ജി എൽ പി എസ് പാക്കം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മികച്ച ശുചിത്വ വിദ്യാലത്തിനുള്ള പഞ്ചായത്തുതല അവാർഡ്

സ്വാമിനാഥൻ ഫൌണ്ടേഷൻ ഔഷധോദ്യാന പരിപാലനത്തിനും നിർമ്മാണത്തിനും വേണ്ടി സ്കൂളിനെ തിരഞ്ഞെടുത്തു പ്രവർത്തനങ്ങൾ നടത്തുന്നു

കൃഷിഭവന്റെ ഇന്സ്ടിട്യൂഷണൽ ഗാർഡൻ സ്കൂളിൽ പ്രവർത്തിക്കുന്നു

ഇതിനെല്ലാം പുറമെ ഓരോകുട്ടികളുടെയും മാതാപിതാക്കളുടെ സഹകരണവും അംഗീകാരവും സ്നേഹവും സ്കൂളിന് മികച്ച രീതിയിൽ കിട്ടിക്കൊണ്ടിരിക്കുന്നു