ജി. എച്ച്. എസ്സ്. എസ്സ്. കൊടുങ്ങല്ലൂർ
(G H S S KODUNGALLUR എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി. എച്ച്. എസ്സ്. എസ്സ്. കൊടുങ്ങല്ലൂർ | |
---|---|
വിലാസം | |
കൊടുങ്ങല്ലൂർ കൊടുങ്ങല്ലൂർ , കൊടുങ്ങല്ലൂർ പി.ഒ. , 680664 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 10 - ജൂലൈ - 1890 |
വിവരങ്ങൾ | |
ഫോൺ | 0480 2802967 |
ഇമെയിൽ | ghsskodungallur@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23012 (സമേതം) |
എച്ച് എസ് എസ് കോഡ് | 08006 |
യുഡൈസ് കോഡ് | 32070601502 |
വിക്കിഡാറ്റ | Q64090591 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
താലൂക്ക് | കൊടുങ്ങല്ലൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി |
വാർഡ് | 41 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 863 |
പെൺകുട്ടികൾ | 609 |
ആകെ വിദ്യാർത്ഥികൾ | 1472 |
അദ്ധ്യാപകർ | 55 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 184 |
പെൺകുട്ടികൾ | 278 |
ആകെ വിദ്യാർത്ഥികൾ | 462 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രാജശ്രീ എം എച്ച് |
പ്രധാന അദ്ധ്യാപകൻ | സുനിൽ കുമാർ പി കെ |
പി.ടി.എ. പ്രസിഡണ്ട് | കൈസാബ് കെ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീല രാജേഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ ശ്രൃംഗപുരം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് പിബിഎംജിഎച്ച്എസ്എസ്.
ചരിത്രം
ചരിത്ര നഗരിയായ കൊടുങ്ങല്ലൂരിന്റെ മഹനീയ പാരമ്പര്യം ഉയർത്തിപ്പിടിച്ച് ശൃംഗപുരത്ത് സ്ഥിതിചെയ്യുന്ന പ്രശസ്ത വിദ്യാലയമാണ് പിബിഎംജിഎച്ച്എസ്എസ് കൊടുങ്ങല്ലൂർ. എല്ലാവരും വിദ്യ അഭ്യസിക്കുക എന്ന ലക്ഷ്യവുമായി കൊടുങ്ങല്ലൂർ കളരിയുടെ പിൻതുടർച്ചയായിട്ടാണ് കോവിലകം തമ്പുരാക്കൻമാർ ഈ വിദ്യാലയം സ്ഥാപിച്ചത്. കൊല്ലവർഷം 1605 മിഥുനം ഇരുപത്തിയൊന്നാം തീയതി, അതായത് 1890 ജൂലൈ 10 ന് ഒന്നും രണ്ടും ക്ലാസ്സുകളോടെ പ്രവർത്തനമാരംഭിച്ച സ്കൂൾ ആണ് ഇത്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- S.P.C
- ലിറ്റിൽകൈറ്റ്സ്
- ജെ ആർ സി
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
- പ്രകൃതിക്കൂട്ടം
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി ഭാസ്കരൻ
- എം എൻ വിജയൻ
- തോമസ് ഐസക്
- എസ് ശർമ
വഴികാട്ടി
- NH 17 ന് തൊട്ട് കൊടുങ്ങല്ലൂർ നഗരത്തിൽ നിന്നും 1 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
- 1 കി.മി. അകലം
അവലംബം
നമ്പർ | പേര് | വർഷം |
---|---|---|
1 | ദാമോദരൻ നായർ | |
2 | ദാമോദരൻ മേനോൻ | |
3 | ലക്ഷ്മികുട്ടിയമ്മ | |
4 | കെ എ രാഘവമേനോൻ | 1947-52 |
5 | പരശുരാമ അയ്യർ | 1952-54 |
6 | എ കെ അബ്ദുള്ള | 1954-56 |
7 | വി പി രാമൻ | 1956-59 |
8 | കെ ഗുരുരായം പോറ്റി | 1959-62 |
9 | വി കെ ആന്റണി | 1962-65 |
10 | പി ജെ ജൂസ്സെ | 1965-68 |
11 | വി എം ആനി | 1968-71 |
12 | എം പി വർക്കി | 1971-73 |
13 | എ കമലം | 1973-74 |
14 | കെ എ ഗോദവർമ്മ രാജ | 1974-75 |
15 | വി എ ഉമേശൻ | 1975-80 |
16 | പി എസ് ശേഖര വാര്യർ | 1980-82 |
17 | ടി പി മാധവിക്കുട്ടി | 1982-87 |
18 | കെ കെ അമ്മിണി | 1987-89 |
19 | പി വി ഓമനക്കുട്ടി | 1989-90 |
20 | പി മാലതി | 1990-94 |
21 | പി ഗിരിജ | 1994-95 |
22 | ടി നളിനി | 1995-96 |
23 | വി എം രാമചന്ദ്രൻ | 1996-98 |
24 | എൻ കെ സൈദ് മുഹമ്മദ് | 1998-99 |
25 | എം ഹൈറുന്നിസ | 1999-03 |
26 | എൻ കെ നരസിംഹ ഭട്ട് | 2003-06 |
27 | കെ എം ബാലൻ | 2006-08 |
28 | എൻ എസ് ദീപ | 2008--09 |
29 | കെ എം വിനിതമണി | 2009-13 |
30 | കെ എസ് രാജസുലോചന | 2013-15 |
31 | കെ എസ് തങ്ക | 2015-18 |
31 | എം എസ് സുമംഗലി | 2018-20 |
32 | എം ആർ സുഗതമ്മ | 2020-21 |
33 | പി കെ മൂസ | 2021- 2022 |
34 | സി.കെ.അജയകുമാർ | 2022-2023 |
35 | പി കെ സുനിൽ കുമാർ | 2023- |
വർഗ്ഗങ്ങൾ:
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 23012
- 1890ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ