സെന്റ്.ജോർജ്ജ് എച്ച്.എസ് പുത്തൻപള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
(7202 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

school wiki award applicant

സെന്റ്.ജോർജ്ജ് എച്ച്.എസ് പുത്തൻപള്ളി
വിലാസം
പുത്തൻപള്ളി

വരാപ്പുഴ പി.ഒ.
,
683517
,
എറണാകുളം ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഇമെയിൽstgeorgehsputhenpally@gmail.com
കോഡുകൾ
സ്കൂൾ കോഡ്25101 (സമേതം)
എച്ച് എസ് എസ് കോഡ്7202
യുഡൈസ് കോഡ്32080100209
വിക്കിഡാറ്റQ99485911
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംപറവൂർ
താലൂക്ക്പറവൂർ
ബ്ലോക്ക് പഞ്ചായത്ത്ആലങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് വരാപ്പുഴ
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ211
പെൺകുട്ടികൾ149
ആകെ വിദ്യാർത്ഥികൾ360
അദ്ധ്യാപകർ20
ഹയർസെക്കന്ററി
ആൺകുട്ടികൾ110
പെൺകുട്ടികൾ119
ആകെ വിദ്യാർത്ഥികൾ240
അദ്ധ്യാപകർ14
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎലിസബത്ത് ജോസഫ്
പ്രധാന അദ്ധ്യാപികതെരേസ ബിന്ദു പി സി
പി.ടി.എ. പ്രസിഡണ്ട്ജുജൻ വില്ലി
എം.പി.ടി.എ. പ്രസിഡണ്ട്ഷൈനി ഐസക്ക്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ പുത്തൻപള്ളി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.വായിക്കുക

'ആമുഖം"

റവ: ഫാദർ കുര്യാക്കോസ് പഞ്ഞിക്കാരൻറെ പരിശ്രമഫലമായി 1916 -17ൽ പുത്തൻപള്ളിയിൽ ഒരു ലോവർ പ്രൈമറി സ്‌കൂൾ ആരംഭിച്ചു. വിദ്യാലയത്തിൻറെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. സി. പരമേശ്വരൻ അവർകളായിരുന്നു. 1937 മേയ് 17-ാം തീയതി എൽ . പി സ്‌കൂൾ മലയാളം മീഡീയം സ്‌കൂളായി ഉയർത്തപ്പെട്ടു. പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ. സി. എ ജോസഫ് ആയിരുന്നു. 1979 ൽ ഒരു ഹൈസ്‌കൂളായി ഉയർന്നു. 2014 ഒരു ഹയർ സെക്കൻററി സ്കൂളായി ഉയർത്തപ്പെട്ടു ഇപ്പോൾ സെൻറ് ജോർജ്ജ് ഹൈസ്‌കൂൾ സുദീർഘമായ 100 വർഷങ്ങൾ പിന്നിടുന്നു. വിജ്ഞാനം, വിശുദ്ധി, സേവനം എന്നതാണ് ഈ വിദ്യാനികേതനത്തിൻറെ മുദ്രാവാക്യം. വിദ്യാലയത്തിൻറെ ഇപ്പോഴത്തെ മാനേജർ റവ: ഫാദർ അലക്സ് കാട്ടേഴത്ത് ആണ്.

സൗകര്യങ്ങൾ

നേട്ടങ്ങൾ

എല്ലാ വർഷവും എസ്.എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കുന്നു. ഉപജില്ലാ പ്രവർത്തിപരചയമേള, കലോൽസവം,സയൻസ്, മാത്സ് എക്സിബിഷൻ എന്നിവയിൽയിൽ പങ്കെടുത്ത മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി.6 ഹൈസ്ക്കൂൾ ക്ലാസ്സ്മുറികളും ഹൈടെക്ക്ആയിത്തീർന്നു.ആത്മീയവും ഭൗതീകവും സാംസ്കാരീകവും കായീകവും ധാ൪മ്മീകവുംമായ രംഗങ്ങളിൽ കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ഊന്നൽ കൊടുക്കുന്നു

പ്രശസ്തരായ പൂർവ്വ വിദ്യാ൪ത്ഥികൾ

ആദ്ധ്യാത്മിക രംഗത്ത് വിദ്യാലയം കാഴ്ചവെച്ച അമൂല്യ രത്നം അന്തരിച്ച റൈറ്റ് റവ. ഡോ. ആൻറണി തണ്ണിക്കോട്ട് (വരാപ്പൂഴ അതിരൂപതയുടെ സഹായ മെത്രാ൯), വിദ്യാലയത്തിന് ആഗോള പ്രശസ്തി നേടിത്തന്ന കായിക പ്രതിഭ പപ്പ൯ എന്നറിയപ്പെടൂന്ന വോളിബോൾ താരം ടി.ഡി. ജോസഫ്, പത്മശ്രീ പുരസ്ക്കാരം ലഭിച്ചിട്ടുളള ക്യാ൯സ൪ കെയ൪ ഫൌണ്ടേഷ൯ ചെയ൪മാ൯ ഡോ. ബേബി പോൾ തളിയത്ത് (ബെസ്റ്റ് സയ൯റിഫിക് പേപ്പ൪ അവാ൪ഡ്, ഫെല്ലോഷിപ്പ് അവാ൪ഡ്, റോട്ടറി ഇന്റ൪നാഷണൽ അവാ൪ഡ്, ലൈഫ് ടൈം അച്ചീവ്മെ൯റ് അവാ൪ഡ് (പ്രധാനമന്ത്രിയിൽ നിന്ന്)) എന്നിവ ഇദ്ദേഹത്തിന് ലഭിച്ചിട്ടുള്ള ബഹുമതികളാണ്.

വിദ്യാലയത്തി൯റെ മുൻ സാരഥികൾ

ശ്രീ. എസ്. പരമേശര൯പിള്ള, ശ്രീ. പി.സി. അബ്രാഹം, ശ്രീ. ദാമോദര൯ പിള്ള, ശ്രീ. വി.എ. ജോ, ശ്രീ. കെ. വേലുപിള്ള, ശ്രീ. ടി. എം. വ൪ഗ്ഗീസ് , ശ്രീ. ടി. ഐപ്പ് , ശ്രീ. സി.കെ. ജോസഫ്, ശ്രീ. ടി.എ. ജോസഫ് , ശ്രീ. പി.ജെ. ആൻറണി, ശ്രീ. പി. എ ദേവസ്സി, ശ്രീ. സി. പി. പാപ്പച്ച൯, ശ്രീമതി. എൽ. വിജയമ്മ, ശ്രീ. സി. പി. പാപ്പച്ച൯, ശ്രീ. വി.ജെ. പോൾ , സി. റാ൯ഡോൾഫ് സി.എം.സി, സി. റീത്ത, ശ്രീമതി : കെ. പി. മേരി, ശ്രീമതി : പ്രേമ പി. കെ.,ശ്രീ .വിൻസെന്റ് വി .ആന്റണി ; ശ്രീമതി ജെസ്സി ജോസഫ്

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

<googlemap version="0.9" lat="10.085081" lon="76.272299" type="satellite" zoom="18" width="350" height="350"> (A) 10.084162, 76.272140, map.jpg St. George's H.S., Puthenpally, Varapuzha, Kerala </googlemap>

Map

മറ്റുതാളുകൾ