ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ഇടപ്പള്ളി നോർത്ത്
(7151 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ഇടപ്പള്ളി നോർത്ത് | |
---|---|
![]() | |
വിലാസം | |
നോർത്ത് ഇടപ്പള്ളി നോർത്ത് ഇടപ്പള്ളി പി.ഒ. , 682024 , എറണാകുളം ജില്ല | |
സ്ഥാപിതം | 1913 |
വിവരങ്ങൾ | |
ഫോൺ | 0484 2801673 |
ഇമെയിൽ | headmistressnorthedappally@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26065 (സമേതം) |
എച്ച് എസ് എസ് കോഡ് | 7151 |
വി എച്ച് എസ് എസ് കോഡ് | 907026 |
യുഡൈസ് കോഡ് | 32080300601 |
വിക്കിഡാറ്റ | Q99485975 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | എറണാകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | എറണാകുളം |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
വാർഡ് | 36 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 308 |
പെൺകുട്ടികൾ | 273 |
ആകെ വിദ്യാർത്ഥികൾ | 991 |
അദ്ധ്യാപകർ | 47 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 132 |
പെൺകുട്ടികൾ | 98 |
ആകെ വിദ്യാർത്ഥികൾ | 991 |
അദ്ധ്യാപകർ | 47 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 102 |
പെൺകുട്ടികൾ | 78 |
ആകെ വിദ്യാർത്ഥികൾ | 991 |
അദ്ധ്യാപകർ | 47 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ലാലി സി എൽ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ഷാജി കെ |
പ്രധാന അദ്ധ്യാപിക | ബിന്ദു കെ |
പി.ടി.എ. പ്രസിഡണ്ട് | സുധീർ കെ ഖാലിദ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഹസീന അഷറഫ് |
അവസാനം തിരുത്തിയത് | |
08-10-2024 | SREEKALA JESJITH |
ക്ലബ്ബുകൾ | |||
---|---|---|---|
പ്രോജക്ടുകൾ |
---|
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ നോർത്ത് ഇടപ്പള്ളി എന്ന സ്ഥലത്തെ ഒരു ഗവൺമെന്റ് വിദ്യാലയമാണ് ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ഇടപ്പള്ളി നോർത്ത്.
ചരിത്രം
എൻ എസ് എസിന്റെ ഉടമസ്ഥതയിൽ 1913-14 കാലയളവിലാരംഭിച്ച ഒരു പ്രൈമറി സ്കൂളാണ് ഇന്നു ജിവി എച്ച് എസ്എസ് നോർത്ത് ഇടപ്പള്ളി എന്ന നിലയിലേക്കു വളർന്നിരിക്കുന്നത്. ശ്രീ മന്നത്ത് പത്മനാഭൻ എൻ.എസ്.എസ് പ്രസിഡന്റ് ആയിരിക്കെ എൻഎസ്എസ് സ്കൂളുകൾ സർക്കാരിനു വിട്ടു കെടുക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി 1940-42 ൽ ഈ പ്രൈമരി സ്കൂൾ സർക്കാർ ഏറ്റെടുത്തു. തുടർന്ന് വായിക്കുക
ഭൗതിക സൗകര്യങ്ങൾ
- ലൈബ്രറി
- കംപ്യൂട്ടർ ലാബ്
- സയൻസ് ലാബ്
- സ്മാർട്ട് റൂം
- ക്ലാസ് ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
* വി.ജെ ജോസഫ് 1974 * എ൯.കനകം 1976 - 77 * ജി. ലക്ഷ്മിയമമ 1977-82 * കെ.കെ പ്രിയദത്ത 1982 - 85 * രാധാഭായി അമ്മ 1985 * വി.ടി. റോസ് മേരി 1986 - 87 * പി. എം.അബദുൾ ഖാദര് കുഞ്ഞ് 1987 - 1990 * എം.പി. ജോസഫ് 1990- 92 * കെ.ജെ. സെലസ്ററി൯ 1992 - 95 * സി. എം.റോസി 1995 - 98 * ഖാസി മുഹമ്മദ്ലത്തീഫ് 1998 - 99 * പി.എ.ഐഷാബി 1999 - 2003 * രമാദേവി 2003- 2004 * അന്നകുട്ടി 2004 - 05 * ശ്യാമള 2005 * വത്സ 2005-06 * ജമീല 2006- 2007 *പി.രമാദേവി 2007-2011 * രമണി 2011-15 * മാത്യൂ പി തോമസ്2015-16 * ശ്രീലേഖ സി ജെ 2016-19 * രാജീവൻ പി വി 2019-20 * ഗീത പി സി 2020 (June-July) * ബിന്ദു കെ 2020
പ്രശസ്തരായ പൂർവ്വവിദ്യാർഥികൾ
* കെ.ആർ.റോഷ൯, പി.കെ. വിദ്യ * അശാന്തൻ * എ.ആര്.രതീശൻ * ഇടപ്പിള്ളി രാഘവൻപ്പിള്ള * കെ.ആർ. രാജശേഖരൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഇടപ്പള്ളിയിൽ നിന്ന് പറവൂർ ഭാഗത്തേക്ക് പോകുന്ന വഴിയിൽ (എൻ എച്ച് -17 ) കുന്നുംപുറം സ്റ്റോപ്പിൽ നിന്ന് ഇടത്തേയ്ക്കുള്ള വഴിയിൽ സ്ഥിതിചെയ്യുന്നു
- കുന്നുംപുറം പോസ്റ്റ് ഓഫീസിനു സമീപം
സ്കൂൾ പ്രവർത്തനങ്ങൾ
2021-22
2020-21
2019-20
























2018-19




വർഗ്ഗങ്ങൾ:
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 26065
- 1913ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ