മറ്റക്കര എച്ച്.എസ്.എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മറ്റക്കര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മറ്റക്കര ഹയർസെക്കണ്ടറി സ്ക്കൂൾ. മറ്റക്കര എച്ച്.എസ്.എസ്,മറ്റക്കര എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. No.151 N.S.S കരയോഗം - 1954-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| മറ്റക്കര എച്ച്.എസ്.എസ് | |
|---|---|
| വിലാസം | |
മറ്റക്കര മറ്റക്കര പി.ഒ. , 686564 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1954 |
| വിവരങ്ങൾ | |
| ഫോൺ | 0481 2542204 |
| ഇമെയിൽ | mattakkarahsmattakkara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33087 (സമേതം) |
| വി എച്ച് എസ് എസ് കോഡ് | 05135 |
| യുഡൈസ് കോഡ് | 32100800110 |
| വിക്കിഡാറ്റ | Q87660257 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | കൊഴുവനാൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | പുതുപ്പള്ളി |
| താലൂക്ക് | കോട്ടയം |
| ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 165 |
| പെൺകുട്ടികൾ | 158 |
| ആകെ വിദ്യാർത്ഥികൾ | 323 |
| അദ്ധ്യാപകർ | 24 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 102 |
| പെൺകുട്ടികൾ | 96 |
| ആകെ വിദ്യാർത്ഥികൾ | 198 |
| അദ്ധ്യാപകർ | 14 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | അജിത്കുമാർ കെ |
| പ്രധാന അദ്ധ്യാപിക | ധന്യ വി |
| പി.ടി.എ. പ്രസിഡണ്ട് | അഡ്വ .പ്രദീപ്കുമാർ റ്റി. പി |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജമോൾ പി.ആർ |
| അവസാനം തിരുത്തിയത് | |
| 10-07-2025 | 33087 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1954 ജൂണിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. No.151 N.S.S കരയോഗമാണ് വിദ്യാലയം സ്ഥാപിച്ചത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും 5കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളുമുണ്ട്. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- റെഡ്ക്രോസ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- റോഡ് സേഫ്റ്റി ക്ലബ്
- സയൻസ് ക്ലബ്
- ഗണിത ക്ലബ്
- സോഷ്യൽ സയൻസ് ക്ലബ്,
- ഐ.ടി. ക്ലബ്
- വർക്ക് എക്സ്പീരിയൻസ് ലാബ്
- ഹെൽത്ത് ക്ലബ്
- നേച്ചർ ക്ലബ്
- റിഡേഴ്സ് ക്ലബ്-വായനാക്കുട്ടം
- എക്കോ & എനർജി ക്ലബ്. ഇവയെല്ലാം സ്കൂളിൽ പ്രവർത്തനക്ഷമമാണ്
- ആഴ്ചയിൽ ഒരു ദിവസം കരാട്ടെ ക്ലാസ്സുകൾ കുട്ടികൾക്കു നല്കി വരുന്നു
- നേർക്കാഴ്ച
മാനേജ്മെന്റ്
N.S.S കരയോഗം No.151 , മറ്റക്കര
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
| ക്രമ നമ്പർ | പേര് | വിരമിക്കൽ |
|---|---|---|
| 1 | രാമകൃഷ്ണ പണിക്കർ | ഡിസംബർ 1957 |
| 2 | ഭാനുമതി അമ്മ പി | മാർച്ച് 1957 |
| 3 | പരമേശ്വരൻ നായർ കെ എൻ | നവംബർ 1957 |
| 4 | സത്യാഭാമ വി ആർ | ഒക്ടോബർ 1963 |
| 5 | അയ്യപ്പൻ നായർ ടി കെ | ഏപ്രിൽ 1990 |
| 6 | ജയശ്രീ ബി | മെയ് 2002 |
| 7 | ബേബി കെ ടി | മാർച്ച് 2005 |
| 8 | ജോൺ പി ടി | മാർച്ച് 2007 |
| 9 | മോഹനൻ നായർ | മാർച്ച്- 2010 |
| 10 | സുമാദേവി | ആഗസ്റ്റ് 2010 |
| 11 | വി ആർ ശാന്താകുമാരി | ഏപ്രിൽ 2018 |
| 12 | രഘുരാജൻ നായർ വി സി | സെപ്റ്റംബർ 2018 |
| 13 | സജീവ് സി എൻ | മെയ് 2020 |
| 14 | ഹരികൃഷ്ണൻ പി ( ഇൻ ചാർജ് ) | ഡിസംബർ 2021 |
| 15 | ധന്യ വി |
എച്ച്.എസ്.സ്. പ്രിൻസിപ്പൽ
| ക്രമ നമ്പർ | പേര് | വിരമിക്കൽ |
|---|---|---|
| 1 | വി ആർ ശാന്താകുമാരി ( ഇൻ ചാർജ് ) | ഏപ്രിൽ 2018 |
| 2 | രഘുരാജൻ നായർ വി സി( ഇൻ ചാർജ് ) | സെപ്റ്റംബർ 2018 |
| 3 | സജീവ് സി എൻ ( ഇൻ ചാർജ് ) | മെയ് 2020 |
| 4 | അജിത്കുമാർ കെ ( ഇൻ ചാർജ് ) |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പഠനയാത്ര
ചിത്രശാല
പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം ചിത്രങ്ങൾ
-
പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം ചിത്രങ്ങൾ-1
-
പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം ചിത്രങ്ങൾ-2
-
പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം ചിത്രങ്ങൾ-3
പ്രവർത്തനങ്ങൾ 2017-18
-
2017 sslc batch
-
2017 June 1
-
2017 June 5
-
വായനാദിനാചരണം
-
വായനാദിനാചരണം
-
വായനാദിനാചരണം
-
വായനാദിനാചരണം വാ൪ത്ത
-
Master Plan
-
Hi Tech Class Room
പ്രവർത്തനങ്ങൾ 2018-19
-
2018 June 5
-
International Day of Yoga 2018
ലിറ്റിൽകൈറ്റ്സ്
-
Little kites Memnbers
-
Little kites Memnbers ID Card Distribution Headmaster Sri.C N Sajeev
പ്രവർത്തനങ്ങൾ 2019-2020
ഓണം
-
പൂക്കളം
-
പൂക്കളം
-
ഡിജിറ്റൽ പൂക്കളം
-
ഡിജിറ്റൽ പൂക്കളം
-
ഡിജിറ്റൽ പൂക്കളം
പ്രവർത്തനങ്ങൾ 2023-2024
സ്വാതന്ത്ര്യോത്സവം 2023
-
സ്വാതന്ത്ര്യോത്സവം 2023 Little KITEs Posters
-
സ്വാതന്ത്ര്യോത്സവം 2023 Little KITEs Posters
-
സ്വാതന്ത്ര്യോത്സവം 2023 Little KITEs Posters
-
സ്വാതന്ത്ര്യോത്സവം 2023 Little KITEs Posters
-
സ്വാതന്ത്ര്യോത്സവം 2023 Little KITEs Posters
-
സ്വാതന്ത്ര്യോത്സവം 2023 Little KITEs Posters
-
സ്വാതന്ത്ര്യോത്സവം 2023 Little KITEs Posters
-
സ്വാതന്ത്ര്യോത്സവം 2023 Little KITEs Posters