ജി.എച്ച്.എസ്.എസ്. എടക്കരലിറ്റിൽകൈറ്റ്സ്‍‍

Schoolwiki സംരംഭത്തിൽ നിന്ന്

ജിഎച്ച്എസ്എസ് എടക്കര സ്കൂളിൻറെ  ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി

രണ്ടു ബാച്ചുകൾ ഇതിനോടകം SSLC കഴിഞ്ഞ് പുറത്തു പോയി . 2018-20 ബാച്ചിൽ 25 പേർക്ക് A Grade Certificate ലഭിച്ചു. എന്നാൽ

കഴിഞ്ഞ വർഷത്തെ 2019- 2021 ബാച്ച് 40 പേരും A Grade നേടി.

എല്ലാ ആഴ്ചകളിലും

ബുധൻ, വ്യാഴം ദിവസങ്ങളിൽ വൈകുന്നേരം ക്ലാസ് നൽക്കുന്നു.