ഗവ. എൽ പി സ്കൂൾ, പെരുന്നേർമംഗലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി സ്കൂൾ, പെരുന്നേർമംഗലം | |
---|---|
വിലാസം | |
കണിച്ചുകുളങ്ങര കണിച്ചുകുളങ്ങര , കണിച്ചുകുളങ്ങര പി.ഒ. , 688582 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 0478 2864414 |
ഇമെയിൽ | 34204cherthala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34204 (സമേതം) |
യുഡൈസ് കോഡ് | 32110400803 |
വിക്കിഡാറ്റ | Q87477614 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | കഞ്ഞിക്കുഴി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 45 |
പെൺകുട്ടികൾ | 44 |
ആകെ വിദ്യാർത്ഥികൾ | 89 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കല്പ്നദേവി ആർ |
പി.ടി.എ. പ്രസിഡണ്ട് | എം എൻ സജി |
എം.പി.ടി.എ. പ്രസിഡണ്ട് | ജയ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തിൽ കണിച്ചുകുളങ്ങര ക്ഷേത്രത്തിനു വടക്കുമാറി രണ്ടാം വാർഡിൽ പെരുന്നേർമംഗലം ഗവൺമെൻറ് എൽ. പി .സ്കുൾ സ്ഥിതിചെയ്യുന്നു...എൽ. കെ. ജി. മുതൽ നാലാം ക്ലാസുവരെയുള്ള 158 കുട്ടികൾ ഇപ്പോൾ ഈ സ്കൂളിൽ പഠിക്കുന്നു. കൂടാതെ 13 ജീവനക്കാരും ഇപ്പോൾ ഇവിടെയുണ്ട്............................
ചരിത്രം
1920 ൽ ആണ് സ്കൂൾ ആരംഭിച്ചത്. മൂന്നാം ക്ലാസുവരെയുള്ള പഠനം ആരംഭിക്കുമ്പോൾ ഇത് മാനേജ്മെൻറ് സ്കൂൾ ആയിരുന്നു. വേലിക്കകത്ത് അയ്യരുതമ്പി ആയിരുന്നു ആദ്യത്തെ മാനേജർ. 15 സെൻറ് സ്ഥലത്ത് പലക തറച്ച ഭിത്തിയും ഓലമേഞ്ഞ മേൽക്കൂരയും ആയിരുന്നു ആദ്യത്തെ സ്കൂൾ കെട്ടിടം. 15 സെൻറ് സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളിൽ 3 അധ്യാപകരാണ് ഉണ്ടായിരുന്നത്. പിന്നീട് കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ചുറ്റുമതിലോടുകൂടി സ്ഥ്തിചെയ്യുന്ന ഈ സികൂളിന് എസ്. എൻ. ഡി. പി. ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പളി നടേശൻ ഒരു അസംബ്ലിഹാൾ സംഭാവനയായി നൽകിയിട്ടുണ്ട്. ഒരു അടുക്കള, കമ്പ്യൂട്ടർ മുറി, ലൈബ്രറി മുറി എന്നിവ സ്കൂളിൻറെ ഭൗതികസാഹചര്യങ്ങളിൽപ്പെടുന്നു. ഫാൻ, ലൈറ്റ്, സീലിങ്, ടൈൽസ് എന്നിവയോടുകൂടിയ ക്ലാസ് മുറികളും ജലസംഭരണിയും കുടിവെള്ള സൗകര്യവും ശൗചാലയങ്ങളും ഉണ്ട്. ആവശ്യത്തിന് കസേര, ബഞ്ച്, ഡസ്ക്ക്, അലമാര, മേശ, ബോർഡുകൾ ഭക്ഷണം നൽകുന്നതിനുള്ള പാത്രങ്ങളും ഗ്ലാസുകളും ഗ്യാസ് കണക്ഷനും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ ചെല്ലപ്പൻ
- ശ്രീ പൊന്നപ്പൻ
- ശ്രീമതി ശോഭന
- ശ്രീമതി ഗിരിജ
- ശ്രീമതി പ്രസന്നകുമാരി
- ശ്രീ തങ്കച്ചൻ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ചാരങ്കാട്ട് ശ്രീ വേലു
- ശ്രീ സി. വി കുഞ്ഞിക്കുട്ടൻ
- എസ്. എൻ. ഡി. പി യോഗം ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ
- എസ്. എസ്. എ യുടെ ഡു. പി. ഒ ആയിരുന്ന ശ്രീ സുരേഷ്കുമാർ
- തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ അഡീഷണൽ മുനിസിഫ് ശ്രീമതി വി. ബി സുജയമ്മ
- ചള്ളിയിൽ ശ്രീ സ്വാമിനാഥൻ
വഴികാട്ടി
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 34204
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ