ജി എൽ പി സ്ക്കൂൾ പാണപ്പുഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർജില്ലയിലെ മാടായി ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ജി എൽ പി സ്ക്കൂൾ പാണപ്പുഴ. 1924ൽ സ്ഥാപിതമായ ഈ സ്കൂളിൽ ഇപ്പോൾ 54 വിദ്യാർത്ഥികളും 5 അധ്യാപകരുമാണ് ഉള്ളത്.
ജി എൽ പി സ്ക്കൂൾ പാണപ്പുഴ | |
---|---|
വിലാസം | |
പാണപ്പുഴ പാണപ്പുഴ പി.ഒ. , 670306 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 0498 5270680 |
ഇമെയിൽ | glpspanapuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13518 (സമേതം) |
യുഡൈസ് കോഡ് | 32021401204 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | മാടായി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 32 |
പെൺകുട്ടികൾ | 22 |
ആകെ വിദ്യാർത്ഥികൾ | 54 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രഭാകരൻ പി ആർ |
പി.ടി.എ. പ്രസിഡണ്ട് | മനോജ് കെ പി |
എം.പി.ടി.എ. പ്രസിഡണ്ട് | സരിത പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1924ൽ കച്ചേരിക്കടവിൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന് കീഴിൽ ഉറവങ്കര ക്ഷേത്രത്തിനടുത്തായി പുതിയവീട്ടിൽ രാമൻ വൈദ്യർ, ഗോപുരത്തിൽ രാമപൊതുവാൾ, പുതിയവീട്ടിൽ ചെമ്മരത്തി എന്നിവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന വാടകകെട്ടിടത്തിലാണ് സ്കൂളിന്റെ ആരംഭം.കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ഒരു ഓഫിസ് റൂം, മൂന്ന് ക്ലാസ്സ് റൂമുകളുമുള്ള ഒരു ഹാൾ, എസ്.എസ്.എയും പഞ്ചായത്തും ചേർന്നൊരുക്കിയ ഒരു ക്ലാസ്സ്‌റും, പഞ്ചായത്ത് നിർമ്മിച്ച കിച്ചൺ കം ഡൈനിംഗ് ഹാൾ, ക്ലാസ്റും കുടിവെള്ളപദ്ധതി, എം.എൽ.എ, എം.പി, പഞ്ചായത്ത് എന്നി ഫണ്ടുകളിലുടെ ലഭിച്ച 5 കമ്പ്യൂട്ടറുകൾ എന്നിവ വിദ്യാലയത്തിലെ ഭൗതിക സൗകര്യങ്ങളാണ്. വിദ്യാലയമുറ്റം ഇന്റർലോക്ക് പതിച്ച് ഷീറ്റിട്ട കളിമുറ്റമാക്കി മാറ്റിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻസാരഥികൾ
- ശ്രീ.പി.മമ്മു
- ശ്രീ.വി.വി.നാരായണൻനമ്പീശൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.ബാലകൃഷ്ണൻ
- രഗേഷ്കൃഷ്ണ (ISRO)