ഗവ വി എച്ച് എസ് എസ് രാമവർമപുരം
(GOVT. V H S S RAMAVARMAPURAM എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | വൊക്കേഷണൽ ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
ഗവ വി എച്ച് എസ് എസ് രാമവർമപുരം | |
---|---|
വിലാസം | |
രാമവർമപുരം രാമവർമപുരം പി.ഒ. , 680631 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1963 |
വിവരങ്ങൾ | |
ഫോൺ | 0487 2333868 |
ഇമെയിൽ | gvhssrvpuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22082 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 908003 |
യുഡൈസ് കോഡ് | 32071803402 |
വിക്കിഡാറ്റ | Q64089341 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | തൃശ്ശൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഒല്ലൂക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃശ്ശൂർ, കോർപ്പറേഷൻ |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 25 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 25 |
അദ്ധ്യാപകർ | 5 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 180 |
പെൺകുട്ടികൾ | 63 |
ആകെ വിദ്യാർത്ഥികൾ | 243 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | സ്മിത ശങ്കരനാരായണൻ |
പ്രധാന അദ്ധ്യാപിക | സീന എ സി |
പി.ടി.എ. പ്രസിഡണ്ട് | ഹരിദാസ് പി വി |
എം.പി.ടി.എ. പ്രസിഡണ്ട് | കുഞ്ഞിലക്ഷ്മി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൃശൂർ ജില്ലയിലെ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശൂർ ഈസ്റ്റ് ഉപജില്ലയിലെ രാമവർമപുരം എന്ന സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് .
ചരിത്രം
1961 ലാണ് വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. 1983ൽ വൊക്കെഷനൽ ഹയർസെക്കണ്ടറി പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
2001 - 03 | കെ.ജി.രാമൻ |
2003- 05 | കെ.ജി.ദേവകി |
2005- 07 | റഷീദാബീവി |
2007 - 08 | കാർത്തു വി.സി. |
2008-2010 | തങ്കം പോൾ |
2010-2011 | ജി ജി ഉമാദേവി |
2011-2015 | കെ സുമതി |
2015-2016 | പി വി രാജീവൻ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തൃശൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( ആറ് കിലോമീറ്റർ)
- തൃശൂർ വടക്കേ ബസ് സ്റ്റാൻഡിൽ നിന്നും അഞ്ച് കിലോമീറ്റർ
- തൃശ്ശൂരിൽ നിന്നും 5കി.മി. അകലത്തായി പള്ളിമൂല-റേഡിയോസ്റേറഷൻ റോഡിൽ സ്ഥിതിചെയ്യുന്നു
വർഗ്ഗങ്ങൾ:
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 22082
- 1963ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ