ഗവ എച്ച് എസ് എസ് പീച്ചി

(8010 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തൃശൂർ ഈസ്റ്റ് ഉപജില്ലയിലെ പീച്ചി ഡാമിനടുത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് പീച്ചി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ.

ഗവ എച്ച് എസ് എസ് പീച്ചി
വിലാസം
പിച്ചി

പിച്ചി പി.ഒ.
,
680653
,
തൃശ്ശൂർ ജില്ല
സ്ഥാപിതം08 - 06 - 1960
വിവരങ്ങൾ
ഫോൺ0487 2699342
ഇമെയിൽpeechighss3@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22058 (സമേതം)
എച്ച് എസ് എസ് കോഡ്22058
യുഡൈസ് കോഡ്32071205905
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഒല്ലൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ഒല്ലൂക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപാണഞ്ചേരി, പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ206
പെൺകുട്ടികൾ176
ആകെ വിദ്യാർത്ഥികൾ382
അദ്ധ്യാപകർ16
ഹയർസെക്കന്ററി
ആൺകുട്ടികൾ143
പെൺകുട്ടികൾ57
ആകെ വിദ്യാർത്ഥികൾ200
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഗിരീശൻ എ
പ്രധാന അദ്ധ്യാപികരേഖ രവീന്ദ്രൻ സി
പി.ടി.എ. പ്രസിഡണ്ട്ഹംസ ഇ
എം.പി.ടി.എ. പ്രസിഡണ്ട്റൂബി ഷാജി
അവസാനം തിരുത്തിയത്
02-08-20259349092439
ക്ലബ്ബുകൾ
പ്രോജക്ടുകൾ



ചരിത്രം

 

തൃശ്ശൂർ ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തായ പാണഞ്ചേരിയുടെ അഭിമാനമായ സർക്കാർ വിദ്യാലയമാണ് പീച്ചി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ. കേരള എൻജിനീയറിങ് റിസർച്ച് ഇൻസ്റ്റിസ്റ്റ്യൂട്ട് പീച്ചിയിലെ എക്സിക്യൂട്ടീവ് എൻജിനീയറായിരുന്ന കെ. കെ. എൻ നമ്പ്യാർ മുൻകൈയെടുത്ത് വിദ്യാഭ്യാസ വകുപ്പിന്റെ അനുവാദത്തോടുകൂടി സ്ഥാപിതമായതാണ് ഈ വിദ്യാലയം. 1960 ലാണ് എൽ.പി സ്കൂൾ നിലവിൽ വന്നത്. 12 ഡിവിഷൻ ആയിരുന്നു ആദ്യകാലത്ത് ഉണ്ടായിരുന്നത്. വിദ്യാർത്ഥികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചപ്പോൾ 1965ൽ ഇത് യു.പി സ്കൂൾ ആയി മാറി. 1970 നു ശേഷം യുപി സ്കൂൾ ഹൈസ്കൂൾ ആക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. നാട്ടുകാരുടെ സഹായത്തോടുകൂടി ഹൈസ്കൂളിന് വേണ്ട ഭൗതിക സാഹചര്യങ്ങൾ കണ്ടെത്തുകയും 1975 ൽ ഹൈസ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. 1986 ൽ വിദ്യാഭ്യാസ വകുപ്പ് പുതിയ സ്കൂൾ കെട്ടിടം അനുവദിച്ചു. വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചപ്പോൾ K.E.R.I യുടെ കീഴിലുള്ള കൂടുതൽ സ്ഥലം സ്കൂളിനു വേണ്ടി അനുവദിച്ചു നൽകി.1995 ൽ ജനകീയ ആസൂത്രണം വന്നതോടുകൂടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും സ്കൂളിന് കൂടുതൽ കെട്ടിടങ്ങൾ ലഭിച്ചു. 1997 ൽ ഹയർസെക്കൻഡറി വിഭാഗം പ്രവർത്തനം ആരംഭിച്ചു. 2021ൽ മന്ത്രി കെ രാജൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നും ഹയർ സെക്കൻഡറി വിഭാഗത്തിന് ഹൈടെക് സൗകര്യങ്ങളോടുകൂടിയ പുതിയ ബിൽഡിംഗ് പണിപൂർത്തിയാക്കി ലഭ്യമാക്കി.

ഭൗതികസൗകര്യങ്ങൾ

ഐ.ടി. ലാബ് സയൻസ് ലാബ് സ്മാർട്ട് ക്ലാസ്സ് മുറികൾ,സിന്തറ്റിക് കോർട്ട് ,ഊട്ടുപുര , കൗൺസിലിങ് റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്റ്റുഡന്റ് പോലീസ്
  • ലിറ്റിൽ കൈറ്റ്സ്
     
    GOVT. HIGHER SECONDARY SCHOOL PEECHI
    ഗൈഡ്‌സ്

മാനേജ്മെന്റ്

തൃശൂർ ജില്ലാ പഞ്ചായത്ത്

മുൻ സാരഥികൾ

മുൻ പ്രധാന അധ്യാപകർ

ക്രമനമ്പർ പേര് കാലഘട്ടം
From To
1 കെ. എ.ശങ്കരൻകുട്ടി എഴുത്തശ്ശൻ 8-06-1960 18-06-1963
2 കെ. പി.വർക്കി 19-06-1963 9-10-1963
3 പി. കെ.രാമൻ 10-10-1963 7-09-1964
4 ടി. ഒ.ജോൺ 8-09-1964 18-08-1965
5 വി.കെ. വാസു 19-08-1965 1-06-1966
6 വി.ജി. ശങ്കരൻ 2-06-1966 15-03-1973
7 പി. കെ. റപ്പായി 24-03-1973 18-08-973
8 എ. ഗിരിജൻ 19-08-1973 September1974
9 മേരി ഐവി ജോൺ 12-06-1976 31-03-1978
10 ഗോപാലകൃഷ്ണൻ കമ്മത്ത് 3-05-1978 31-03-1979
11 എൻ. വി.രാഘവൻ 20-06-1979 18-07-1981
12 കെ.ജി . ലില്ലി 27-07-1981 4-09-1981
13 എൻ. കെ.സുഭദ്ര 15-09-1981 18-09-1981
14 T.T നാരായണിക്കുട്ടി 1-10-1982 31-03-1986
15 കെ. പത്മിനി 25-04-1986 31-03-1991
16 വി. ജി.ഭവാനി 18-06-1991 31-03-1993
17 സി.സി. രഘുനന്ദനൻ 10-06-1993 19-05-1994
18 പി. കെ.മേരി 2-05-1994 31-05-1995
19 എ. ഡി.മാനുവൽ 15-06-1995 22-05-1996
20 എൻ.എസ് .നേത്രാവതി അമ്മ 23-05-1996 4-06-1996
21 പി. എൻ. ഭാസ്കരൻ 15-06-1996 16-5-1997
22 കെ. ഡബ്ല്യു അച്യുതൻ 9-06-1997 30-04-1998
23 കെ. കെ.മൃതുഞ്ജയൻ 12-05-1998 9-05-2000
24 കെ. ശാന്തകുമാരി 22-05-2000 31-03-2001
25 കെ. എൽ. തങ്കമ്മ 8-06-2001 31-05-2002
26 ശാരദാംബാൾ 15-06-2002 31-03-2003
27 കെ.എം. ശ്രീദേവി 4-06-2003 1-06-2006
28 കെ. കെ. കുസുമജപാല 5-06-2006 28-06-2006
29 എൻ. വി. ശോഭന 28-06-2006 28-05-2007
30 ജോവാൻ ജേക്കബ് 1-06-2007 31-03-2011
31 ശശി മോഹനൻ .പി 21-06-2011 22-12-2011
32 രവീന്ദ്രൻ .പി 23-12-2011 2-01-2014
33 അജിത. പി. മാധവൻ 20-2-2014 13-07-2015
34 എം. സുരേഷ് 23-09-2015 6-6-2016
35 സൗദാമിനി കെ. ബി. 8-06-2016 1-6-2017
36 രാജേന്ദ്രപ്രസാദ് കെ. ആർ. 3-6-2017 25-9-2017
37 സുനിൽ വി.എസ് 28-9-2017 1-6-2018
38 വത്സല പി .കെ 1-6-2018 19-9-2018
39 ഷാഹിദ .സി 19-9-2018 31-05-2019
40 നന്ദകുമാർ. എം 22-10-2019 3-6-2020
41 ലീന എ.പി 3-6-2020 22-09-2020
42 ബിജു പി. ജെ 23-09-2020 7-7-2021
43 ഡെയ്സി കെ. എം 7-7-2021 31-4-2024
44 രേഖ രവീന്ദ്രൻ .സി 15-06-2024 present

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പീച്ചി ഡാമിൽ നിന്നും 3 കി.മീ അകലം.
"https://schoolwiki.in/index.php?title=ഗവ_എച്ച്_എസ്_എസ്_പീച്ചി&oldid=2793838" എന്ന താളിൽനിന്ന് ശേഖരിച്ചത്