എച്ച്. സി. സി. ഇ. എം. എച്ച്. എസ്സ്. എസ്സ്. സ്നേഹഗിരി, മാള

Schoolwiki സംരംഭത്തിൽ നിന്ന്
(H C C E M H S S SNEHAGIRI MALA എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഈ താളിൽ (ഇൻഫോബോക്സിൽ) സ്കൂളിന്റെ ഒരു നല്ല ചിത്രം ചേർക്കണം. താങ്കളുടെ കൈവശം സ്വതന്ത്രചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുക. ആ ചിത്രം ഇവിടെപ്പറയുന്ന പ്രകാരം താളിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
എച്ച്. സി. സി. ഇ. എം. എച്ച്. എസ്സ്. എസ്സ്. സ്നേഹഗിരി, മാള
വിലാസം
സ്നേഹഗിരി

സ്നേഹഗിരി
,
കൂറുവിലശ്ശേരി പി.ഒ.
,
680732
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1979
വിവരങ്ങൾ
ഫോൺ0480 2890240
ഇമെയിൽhccemhssnehagiri@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23072 (സമേതം)
യുഡൈസ് കോഡ്32070902401
വിക്കിഡാറ്റQ64088313
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്മാള
തദ്ദേശസ്വയംഭരണസ്ഥാപനംമാള
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ1006
അദ്ധ്യാപകർ37
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ96
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്ബിജു ഉറുമിസ്
എം.പി.ടി.എ. പ്രസിഡണ്ട്ഇന്ദു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



.

ചരിത്രം

സാമൂഹിക നവോത്ഥാനത്തിന് തുടക്കം ക‍ുറിച്ച ആധ‍ുനിക കേരളത്തിലെ മ‍ുഖ്യപ്രയോക്താവയിര‍ുന്ന‍ു വി. ചാവറ പിതാവ്. ക൪മ്മലീത്ത സഭാ ര‍ുപികരണത്തില‍ൂടെ കേരളത്തിലുടനീളം പള്ളിക്കുടങൾ സ്ഥാപിച്ച‍ുകൊണ്ട് ആദ്ദേഹം കേരളത്തിലെ ആദ്യകാല നവോത്ഥാനനേതക്കളിലൊരാളായിമാറി. കൂട‍ുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളു മുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് കുടുതൽ വായിക്കുക

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
Sl.No Name Period
1 സി. പരിമള 1979-1981
2 സി. ക്ലാര൯സ് 1981-1990
3 സി. ഫ്ലവരറ്റ് 1990 -1992
4 സി. ബിന്ദ‍ൂ 1992-1995
5 സി. മേരിയാ൯ 1996-2000
6 സി. ശാന്തി 2000-2004
7 സി. മേരിയാ൯ 2004-2006
8 സി. ജോസ്റിറ്റ 2006-2007
9 സി. മേഴ്‍സിന 2007-2015
10 സി. മേരിയാ൯ 2015-2020
11 സി. ഫ്ലവരറ്റ് 2020-2021


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map