ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്

Schoolwiki സംരംഭത്തിൽ നിന്ന്
(G. M. H. S. S CU Campus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്
വിലാസം
കാലിക്കറ്റ് യൂണിവേഴ്സിസിറ്റി ക്യാമ്പസ്

കാലിക്കറ്റ് യൂണിവേഴ്സിസിറ്റി പി.ഒ.
,
673635
,
മലപ്പുറം ജില്ല
സ്ഥാപിതം19 - june - 1971
വിവരങ്ങൾ
ഫോൺ0494 2400446
ഇമെയിൽcucampusgmhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്19002 (സമേതം)
എച്ച് എസ് എസ് കോഡ്11020
യുഡൈസ് കോഡ്32051300818
വിക്കിഡാറ്റQ64566379
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തേഞ്ഞിപ്പാലം,
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1012
പെൺകുട്ടികൾ939
ഹയർസെക്കന്ററി
ആൺകുട്ടികൾ362
പെൺകുട്ടികൾ328
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രതാപ് കെ
വൈസ് പ്രിൻസിപ്പൽലബീബ പി ഒ
പ്രധാന അദ്ധ്യാപികബാബ‍ുരാജൻ
പി.ടി.എ. പ്രസിഡണ്ട്രമേശൻ
എം.പി.ടി.എ. പ്രസിഡണ്ട്.
അവസാനം തിരുത്തിയത്
22-10-2024987654321
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയിൽ വേങ്ങര ഉപജില്ലയിലെ കാലിക്കറ്റ് യൂണിവേഴ് സിറ്റി എന്ന സ്ഥലത്തുളള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് മോഡൽ ഹയർസെക്കൻഡറി സ്കൂൾ

ചരിത്രം

മലബാറിന്റെ ഇന്നത്തെ പുരോഗതിയിൽ മുഖ്യപങ്ക് വഹിച്ച ഗവ : മോഡൽ ഹയർ സെക്കണ്ടറി സ്ക്കൂൾ 1971 ജൂണ് 19ന‍് പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ന‍േർക്കാഴ്ച ചിത്രരചനകൾ കാണുക

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'

1 മേരി ജോർജ്ജ്
2 ശിവരാമൻ നായർ
3 ശങ്കരനാരായണൻ
4 പത്മിനി അമ്മ .പി
5 വേണുഗോപാലൻ എഴുത്തച്ഛൻ .വി.ടി
6 ജോസ്
7 അബ്ദുസലാം . ജെ
8 രാജഗോപാൽ .പി
9 ചന്ദ്രൻ .പി
10 ദാമോദരൻ നായർ ,പി
11 രാമകൃഷ്ണൻ .ടി.വി
12 ആയിഷക്കുട്ടി .പി.ടി
13 ആനി .സി. എ
14 സെയ്തലവി .സി
15 പുരുഷോത്തമൻ .പി
16 പ്രേമകുമാരി .ഇ.പി
17 സുശീല .എൻ.പി
18 രാധ.കെ.ജി.
19 അഹമ്മദ്.എം.കെ
20 പാർവ്വതി.കെ
21 ആശാലത. പി പി
22 ബാലൻ.വി

എച്ച്.എസ്.സ്. പ്രിൻസിപ്പൽ

ക്രമ

നമ്പർ

പ്രിൻസിപ്പലിന്റെ പേര് കാലഘട്ടം
1
2 റോയ്
3 പ്രതാപ് കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ

നമ്പർ

പേര് മേഖല
1 സിത്താര ക്യഷ്ണകുമാർ
2 മുസ്തഫ
3 സക്കീർ ഹുസെെൻ

സ്കുൾ പ്രവർത്തനങ്ങളുടെ ഫോട്ടോസ് കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക== ചിത്രശാല ==

വഴികാട്ടി

സ്കൂളിലേക്ക് എത്താനുളള വഴി

  • NH 17 -ല് Calicut University bus stop -ൽ നിന്ന് 100 മി. പടിഞ്ഞാറുഭാഗത്തായി ‍ സ്ഥിതി ചെയ്യുന്നു..
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 6 കി.മി. അകലം

Map

അവലംബം

കാലിക്ക്റ്റ് യൂണിവേഴ്സിറ്റി