ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/കാണുക

Schoolwiki സംരംഭത്തിൽ നിന്ന്

അടച്ചിടൽ കാലം ആശ്വാസത്തിന്റേയും ആഹ്ലാദത്തിന്റേയും വർണവിസ്മയങ്ങളായി . പെൻസിൽ , ജലഛായം , ഓയിൽ പെയിന്റ് തുടങ്ങി വിവിധ മാധ്യമങ്ങളിൽ കുട്ടികൾ അവരുടെ വിരസമായ പകലുകളെ വർണാഭമാക്കി