സി.ആർ.എച്ച്.എസ്. വെളിമുക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
(C. R. H. S. S. Velimukku എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സി.ആർ.എച്ച്.എസ്. വെളിമുക്ക്
വിലാസം
CRESCENT H S S
,
വെളിമുക്ക് സൗത്ത് പി.ഒ.
,
676317
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ0494 2478016
ഇമെയിൽcrhssvelimukku@gmail.com
കോഡുകൾ
സ്കൂൾ കോഡ്19082 (സമേതം)
എച്ച് എസ് എസ് കോഡ്11100
യുഡൈസ് കോഡ്32015200516
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംമുന്നിയൂർ
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ352
പെൺകുട്ടികൾ274
ആകെ വിദ്യാർത്ഥികൾ732
അദ്ധ്യാപകർ46
ഹയർസെക്കന്ററി
ആൺകുട്ടികൾ68
പെൺകുട്ടികൾ38
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്ദുറഹിമാൻ പി
പി.ടി.എ. പ്രസിഡണ്ട്മൊയ്‌ദീൻ കോയ
എം.പി.ടി.എ. പ്രസിഡണ്ട്ആരിഫ
അവസാനം തിരുത്തിയത്
08-03-2022Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു



ചരിത്രം

സമസ്തകേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർ‍ഡ് നേരിട്ട് നടത്തുന്ന കേരളത്തിലെ ഏക വിദ്യാഭ്യാസ സ്ഥാപനമാണ് ക്രസന്റ് സ്കൂൾകൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ പാലക്കൽ സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് ക്രസന്റ് സ്കൂൾ

കൂടുതൽ അറിയാൻ



ഐ ടി ലാബ്

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

നേർക്കാഴ്ച


അക്ഷരവൃക്ഷം

JRC, NSS, SCOUT & GUIDE

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

പ്രധാനാധ്യാപകർ

മാനേജ്മെന്റ്

സമസ്ത കേരള ഇസ്ലാം മതബോർഡ്


ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

ചിത്രശാല

ചിത്രങ്ങൾ കാണുക


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :



ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


വഴികാട്ടി

സ്കൂളിലേക്ക് എത്താനുള്ള വഴി

  • കോഴിക്കോട് നിന്നും യൂണിവേഴ്‍സിറ്റി വഴി ചെമ്മാട് , വേങ്ങര റൂട്ടിലോടുന്ന ബസ്സിൽ കയറി പാലക്കൽ ഇറങ്ങി ക്രസന്റ് റോഡ് വഴി ഏകദേശം ഒരു കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ (പാലക്കലിൽ നിന്നും ഓട്ടോ സൗകര്യം ഉണ്ട്)ക്രസന്റ് സ്കൂളിൽ എത്തിച്ചേരാം.
  • ട്രെയിൻ വഴി വരുമ്പോൾ പരപ്പനങ്ങാടി ഇറങ്ങി കോഴിക്കോട് ബസ്സിൽ കയറി ചേളാരി ഇറങ്ങുക.അവിടെ നിന്നും ചെമ്മാട് , വേങ്ങര ബസ്സിൽ കയറി പാലക്കൽ ഇറങ്ങി ക്രസന്റ് റോഡ് വഴി ഏകദേശം ഒരു കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ (പാലക്കലിൽ നിന്നും ഓട്ടോ സൗകര്യം ഉണ്ട്)ക്രസന്റ് സ്കൂളിൽ എത്തിച്ചേരാം.
  • NH
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം

{{#multimaps: 11.083827907951942, 75.89433420198505 | zoom=18}}