ജി.എച്ച്.എസ്. കുറ്റ്യേരി

(G H S KUTTYERI എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. കുറ്റ്യേരി
വിലാസം
ക‍ുറ്റ്യേരി

ക‍ുറ്റ്യേരി പി.ഒ.
,
670142
,
കണ്ണൂർ ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ0460 2222764
ഇമെയിൽghskuttiyeri@gmail.com
കോഡുകൾ
സ്കൂൾ കോഡ്13759 (സമേതം)
യുഡൈസ് കോഡ്32021001905
വിക്കിഡാറ്റQ64456601
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപരിയാരം,പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ223
പെൺകുട്ടികൾ245
ആകെ വിദ്യാർത്ഥികൾ468
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷാജി കെ വി
പി.ടി.എ. പ്രസിഡണ്ട്ശിവദാസൻ എൻ വി
എം.പി.ടി.എ. പ്രസിഡണ്ട്സ്വപ്‍ന വി വി
അവസാനം തിരുത്തിയത്
02-10-2025LK KUTTIYERI
ക്ലബ്ബുകൾ
പ്രോജക്ടുകൾ



ചരിത്രം

ഒരു ഏകാധ്യാപക വിദ്യാലയമായി 1954 ൽ ആണ് ക‍ുറ്റ്യേരി സ്കൂൾ ആരംഭിക്കുന്നത്. കേരളത്തിൽ പരമ്പരാഗതമായ രീതിയിൽ വിദ്യാഭ്യാസം നൽകിയിരുന്നത് കുടിപ്പള്ളിക്കൂടമായിരുന്നു. കുടിപ്പള്ളിക്കൂടങ്ങളടെയും എഴുത്തുപ്പള്ളിയുടെയും സ്ഥാനത്ത് വിദ്യാലയങ്ങൾ ആരംഭിച്ചത് കേരളവിദ്യാഭ്യാസ ചരിത്രത്തിലെ പ്രധാന സംഭവങ്ങളാണ്.കൂൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മികച്ച ക്ലാസ് മുറികൾ ,ലാബു സൗകര്യം, പുരോഗമിച്ചുകൊണ്ടിരിക്കുന്ന കളിസ്ഥലം, ഭക്ഷണ ശാല, ചിൽഡ്രൻസ് പാർക്ക് പണി പുരോഗമിക്കുന്നു. 2 സ്റ്റേജുകൾ, ഹൈടെക് ക്ലാസ്സ് മുറികൾ, ഇംഗ്ലീഷ് തീയ്യറ്റർ

പാഠ്യേതര പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ്

ജെ ആർ സി

സ്‍ക‍ൂൾ സോഷ്യൽ സ‌ർവ്വീസ് സ്‍കീം(SSSS)

വിദ്യാരംഗം കലാസാഹിത്യ വേദി

ബാലസഭ

ക്ലാസ്സ് മാഗസീൻ

ദിനാചരണങ്ങൾ

ക്ലബ്ബ്  പ്രവർത്തനങ്ങൾ:

സോഷ്യൽ സയൻസ് ക്ലബ്ബ്,സയൻസ് ക്ലബ്ബ്,ഗണിത ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്, ലഹരിവിരുദ്ധ ക്ലബ്ബ്, കാർഷിക ക്ലബ്ബ്, ഇക്കോ ക്ലബ്ബ്, കൗമാര ക്ലബ്ബ്


സർക്കാർ :

ജില്ലാ പഞായതും പി ടി എ കമ്മറ്റിയുംനന്നായി പ്രവർത്തിക്കുന്നു

മുൻ സാരഥികൾ 

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ പേര് വർഷം
1 കെ കെ ലീല 2002 2003
2 വി വി കൃഷ്ണൻ 2003 2007
3 കെ വി പ്രഭാകരൻ 2007 2016
4 അബ്ദുൾ സലാം കെ പി 2016 2017
5 രാജീവൻ പി വി 2015
6 ഹേമലത കെ കെ 2015 2016
7 ഗംഗാധരൻ കെ പി 2016 2017
8 മുഹമ്മദ് അലി എൻ പി 2017 2019
9 അബ്ദുൾ ഖാദർ ടി വി 2019 2020
10 കുഞ്ഞിരാമൻ സി 2020 2021
11 പ്രേമരാജൻ സി വി 2021 2022
12 രാജൻ കെ 2022 2023
13 ഹരീന്ദ്രൻ വി വി 2022 2023
14 പങ്കജാക്ഷി വി വി 2023 2024
15 ജ്യോതി എം 2024 2025
16 ഷാജി കെ വി 2025

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര്
1
2
3
4
5
6
7
8
9
10

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._കുറ്റ്യേരി&oldid=2868822" എന്ന താളിൽനിന്ന് ശേഖരിച്ചത്