സഹായം Reading Problems? Click here

ഗേൾസ് എച്ച് എസ്സ് പുനലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(40011 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

പുനലൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ്ഹൈസ്ക്കൂൾ ആണ് പുനലൂർ ഗേൾസ് ഹൈസ്ക്കൂൾ. പെൺകട്ടികൾക്ക് മാത്രമായുള്ള പുനലൂരിലെ ഏക വിദ്യാലയമാണിത്.

ഗേൾസ് എച്ച് എസ്സ് പുനലൂർ
Ac.jpg
വിലാസം
പുനലൂർ

വാളക്കോട് പി.ഒ.
,
കൊല്ലം - 691331
സ്ഥാപിതം1974
വിവരങ്ങൾ
ഫോൺ0475 2222998
ഇമെയിൽgirls.punalur@gmail.com
കോഡുകൾ
സ്കൂൾ കോഡ്40011 (സമേതം)
യുഡൈസ് കോഡ്32131000905
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല പുനലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംപുനലൂർ
താലൂക്ക്പുനലൂർ
ബ്ലോക്ക് പഞ്ചായത്ത്അഞ്ചൽ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ907
ആകെ വിദ്യാർത്ഥികൾ907
അദ്ധ്യാപകർ35
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആർ സുജാ ദേവി
പി.ടി.എ. പ്രസിഡണ്ട്സന്തോഷ്‌ ജി നാഥ്
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ സന്തോഷ്‌
അവസാനം തിരുത്തിയത്
15-03-2022Sreemits
ക്ലബ്ബുകൾ
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)
എന്റെ വിദ്യാലയം
(?)
Say No To Drugs Campaign
(?)


ചരിത്രം

1918 മെയ് 20 ന് ആരംഭിച്ച പുനലൂർ ഹൈസ്ക്കൂളിൽ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ച് 3852ഉം 85 ക്ലാസ്സുകളും ആയപ്പോൾ സ്കൂൾ രണ്ടായി വിഭജിക്കാനുള്ള ശ്രമം ആരംഭിച്ചു. ഈ കാലയളവിൽ തന്നെ ചെമ്മന്തൂർ ഹൈസ്കൂൾ സ്ഥാപിതമായി. 1.7.1974 ൽ പുനലൂർ ഹൈസ്കൂൾ രണ്ടായി വിഭജിക്കപ്പെട്ടു: ഹൈസ്ക്കൂൾ ഫോർ ബോയ്സ് , ഹൈസ്ക്കൂൾ ഫോർ ഗേൾസ് . അങ്ങനെ സമാജത്തിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് സ്കൂളുകളിൽ ഒന്നായി തീർന്നു പുനലൂർ ഗേൾസ് ഹൈസ്കൂൾ.

ഭൗതികസൗകര്യങ്ങൾ

കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടുള്ള ക്ലാസുകൾ

5ഏക്കർ സ്ഥലത്തായി പുനലൂർ ഗേൾസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നു. 5 കെട്ടിടങ്ങളും 22 ക്ലാസ്സ്മുറികളും ഉണ്ട് . വിശാലമായ കളിസ്ഥലം, കംപ്യൂട്ടർ ലാബ്, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യങ്ങൾ, വിപുലമായ ലൈബ്രറി, അടൽ ടിങ്കറിംഗ് ലാബ് എന്നിവ പ്രവർത്തന സജ്ജമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

 • ജൂനിയർ റെഡ്ക്രോസ്
 • സ്കൗട്ട് & ഗൈഡ്സ്.
 • എൻ.സി.സി.
 • ബാന്റ് ട്രൂപ്പ്.
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യവേദി
 സബ് ജില്ലാ പ്രവർത്തനോദ്ഘാടനം
 വായനാ വർഷം ആചരിക്കുന്നു.
 പുസ്തകപ്രദർശനം നടത്തി.
 ചുവർ ക്യാൻവാസ്
 നാടക ശില്പശാല
 സബ് ജില്ലാതല ശില്പശാലയിൽ പങ്കെടുത്ത് വിജയികളായി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ
  നല്ലപാഠം ക്ലബ്
  ഈ ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ധാരാളം പരിപാടികൾ നടന്നുവരുന്നു.     
  RESPECT എന്നൊരു പ്രോജക്ട് നടന്നു.
  സഹപാഠിക്ക് സ്നേഹപൂർവ്വം
  എന്ന പദ്ധതി ആവിഷ്ക്കരിച്ചു നടപ്പിലാക്കി വരുന്നു.
 • നന്മ ക്ലബ്
 'മാതൃഭൂമി നന്മ ക്ലബ്
  വിവിധ പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കി വരുന്നു.
  നിനക്കായി,
  ഓഷധ തോട്ടം,
  വൃക്ഷങ്ങൾക്കു പേരു നൽകൽ, കൃഷിത്തോട്ടം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ വിജയകരമായി നടപ്പിലാക്കുന്നുണ്ട്.
 • മാനേജ്മെന്റ്

ശ്രീ എൻ മ​ഹേശൻ മാനേജരും ശ്രീ എൻ പി ജോൺ സെക്രട്ടറിയും ശ്രീ അശോക് ബി വിക്രമൻ പ്രസിഡന്റുമായ 11 അംഗ സമിതിയാണ് പുനലൂർ താലൂക്ക് സമാജം ഭരണം നടത്തുന്നത്.

ശ്രീമതി. ആർ സുജാദേവി പ്രഥമാദ്ധ്യാപികയായി  സേവനമനുഷ്ഠിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : വി.കൃഷ്ണപിളള
ശോശാമ്മ.എ.വർഗീസ്
ജി.ഭാസ്കരൻ നാ‍യർ
വി.‍ചെല്ലപ്പൻപിള്ള
കെ.രവീന്ദ്രനാഥൻ നാ‍‍യർ
അമ്മിണി ഏബ്രഹാം
പി.ജി.തോമസ്
കെ.ചെല്ലമ്മ
എസ്സ്.പരമേശ്വരൻ പിള്ള
എൻ.രത്നാകരൻ
എം.ആനന്ദംഅമ്മ
ത്രേസിയാമ്മ പീറ്റ൪
എലിസബത്ത് ചാക്കോ
‍‍‍‍‍‍‍‍ഡി ‍‍‍‍.സരസ്വതി അമ്മ
റബേക്ക പുഷ്പാഭായ് ഡേവിഡ്
ഹൈമാവതി അമ്മ
ജെ.രാധാകൃഷ്ണ പിള്ള
ഡി.സുകുമാരി അമ്മ
ആർ.ശശികല ദേവി അമ്മാൾ
ആർ.രാജ൯
ജോളി മാത്യു
എസ്സ്.ഇന്ദിരാമ്മ
ബി വൽസല
എൻ സരസമ്മ
എൻ നസീമാബീവി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

 • പുനലൂ൪ നഗരത്തിൽ നിന്നും 1 കിലോമീറ്റ൪ അകലെ തൂക്കുപാലത്തിനു സമീപം സ്ഥിതി ചെയ്യുന്നു. പുനലൂ൪ റയിൽവേസ്റേറഷനിൽ നിന്നും രണ്ട് കിലോമീറ്റ൪ അകല
"https://schoolwiki.in/index.php?title=ഗേൾസ്_എച്ച്_എസ്സ്_പുനലൂർ&oldid=1790595" എന്ന താളിൽനിന്ന് ശേഖരിച്ചത്