ഗവൺമെന്റ് വി. എച്ച്. എസ്. എസ് പരണിയം

Schoolwiki സംരംഭത്തിൽ നിന്ന്
(Govt. V.H. S. Paraniyam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവൺമെന്റ് വി. എച്ച്. എസ്. എസ് പരണിയം
വിലാസം
പരണിയം

പൂവാർ പി.ഒ.
,
695525
സ്ഥാപിതം1902
വിവരങ്ങൾ
ഫോൺ0471 2261628
ഇമെയിൽgovtvhssparaniyam44010@gmail.com
കോഡുകൾ
സ്കൂൾ കോഡ്44010 (സമേതം)
വി എച്ച് എസ് എസ് കോഡ്901037
യുഡൈസ് കോഡ്32140700605
വിക്കിഡാറ്റQ64037815
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംതിരുപുറം പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ61
പെൺകുട്ടികൾ50
ആകെ വിദ്യാർത്ഥികൾ111
അദ്ധ്യാപകർ12
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ77
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ88
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽസെയ്ദ് ഷിയാസ്
പ്രധാന അദ്ധ്യാപികബ്രിജറ്റ് ഇ എൽ
പി.ടി.എ. പ്രസിഡണ്ട്സജു എസ്
എം.പി.ടി.എ. പ്രസിഡണ്ട്ലുധിയ ഡി
അവസാനം തിരുത്തിയത്
15-03-2024Sathish.ss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ പാറശ്ശാല ബ്ലോക്കിൽ തിരുപുറം ഗ്രാമപഞ്ചായത്തിലെ പത്തനാവിള വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ കാഞ്ഞിരംകുളം ഡിവിഷനിലും നെയ്യാറ്റിൻകര നിയമസഭാ മണ്ഡലത്തിലും തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിലുമാണ് ഗവൺമെൻറ് വി എച്ച് എസ് എസ് പരണിയം സ്ഥിതി ചെയ്യുന്നത്. കേരളാ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ തിരുവനന്തപുരം റവന്യൂ ജില്ലയിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ നെയ്യാറ്റിൻകര ഉപജില്ലയിലാണ് സ്ക്കൂളിന്റെ സ്ഥാനം.

പാഠ്യേതര പ്രവർത്തനങ്ങൾ

അധ്യാപകർ

പ്രിൻസിപ്പൽ (വി . എച്ച് .എ സ് .ഇ ):- സെയിദ് ഷിയാസ്
പ്രധാനഅധ്യാപിക:- ബ്രിജറ്റ് ഇ എൽ
സ്റ്റാഫ് സെക്രട്ടറി :- അനിത റാണി.പി
എച്ച് എസ് വിഭാഗം യു പി വിഭാഗം എൽ.പി വിഭാഗം വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം ഓഫീസ് ജീവനക്കാർ ഐ.ഇ.ഡി റിസോഴ്സ് റ്റീച്ചർ : സരിത സ്ക്കൂൾ ലൈബ്രേറിയൻ  : ഷീജ സ്‌കൂൾ കൗൺസിലർ  : രമ്യമോൾ ആർ വി

സ്ക്കൂൾ പി.ടി.എ

ഒരു വിദ്യാലയത്തിന്റെ സമഗ്രവും ഫലപ്രദവുമായ പ്രവർത്തനങ്ങളിലെ ഒരു പ്രധാന ഘടകമാണ് പി.റ്റി.എ. വളരെ ചിട്ടയോടെ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ഒരു പി.റ്റി.എ കമ്മിറ്റി ഈ സ്കൂളിലുണ്ട്

മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • കലാ ജോൺ
  • ജസ്ലെറ്റ് L
  • ഷാർലെറ്റ് പദ്മം
  • മഹേശ്വരി S K

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കേരള സെക്രട്ടറിയേറ്റിൽ നിന്നും 1993 ൽ ജോയിൻറ് സെക്രട്ടറി ആയി റിട്ടയർ ചെയ്ത പരണിയം വാറൽ വീട്ടിൽ എസ്. സ്റ്റാൻലി.
  • ഡിസ്ട്രിക്റ്റ് ആൻഡ് സെഷനൻസ് ജഡ്ജിയായി 1993 ൽ റിട്ടയർ ചെയ്ത് ഇപ്പോൾ നിയമജ്ഞനും നിയം പുസ്തകരചയിതാവും ആയിരുന്ന എൻ .ഹരിദാസ് താന്നിമൂട്.
  • കേരള യൂണിവേഴ്സിറ്റി ഹിസ്റ്ററി ഡിപ്പാർട്ട്മെൻറ് പ്രൊഫസറും റീഡറും ആയി വിരമിച്ച ശ്രീ ആർ.എൻ യേശുദാസ്.
  • കാട്ടാക്കട ക്രിസ്റ്റ്യൻ കോളേജ് പ്രൊഫസറായി വിരമിച്ച ശ്രീ എസ്.ഗ്ലാസ്റ്റൺ.
  • എഞ്ചിനിയറിംഗ് കോളേജ് പ്രൊഫസറും കേരള പി.എസ്.സി മെമ്പറും ആയ ശ്രീ ഡോ.പ്രൊഫ.എൻ സെൽവരാജ്.
  • ഐ.എസ്.ആർ.ഒ സയൻറിസ്റ്റ് ആയി സമീപകാലത്ത് വിരമിച്ച ജെ.വാഡ്സൺ പത്തനാവിളവീട്.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‍ഞം

കേരള സംസ്ഥാന സർക്കാർ പദ്ധതിയായ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‍ഞത്തിൽ വാർഡ് മെംപർമാർ,ഹെഡ്മിസ്ട്രസ്,പൂർവ്വവിദ്യാർത്ഥികൾ,പ്രവർത്തകർ,രക്ഷകർത്യപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ഗാലറി


വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • നെയ്യാറ്റിൻകരയിൽ നിന്ന് 9 കി.മീ.പൂവാർ നിന്ന് 3 .5 കി.മീ.

{{#multimaps:8.339922492222643,77.06286183902584|zoom=18}}