ലൂർദ്മാതാ ഇ. എം. എച്ച്. എസ്. ചേർപ്പ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ലൂർദ്മാതാ ഇ. എം. എച്ച്. എസ്. ചേർപ്പ്. | |
---|---|
വിലാസം | |
ചേർപ്പ് ചേർപ്പ് പി.ഒ. , 680561 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1979 |
വിവരങ്ങൾ | |
ഫോൺ | 0487 2345204 |
ഇമെയിൽ | lourdemathacherpu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22086 (സമേതം) |
എച്ച് എസ് എസ് കോഡ് | 8301 |
യുഡൈസ് കോഡ് | 32070400505 |
വിക്കിഡാറ്റ | Q64091671 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | നാട്ടിക |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചേർപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 501 |
പെൺകുട്ടികൾ | 467 |
ആകെ വിദ്യാർത്ഥികൾ | 968 |
അദ്ധ്യാപകർ | 20 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 17 |
ആകെ വിദ്യാർത്ഥികൾ | 51 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജോളി ടി ടി |
വൈസ് പ്രിൻസിപ്പൽ | ഷീബ ടി ൽ |
പ്രധാന അദ്ധ്യാപിക | ജോളി ടി ടി |
പി.ടി.എ. പ്രസിഡണ്ട് | സജിത്ത് കുമാർ എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സിനി പ്രദീപ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചേർപ്പ് നാടിന്റെ ഹൃദയഭാഗത്ത് 1974 ൽ ലൂ൪ദ് മാത എന്ന നാമഥേയത്തിൽ ഇഠഗ്ളീഷ് മീഡിയം സ്കൂൾ സ്ഥാപിച്ചു ജനനിബിഡമായ തൃശ്ശൂർ തൃപ്രയാർ റൂട്ടിൽ നിലകൊണ്ട വിദ്യാമന്ദിരം നാട്ടുക്കാരും അയൽവാസികളും സന്തോഷത്തോടെ സ്വാഗതം ചെയ്തു. 25 കുട്ടികളായി തുടങ്ങിയ L.K.G ക്ലാസ്സ് കുട്ടികളോടൊപ്പം തന്നെ വളർന്ന് 1979 ൽ L.P സ്കൂൾ ആയിത്തീർന്നു. K.G ക്ലാസ്സുകളിൽ മാത്രം ഒതുങ്ങാതെ തുടർന്ന് I II II IV. ആരംഭിച്ചു.
2001- 2002 ൽ നടന്ന ചേർപ്പ് ഉപജില്ലാ കലോത്സവത്തിൽ പെൺകുട്ടികളുടെ ഹെസ്കൂൾ വിഭാഗത്തിലും U.P വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി. കവിത. പി മാരാർ കലാതിലകമായി.2001- 2002 ൽ നടന്ന s.s.l.c പരീക്ഷയിൽ എല്ലാ വിദ്യാർത്ഥികളും ഫസ്റ്റ് ക്ലാസ്സ് നേടുകയും
അന്നെത്തെ DEO പ്രത്യേക അവാർഡ് നൽകി അനുമോദിച്ചു.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് ആൻഡ് ഗൈഡ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജൂനിയർ റെഡ് ക്രോസ്
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1974 - 83 | ലഭ്യമല്ല |
1983 - 88 | സി. ആൻസില |
1988 - 91 | സി ബോൾഡ് വിൻ |
1991 - 92 | സി എമിലി |
1992- 92 | സി. ഏണസ്റ്റീന |
1992-98 | സി ടിസ്സില്ല |
1998- 2001 | സി റൊഗാത്ത |
2001- 2006 | സി പവിത്ര |
2006- 07 | സി ജോസിറ്റ |
2007 -2014 | സി ആനി ബാസ്റ്റ്യൻ
. |
2014-2016 | സി ജ്യോതി ഫ്രാൻസിസ് |
2016-2022 | സി.ആൻസലീന |
2022- | സി സരിത പുലിക്കോട്ടിൽ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തൃശ്ശൂർ തൃപ്രയാർ റൂട്ടിൽ ചേർപ്പിൽ ഇറങ്ങി വലത്തുവശത്തേക്ക് നടക്കുക ലൂ൪ദ് മാത ഇഠഗ്ളീഷ് മീഡിയം
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 22086
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ