ജി എൽ പി എസ് പാക്കം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ പാക്കം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് പാക്കം.
| ജി എൽ പി എസ് പാക്കം | |
|---|---|
| വിലാസം | |
പാക്കം പാക്കം പി.ഒ. , 673579 , വയനാട് ജില്ല | |
| സ്ഥാപിതം | 1957 |
| വിവരങ്ങൾ | |
| ഫോൺ | 9526138770 |
| ഇമെയിൽ | hmglpspakkam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15320 (സമേതം) |
| യുഡൈസ് കോഡ് | 32030200705 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | സുൽത്താൻ ബത്തേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
| താലൂക്ക് | സുൽത്താൻ ബത്തേരി |
| ബ്ലോക്ക് പഞ്ചായത്ത് | പനമരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പുല്പള്ളി പഞ്ചായത്ത് |
| വാർഡ് | 20 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 42 |
| പെൺകുട്ടികൾ | 38 |
| ആകെ വിദ്യാർത്ഥികൾ | 80 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | JAYADASAN U S |
| പി.ടി.എ. പ്രസിഡണ്ട് | MOHANAN E R |
| എം.പി.ടി.എ. പ്രസിഡണ്ട് | SREEJA SURESH |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
പുൽപള്ളി ഗ്രാമപഞ്ചായത്തിലെ ഇരുപതാം വാർഡിൽ കബനിയോടും കുറുവാദ്വീപിനോടും ചേർന്ന് നാലുഭാഗവും വനത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന പാക്കം എന്ന ഗ്രാമത്തിലെ ഏക വിദ്യാഭ്യാസ സ്ഥാപനമാണ് പാക്കം ഗവണ്മെന്റ് എൽ പി സ്കൂൾ. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഒരേക്കർ നാല്പതുസെന്റ് സ്ഥലം സ്കൂളിന് സ്വന്തമായി ഉണ്ട് ......ഓഫീസ് .അഞ്ചു ക്ലാസ് മുറികൾ,എല്ലാവിധ സൗകര്യങ്ങളോടും കൂടിയ അടുക്കള ,ഡൈനിങ്ങ് ഹാൾ ,വായനാമുറി,ലൈബ്രറി,ടോയ്‍ലെറ്റുകൾ ഇവയെല്ലാം സ്കൂളിൽ സജ്ജമാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
ലക്ഷ്യം
കുട്ടികളാണ് നാടിന്റെ സമ്പത്തു . അക്ഷരജ്ഞാനത്തോടൊപ്പം അവർക്ക് എല്ലാവിധ സാമൂഹിക മൂല്യങ്ങളും ...... ധാർമ്മിക മൂല്യങ്ങളും പകർന്നു നൽകുക .....പ്രകൃതിയെ സ്നേഹിക്കാൻ...... പ്രകൃതിയോടിണങ്ങി ജീവിക്കാൻ ......അവരെ പഠിപ്പിക്കുക അതാണ് സ്കൂളിന്റെ ലക്ഷ്യം
മുൻ സാരഥികൾ
| 1 | ശ്രീ സത്യൻ മാസ്റ്റർ | ||
| 2 | ശ്രീ കേളപ്പൻ മാസ്റ്റർ | ||
| 3 | ശ്രീമതി ലക്ഷ്മികുട്ടി ടീച്ചർ | ||
| 4 | ശ്രീ ബി രാജയ്യൻ മാസ്റ്റർ | ||
| 5 | .ശ്രീ പി കെ ചന്ദ്രശേഖരൻ മാസ്റ്റർ | ||
| 6 | ശ്രീ ടി പി ജോസഫ് മാസ്റ്റർ | ||
| 7 | ശ്രീ ജേക്കബ് മാസ്റ്റർ | ||
| 8 | ശ്രീമതി ലിസി ടീച്ചർ | ||
| 9 | ശ്രീ പിജെ ജോയ് മാസ്റ്റർ | ||
| 10 | ലൈല കെ കെ | ||
| 11 | മിനിമോൾ പി എം |
നേട്ടങ്ങൾ
വിദ്യാഭ്യാസം നേടേണ്ടത് ആവശ്യമാണെന്നും ജീവിതപുരോഗതിക്കു അത് അത്യാവശ്യമാണെന്നും തിരിച്ചറിവ് ഉണ്ടാവുകയും അവർ വിദ്യാലയത്തിൽ ആരുടെയും നിർബന്ധമില്ലാതെ എത്തിച്ചേരുകയും ചെയ്യുന്നു
പാക്കം സ്കൂളിൽ നിന്നും പഠിച്ചു പോയ പലരും മെച്ചപ്പെട്ട തൊഴിൽമേഖലയിൽ തൊഴിൽ നേടുകയും അവരുടെ ജീവിത നിലവാരം ഉയരുകയും ഉയർന്ന ജീവിത ഭൗതിക സാഹചര്യം നേടുകയും ച്യ്തിട്ടുണ്ട്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സീനിയർ ഡയറ്റ് അദ്ധ്യാപിക ശ്രീമതി ഷീജ റ്റി ആർ
മുൻപഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം ടി കരുണാകരൻ
ആദിവാസി സംഘ് അഖിലേന്ത്യാ മുൻ പ്രസിഡണ്ട് ശ്രീ ഇ എ ശങ്കരൻ
വെറ്റിനറി ഡോക്ടർ ശ്രീ അരുൺ പി എം
വഴികാട്ടി
പാക്കം ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.