക്കാവ്-തിരൂർ റൂട്ടിൽ1.5KM ദൂരത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. {{#multimaps:10°53'42.0"N ,75°58'41.7"E

|zoom=18}}