സഹായം Reading Problems? Click here


ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ഇടപ്പള്ളി നോർത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ഇടപ്പള്ളി നോർത്ത്
സ്കൂൾ ചിത്രം
സ്ഥാപിതം --1913
സ്കൂൾ കോഡ് 26065
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം ഇടപ്പള്ളി നോർത്ത്
സ്കൂൾ വിലാസം പി.ഒ,
എറണാകുളം
പിൻ കോഡ് 682 024
സ്കൂൾ ഫോൺ 0484-2801673
സ്കൂൾ ഇമെയിൽ headmistressnorthedappally@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല എറണാകുളം
റവന്യൂ ജില്ല എറണാകുളം
ഉപ ജില്ല എറണാകുളം‌
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം സർക്കാർ
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
വി.എച്ച്.എസ്.എസ്
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം
പെൺ കുട്ടികളുടെ എണ്ണം
വിദ്യാർത്ഥികളുടെ എണ്ണം
അദ്ധ്യാപകരുടെ എണ്ണം
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ശ്രീലേഖ സി.ജെ
പി.ടി.ഏ. പ്രസിഡണ്ട്
14/ 08/ 2018 ന് 26065
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 5 / 10 ആയി നൽകിയിരിക്കുന്നു
5/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

എൻ എസ് എസിന്റെ ഉടമസ്ഥതയിൽ 1913-14 കാലയളവില്ാരംഭിച്ചഒരു പ്രൈമരി സ്കൂളാണ് ഇന്നു ജിവി എച്ച് എസ്എസ് നോർത്ത് ഇടപ്പള്ളി എന്ന നിലയിലേക്കു വളർന്നിരിക്കുന്നത്.ശ്രീ മന്നത്ത് പത്മനാഭൻ എൻഎസ്എസ് പ്രസിഡന്റ് ആയിരിക്കെ എൻഎസ്എസ് സ്കൂളുകൾ സർക്കാരിനു വിട്ടു കെടുക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി1940-42ൽ ഈ പ്രൈമരി സ്കൂൾ സർക്കാർ ഏറ്റെടുത്തു.1960ൽ യുപി സ്കൂളായി ഉയർത്തി.1974 ആഗസ്റ്റിലാണ് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യുന്നതു്.1977ൽ ആദ്യത്തെ എസ് എസ് എൽ സി ബാച്ച്വിദ്യാർത്ഥികൾ പുരത്തിറങ്ങി. കലാ കായിക അക്കാദമിക പ്രവർത്തനങ്ങളിൽ ഈ സ്കൂൾ മികവു പുലർത്തുന്നു.2000ത്തിൽ സ്കൂളിന്റെ രജത ജൂബിലിയാഘോഷത്തിൽ ജീവിചിചരിക്കുന്നവരും യശ:ശരീരരുമായ പ്രമുഖ വ്യ ക്തികളെ ആദരിക്കുകയുണ്ടായി.മലയീളത്തിന്റെ കാല്പനിക കവി യശ:ശരീരനായ ഇടപ്പള്ലി രാഘവൻ പിള്ള ഈസ്കൂളിലാണു മൂന്നാം ക്ളാസ്സു മുതലുള്ല ഔപചാരിക വിദ്യാഭ്യാസം ആരംഭിച്ചത്.

ഭൗതികസൗകര്യങ്ങൾ

 • ലൈബ്രറി
 • കംപ്യൂട്ടർ ലാബ്
 • സയൻസ് ലാബ്
 • സ്മാർട്ട് റൂം
 • ക്ലാസ് ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

 * വി.ജെ ജോസഫ്   1974
 * എ൯.കനകം      1976 - 77
 * ജി. ലക്ഷ്മിയമമ	1977-82	
 * കെ.കെ പ്രിയദത്ത	1982 - 85				
 * രാധാഭായി അമ്മ   1985
 * വി.ടി. റോസ് മേരി  1986 - 87
 * പി. എം.അബദു‍‍‌‌ൾ ഖാദര് കു‍‍ഞ്ഞ് 1987 - 1990
 * എം.പി. ജോസഫ് 1990- 92
 * കെ.ജെ. സെലസ്ററി൯ 1992 - 95
 * സി. എം.റോസി      1995 - 98
 * ഖാസി മുഹമ്മദ്ലത്തീഫ് 1998 - 99
 * പി.എ.ഐഷാബി 1999 - 2003
 * രമാദേവി  2003- 2004
 * അന്നകുട്ടി 2004 - 05
 * ശ്യാമള 2005 
 * വത്സ 2005-06
 * ജമീല 2006- 2007
 *പി.രമാദേവി 2007-2011

പ്രശസ്‌തരായ പ‌ൂർവവിദ്യാർത്ഥികൾ

 * കെ.ആർ.റോഷ൯, പി.കെ. വിദ്യ
 * അശാന്തൻ
 * എ.ആര്.രതീശൻ 
 * ഇടപ്പിള്ളി രാഘവൻപ്പിള്ള
 * കെ.ആർ. രാജശേഖരൻ

വഴികാട്ടി

Loading map...

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

 • റോഡിൽ സ്ഥിതിചെയ്യുന്നു.

2018-19 വർഷത്തെ സ്ക‌ൂൾ പ്രവർത്തനങ്ങൾ

സ്‌ക‌ൂൾ പ്രവേശനോത്സവം
ഹിറോഷിമ ദിനത്തോടനുബന്ധിച്ച‌ുള്ള യ‌ുദ്ധവിരുദ്ധ റാലി
വായനാദിനം
"ലിറ്റിൽ കൈറ്റ്സ്" സംബന്ധിച്ച‌ുള്ള ക്ലാസ്
മനോഹരമായ സ്‌ക‌ൂൾ പ്രകൃതി
സ്‌ക‌ൂൾ