ജി.എച്ച്.എസ്.എസ്. എടക്കര

Schoolwiki സംരംഭത്തിൽ നിന്ന്
(GHSS Edakkara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ജി.എച്ച്.എസ്.എസ്. എടക്കര
48100-2 school logo.jpeg
48100-1.jpeg
വിലാസം
എടക്കര

ജി.എച്ച്.എസ്.എസ് എടക്കര
,
എടക്കര പി.ഒ.
,
679331
സ്ഥാപിതം29 - 06 - 1947
വിവരങ്ങൾ
ഫോൺ04931 275729
ഇമെയിൽghssedk@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48100 (സമേതം)
എച്ച് എസ് എസ് കോഡ്11137
യുഡൈസ് കോഡ്32050400206
വിക്കിഡാറ്റQ64565261
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടക്കര,
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ996
പെൺകുട്ടികൾ930
ആകെ വിദ്യാർത്ഥികൾ1926
ഹയർസെക്കന്ററി
ആൺകുട്ടികൾ365
പെൺകുട്ടികൾ395
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽനാരായണ. ബി
പ്രധാന അദ്ധ്യാപികഷേർലി തോമസ്
പി.ടി.എ. പ്രസിഡണ്ട്സൈനുൽ ആബിദ്
എം.പി.ടി.എ. പ്രസിഡണ്ട്ബുഷ്‌റ
അവസാനം തിരുത്തിയത്
20-01-2024HABEEBA
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

സ്വാതന്ത്ര്യലബ്ദിക്ക് മുന്പ് തന്നെ എടക്കരസ്കൂൾ പ്രവർത്തനമാരംഭിച്ചു. എടക്കരയിലെ പ്രമുഖ പൗരനായിരുന്ന് അപ്പുമുതലാളി എന്നവർ ദാനമായി നൽകിയ സ്ഥലത്താണ് എടക്കര സ്കൂൾ നില്ക്കുന്നത്. ലോവർ പ്രൈമറി സ്കൂളായിതുടങ്ങി 1982-ൽ ഹൈസകൂളായും 2003-ൽ ഹയർസെക്കണ്ടറിയായും ഉയർത്തപ്പെട്ട് എടക്കര പ്രദേശത്തിന്റെ സാമൂഹിക സാംസകാരിക പുരോഗതിയിൽ നിർണായകപങ്കു വഹിച്ച് ഈ സകൂൾ മുന്നേറുന്നു.കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടത്തിലായി 17 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽകൈറ്റ്സ്‍‍
  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ.ആർ.സി
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എസ്  പി  സി

മാനേജ്മെന്റ്

പൂർണ്ണമായും ഗവണ്മെന്റ് മേഖലയിലാണ് ഈ വിദ്യാലയം സ്തിതി ചെയ്യുന്നത്.

ചിത്രശാല

ജി എച് എസ് എസ് എടക്കരയിൽ നടത്തിയ ലഹരി വിരുദ്ധ റാലിയിൽ നിന്ന് ...
ലഹരി വിരുദ്ധപ്രവർത്തനത്തിന്റെ ഭാഗമായി ജി എച് എസ് എസ് എടക്കരയിലെ എസ് പി സി കേഡറ്റുകൾ നിലംബൂർ റീഹാബിലിറ്റേഷൻ സെന്റർ സന്ദർശിക്കുന്നു.
ലഹരി വിരുദ്ധപ്രവർത്തനത്തിന്റെ ഭാഗമായി ജി എച് എസ് എസ് എടക്കരയിലെ വിദ്യാർത്ഥികൾ എടക്കരയിൽ  നടത്തിയ സൈക്കിൾ റാലി എടക്കര പഞ്ചായത്തു പ്രസിഡന്റ് ഉൽഘാടനം ചെയ്യുന്നു.
ലഹരി വിരുദ്ധപ്രവർത്തനത്തിന്റെ ഭാഗമായി ജി എച് എസ് എസ് എടക്കരയിലെ വിദ്യാർത്ഥികൾ എടക്കരയിൽ  നടത്തിയ ഫ്ലാഷ് മൊബീൽ  നിന്ന്...

2021 -22 വർഷത്തിൽ സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ

ജി എച് എസ് എസ് എടക്കരയിൽ  നടത്തിയ ലഹരി വിരുദ്ധ പ്രതിജ്ഞയിൽ നിന്ന് .....

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മോഹൻദാസ് (ഐ. എഫ്. എസ് ),
  • നസ്റിൻ (സിർക്കോണിയം സ്റ്റാർ കണ്ടെത്തി)

സ്കൂൾ വികസന പദ്ധതികൾ

വഴികാട്ടി

  • നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (13കിലോമീറ്റർ)
  • എടക്കര ബസ്റ്റാന്റിൽ നിന്നും 100 മീറ്റർ



Loading map...

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._എടക്കര&oldid=2066882" എന്ന താളിൽനിന്ന് ശേഖരിച്ചത്