സഹായം Reading Problems? Click here


സെന്റ് മേരീസ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ വലിയകുന്നം

Schoolwiki സംരംഭത്തിൽ നിന്ന്
(37055 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സെന്റ്മേരീസ് വൊക്കേഷണൽഎച്ച് എസ് എസ് വലിയകുന്നം

സെന്റ് മേരീസ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ വലിയകുന്നം
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1920
സ്കൂൾ കോഡ് 37055
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം വലിയകുന്നം
സ്കൂൾ വിലാസം തീയാടിക്കൽ പി.ഒ,
തിരുവല്ല
പിൻ കോഡ് 689613
സ്കൂൾ ഫോൺ 04692774948
സ്കൂൾ ഇമെയിൽ stmarysvaliakunnam@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തിരുവല്ല
റവന്യൂ ജില്ല പത്തനംതിട്ട
ഉപ ജില്ല വെണ്ണിക്കുളം‌
ഭരണ വിഭാഗം സർക്കാർ‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ

വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 108
പെൺ കുട്ടികളുടെ എണ്ണം 87
വിദ്യാർത്ഥികളുടെ എണ്ണം 195
അദ്ധ്യാപകരുടെ എണ്ണം 25
പ്രിൻസിപ്പൽ പ്രസാദ് ജേക്കബ്ബ്
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ജെയിംസ് വർഗീസ്
പി.ടി.ഏ. പ്രസിഡണ്ട് രാജു ജോൺ നെല്ലിക്കാപ്പള്ളിൽ
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 6 / 10 ആയി നൽകിയിരിക്കുന്നു
6/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


പത്തനംതിട്ട ജില്ലയുടെ വടക്കു മല്ലപ്പള്ളി താലൂക്കിലെ ഒരു മലയോര ഗ്രാമമാണു കുമ്പളന്താനം . വലിയകുന്നം എന്ന മലയുടെ ഒരു ഭാഗമാണിവിടം .1920 -ല് ഒരു ഇംഗ്ളീ​​ഷ് മിഡില് സ്കുളായി ആരംഭിച്ചു .1949-ല് ഹൈസ്കുളായും 1997- ല് വൊക്കേഷണല് ഹയര്സെക്കണ്ടറിയായും ഉയര്ത്തി

ചരിത്രം

നൂറ്റാണ്ടുകള്ക്കു മുന്പുതന്നെ പമ്പയാറിന്റേയും മണിമലയാറിന്റേയും തീരപ്രദേശങ്ങള് നാനാജാതിമതസ്ഥര് അധിവസിക്കുന്ന ജനപദങ്ങളായിരുന്നു ഇവ തമ്മില് ബന്ധിപ്പിക്കുന്ന എക ഗതാഗതമാര്ഗ്ഗം കുമ്പളന്താനം മല കയറിയിറങ്ങിയുള്ള നടപ്പാതമാത്രമായിരുന്നു.എന്നാല് ഈ പ്രദേശത്ത് ജനവാസം കുറവായിരുന്നു .20-ആഃ നൂൂറ്റാണ്ടിന്റെ ആരംഭത്തില് ഇവിടെ ജനവാസമുണ്ടായി എന്നാല് അവശ്യ മുണ്ടായിരിക്കേണ്ട പൊതുസ്ഥാപനങ്ങളൊ വിദ്യാഭ്യാസ സ്ഥാപനങ്ങളൊ ഇവിടെ ഉണ്ടായിരുന്നില്ല .ഈ അവസരത്തില് റവ.ഫാ.കെ.സി .അലക്സാണ്ടര് 1912-ല് ഒരു മലയാളം സ്ക്കുള് ആരംഭിച്ചു എന്നാല് ഈ സ്കുള് സ്വയം നിന്നു പോകയും പിന്നീട് പലപ്രയാസങ്ങളും തരണം ചെയ്ത് 1920-ല് ഒരു ഇംഗ്ളീ​ഷ് മിഡിയം സ്കുളായി ആരംഭിക്കുകയും ഇപ്പോഴും നിലനില്ക്കുകയും ചെയ്യുന്നു

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളും വൊക്കേ​ഷണല് ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15- ഓളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ


PATHANAMTHITTA DIST SCHOOL KALOLSAVAM
ADITHYAPRASAD PILLAIമാനേജ്മെന്റ്

കുറ്റികണ്ടത്തില് ശ്രിമതി സരസു അനില് ജോര്ജ് സ്കുളിന്റെ മാനേജരായി 
സേവനമനുഷ്ടുക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1949 - 50 എം .വി. ഏബ്രഹാം
1950 - 55 കെ.ജി .ഉമ്മന്
1955 - 56 ഫാ.പി.പി. ഫിലിപ്പോസ്
1956 - 60 റ്റി.സി. കുരുവിള
1960- 80 കെ.എ റോസമ്മ
1980 - 82 എം.എ ഫിലിപ്പ്
1982 - 88 റ്റി.വി. തോമസ്
1988 സി.എ. മാത്യു
1988- 89 റ്റി എസ് .ജോര്ജ്
1989- 92 റ്റി.വി.കോശി
1992- 94 ഏലിയാമ്മ വര്ഗീസ്
1994 - 95 പി.എം.മാത്തുകുട്ടി
1995- 2005 കെ.കെ.ഓമന
2005-2013 ത്രേസ്യാമ്മ കുര്യാക്കോസ്

}

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 1. മോണ് : ഫാ. ചെറിയാന് രാമനാലില് (കോര് എപ്പിസ്ക്കോപ്പ)
 2. ജ : കെ. തങ്കപ്പന് (റിട്ട.ഹൈക്കോടതി ജഡ്ജി)
 3. ഡോ: സജി വര്ഗീസ് (മുത്തൂറ്റ് മെഡിക്കല് സെന്റര് ,പത്തനംതിട്ട)
 4. രാജന് മാത്യു (മല്ലപ്പള്ളി ബ്ളോക്ക് അംഗം)
 5. ചാർലി മാത്യു (ജി എം ‍BSNL EKM)

വഴികാട്ടി

Loading map...

} }

അദ്ധ്യാപകർ

 1. ജയശ്രി ആർ
 2. ജോൺസൺ ഒ എസ്
 3. ആനി തോമസ്
 4. ശ്രീകല പി
 5. അനു എലിസബേത്ത് തോമസ്
 6. ലിസ്സി മോൾ റ്റി
 7. സൂസൻ പി
 8. ഏബ്രഹാം വി തോമസ്
37055c.jpg

| സെന്റ് മേരീസ് വലിയകുന്നം അനദ്ധ്യാപകരുടെ പട്ടിക‍