സി.ആർ.എച്ച്.എസ്. വെളിമുക്ക്
(50034 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സി.ആർ.എച്ച്.എസ്. വെളിമുക്ക് | |
---|---|
വിലാസം | |
CRESCENT H S S , വെളിമുക്ക് സൗത്ത് പി.ഒ. , 676317 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1982 |
വിവരങ്ങൾ | |
ഫോൺ | 0494 2478016 |
ഇമെയിൽ | crhssvelimukku@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19082 (സമേതം) |
എച്ച് എസ് എസ് കോഡ് | 11100 |
യുഡൈസ് കോഡ് | 32015200516 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | പരപ്പനങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുന്നിയൂർ |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 352 |
പെൺകുട്ടികൾ | 274 |
ആകെ വിദ്യാർത്ഥികൾ | 732 |
അദ്ധ്യാപകർ | 46 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 68 |
പെൺകുട്ടികൾ | 38 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അബ്ദുറഹിമാൻ പി |
പി.ടി.എ. പ്രസിഡണ്ട് | മൊയ്ദീൻ കോയ |
എം.പി.ടി.എ. പ്രസിഡണ്ട് | ആരിഫ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ചരിത്രം
സമസ്തകേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ് നേരിട്ട് നടത്തുന്ന കേരളത്തിലെ ഏക വിദ്യാഭ്യാസ സ്ഥാപനമാണ് ക്രസന്റ് സ്കൂൾകൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ പാലക്കൽ സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് ക്രസന്റ് സ്കൂൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
JRC, NSS, SCOUT & GUIDE
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
പ്രധാനാധ്യാപകർ
മാനേജ്മെന്റ്
സമസ്ത കേരള ഇസ്ലാം മതബോർഡ്
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ചിത്രശാല
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
വഴികാട്ടി
സ്കൂളിലേക്ക് എത്താനുള്ള വഴി
- കോഴിക്കോട് നിന്നും യൂണിവേഴ്‍സിറ്റി വഴി ചെമ്മാട് , വേങ്ങര റൂട്ടിലോടുന്ന ബസ്സിൽ കയറി പാലക്കൽ ഇറങ്ങി ക്രസന്റ് റോഡ് വഴി ഏകദേശം ഒരു കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ (പാലക്കലിൽ നിന്നും ഓട്ടോ സൗകര്യം ഉണ്ട്)ക്രസന്റ് സ്കൂളിൽ എത്തിച്ചേരാം.
- ട്രെയിൻ വഴി വരുമ്പോൾ പരപ്പനങ്ങാടി ഇറങ്ങി കോഴിക്കോട് ബസ്സിൽ കയറി ചേളാരി ഇറങ്ങുക.അവിടെ നിന്നും ചെമ്മാട് , വേങ്ങര ബസ്സിൽ കയറി പാലക്കൽ ഇറങ്ങി ക്രസന്റ് റോഡ് വഴി ഏകദേശം ഒരു കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ (പാലക്കലിൽ നിന്നും ഓട്ടോ സൗകര്യം ഉണ്ട്)ക്രസന്റ് സ്കൂളിൽ എത്തിച്ചേരാം.
- NH
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
വർഗ്ഗങ്ങൾ:
- അപൂർണ്ണ ലേഖനങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 19082
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ