സഹായം Reading Problems? Click here


ജി.വി.എച്ച്.എസ്.എസ് രാജകുമാരി

Schoolwiki സംരംഭത്തിൽ നിന്ന്
(G.V.H.S.S RAJAKUMARY എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിവി.എച്ച്.എസ്ചരിത്രംഅംഗീകാരങ്ങൾ

.

ജി.വി.എച്ച്.എസ്.എസ് രാജകുമാരി
പ്രമാണം:............
വിലാസം
രാജകുമാരി

രാജകുമാരി പി.ഒ,
ഇടൂക്കി
,
685619
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04868243406
ഇമെയിൽghsrajakumari@ymail.com
കോഡുകൾ
സ്കൂൾ കോഡ്30031 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടൂക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ.ശ്രീ. R. Gopalakrishnan
പ്രധാന അദ്ധ്യാപകൻKUTTIASSAN MATTUMMATHODI)
അവസാനം തിരുത്തിയത്
30-12-2021Abhaykallar
ക്ലബ്ബുകൾ
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)

.

ചരിത്രം

1858 ൽ രാജകുമാരിയിൽ ആരംഭിച്ച ഗവൺമെൺന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടാറി സ്കൂൾ 50 വർഷ0 പൂർത്തിയാക്കിയിരിക്കുന്നു. 1958 ന് മുൻപ് ഒരു കുടിപ്പള്ളീക്കൂടം ആയിരുന്നു. ഗോപാലകൃഷ്ണൻ എന്നു പെരുള്ള ആശാനായിരുന്നു ഈ കുടിപ്പള്ളീക്കൂടം നടത്തയിരുന്നത്. 1958 ൽ ധാരള0 കുട്ടികൾ ഉണ്ടായിരുന്ന ഇ കുടിപ്പള്ളീക്കൂടം സർക്കാർ ഏറ്റെടുത്തു എൽ പി സ്കൂൾ ആയി പ്രവർതനം തുടങുകയായിരുന്നു. പിന്നീട്1963 ൽ യു പി യും 1967 ഹയിസ്കൂൾ ആയും ഉയർത്തപ്പെട്ടു.1989 ൽ VHSE യും 2001 ൽ HSS യും പ്രവർത്തനം ആരംഭിച്ചു.ഇന്ന് LP,UP,HS,HSS,VHSE എന്നീ വിഭാഗങ്ങൾ പ്രവർത്തിക്കുന്ന ഏറ്റവും നല്ല സൗകര്യങ്ങളുള്ള ഒരു സ്കൂളായി ഇതു മാറിയിരിക്കുന്നു. hss വിഭഗത്തിൽ കമ്പ്യൂട്ടർ സയൻസും VHSE വിഭഗത്തിൽ Agriculture, NMOG , PP , MRRTV , CLOTHING AND EMBROIDERY, COMMERCE AA,OS എന്നീ വിഭാഗങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു.

== ഭൗതികസൗകര്യങ്ങൾ ==ൿളാസ്സുകൾ പ്രവർത്തിക്കുന്ന 5 കെട്ടിടങ്ങൾ ,ള്ലാ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ്

.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

SRI VASUDEVAN

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

DR.KURIAN, DEVAMATHA HOSPITAL, RAJAKUMARI SRI P G VARGHESE, FORMER TR.IN.CHARGE, MBVHSS SENAPATHY SRI P G KURIAKOSE, HM, SSHS KANTHIPPARA

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.