ഗവ. എൽ പി സ്കൂൾ, പെരുന്നേർമംഗലം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അംഗീകാരം

ജി എൽപിഎസ് പെരുന്നേർ മംഗലത്തിന് മികവിൻറെ കേന്ദ്രമാക്കി മാറ്റാൻ സർഗ്ഗാത്മകവും സമയബന്ധിതമായ പൂർത്തീകരിക്കുന്ന പ്രവർത്തനങ്ങൾ രൂപികരിക്കേണ്ടിയിരിക്കുന്നു. ഈ ലക്ഷ്യം വെച്ച് സ്കൂൾ എസ് ആർ ജി വിശദമായ ചർച്ചകൾ നടത്തി. സ്കൂളിൻറെ തായ പഞ്ചായത്ത്തല പ്ലേ ഫോർ ഹെൽത്ത് സ്കൂളിന് ലഭിക്കുകയുണ്ടായി .അതിന് ആവശ്യമായ സഹായ സഹകരണങ്ങൾ ഭരണാധികാരികൾ അനുവദിച്ചുതന്നു. രക്ഷാകർത്താക്കളുടെ യും അധ്യാപകരുടെയും സഹകരണങ്ങൾ കൊണ്ട് സ്കൂൾ തല പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ തന്നെ മുന്നോട്ടു പോകുന്നു..