എം.ജി.ഇ.എം.എച്ച്.എസ്സ് ഞാലിയാകുഴി

Schoolwiki സംരംഭത്തിൽ നിന്ന്
(33079 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എം.ജി.ഇ.എം.എച്ച്.എസ്സ് ഞാലിയാകുഴി
വിലാസം
ഞാലിയാകുഴി

വാകത്താനം പി.ഒ.
,
686538
,
കോട്ടയം ജില്ല
സ്ഥാപിതം1977
വിവരങ്ങൾ
ഇമെയിൽmgemhsschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33079 (സമേതം)
വി എച്ച് എസ് എസ് കോഡ്05095
യുഡൈസ് കോഡ്3100100914
വിക്കിഡാറ്റQ87660233
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്മാടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ168
പെൺകുട്ടികൾ98
ആകെ വിദ്യാർത്ഥികൾ367
അദ്ധ്യാപകർ21
ഹയർസെക്കന്ററി
ആൺകുട്ടികൾ52
പെൺകുട്ടികൾ49
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജേക്കബ് കെ. വർക്കി
പി.ടി.എ. പ്രസിഡണ്ട്സുനിൽ റ്റി.തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്സീനാ ജോൺ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം‌ ജില്ലയിലെ കോട്ടയം‌ വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ ഞാലിയാകുഴി സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് എം.ജി.ഇ.എം.എച്ച്.എസ്സ് ഞാലിയാകുഴി.

ചരിത്രം

മാർ ‌ഗ്രീഗ്രോറിയോസ് ഇംഗ്ഗീഷ് മീഡിയം ഹൈയർ സെക്കണ്ടറി സ്ക്കൂൾ പരുമല തിരുമേനിയുടെ നാമത്തിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഈ സ്ക്കൂൾ 1977-ൽ സ്ഥാപിക്കപ്പെട്ടു. ഇത് ഒരു ഗവൺമെൻറ് അംഗീക്യത അൺഎയ്ഡഡ് സ്ക്കൂൾ ആണ്.

ഭൗതികസൗകര്യങ്ങൾ

എം.ജി.ഇ.എം.എഛ്.എസ്സ്.എസ്സ് പട്ടനതിന്റ അലട്ടറ്റുകലിൽ നിന്ും മആരി പ്രക്രുതിസുന്ദരമായ സ്റ്റലത്ു സ്തിതി ചെയ്ുന്നു.ഞങ്ങളുടെ സ്ക്കൂളിൽ എൽ.കെ. ജി മുതൽ ഹൈയർ സെക്കണ്ടറി വരെ ക്ലാസ്സുകളുണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map