സഹായം Reading Problems? Click here


എച്ച്.എഫ്.എച്ച്.എസ്സ്.എസ്സ്, കോട്ടയം

Schoolwiki സംരംഭത്തിൽ നിന്ന്
(33040 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എച്ച്.എഫ്.എച്ച്.എസ്സ്.എസ്സ്, കോട്ടയം
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1939
സ്കൂൾ കോഡ് 33040
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കോട്ടയം
സ്കൂൾ വിലാസം മുട്ടമ്പലം പി. ഒ.പി.ഒ,
കോട്ടയം
പിൻ കോഡ് 686004
സ്കൂൾ ഫോൺ 0481 2570420
സ്കൂൾ ഇമെയിൽ holyfamilyhaktm@yahoo.in
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കോട്ടയം
റവന്യൂ ജില്ല കോട്ടയം
ഉപ ജില്ല കോട്ടയം
ഭരണ വിഭാഗം സർക്കാർ‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
ഹയർ സെക്കന്ററി സ്കൂൾ
മാധ്യമം മലയാളം‌,ഇംഗ്ളീഷ്
ആൺ കുട്ടികളുടെ എണ്ണം 309
പെൺ കുട്ടികളുടെ എണ്ണം 112
വിദ്യാർത്ഥികളുടെ എണ്ണം 421
അദ്ധ്യാപകരുടെ എണ്ണം 18
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ജോസുകുട്ടി ജോസഫ്
പി.ടി.ഏ. പ്രസിഡണ്ട് സാം വർഗീസ്
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

1939ൽ പ്രവർത്തനം ആരംഭിച്ച ഹോളി ഫാമിലി സ്കൂൾഅക്ഷര നഗരിയായ കോട്ടയത്തിന്റെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്നു. ഒരു എയ്ഡ‍ഡ് വിദ്ധ്യാലയം കോട്ടയത്തെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്- 1939 ൽയു പി സ്കൂളായും 1949ഹൈസ്കൂളായും 2000ൽഹൈയർസെക്കന്ററിയായും ഉയർത്തപെട്ടു.

ഭൗതികസൗകര്യങ്ങൾ

5ഏക്കർ സ്ഥലത്ത് 2 കെട്ടിടങ്ങളിലായി 12 ക്ളാസ്സൂമൂറികളും കൂടാതെ ഇന്റർനെറ്റ് സൗകര്യമുള്ള കമ്പൂട്ടർ ലാബും, സയൻസ് ലാബും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

 • സ്ക്കൗട്ട് ഗൈഡ്സ്.
 • യോഗാ ക്ലാസുകൾ
 • വിദ്യാരംഗം കലാസാഹിത്യവേദി
 • തായ്ക്വാണ്ട.
 • ക്ലബ് പ്രവർത്തനങ്ങൾ
 • റെഡ്ക്രോസ്.


മാനേജ്മെന്റ്

വിജയപുരം കോർപറേറ്റ് എഡ്യുക്കേഷണൽ ഏജൻസി.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

 • എം യു സ്റ്റീഫൻ.(1949-1968)
 • ജെ എം തോമസ്(1968-1974)
 • പി എ ഔസേപ്പ്(1974-1978)
 • എം എ മാത്യു(1978-1985)
 • സി ജെ മാത്യു(1985-1992)
 • പി വി വിൻസന്റ്(1992-1995)
 • ഇ എം മാത്യു(1995-1997)
 • എം ഡ് ഡേവ്ഡ്(1997-1998)
 • സ് എം ദേവസ്യ(1998-2000)
 • കെ എം ജോർജ്(2000-2005)
 • പോൾ ജോസഫ്(2005-2008)
 • ചാക്കോജോസഫ്(2009-2012)
 • ജോസ്കുട്ടി ജോസഫ്(2016-)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 • വിജയപുരം രൂപതാ ബീഷപ്പ് ഡോ സെബാസ്റ്റ്യൻ തെക്കേതെച്ചേരിൽ.
 • പ്രശസ്ത സിനിമ സീരിയൽ നടൻ - ഷാജോൺ.
 • ജില്ലാപഞ്ചായത്ത് പ്രസിഡണ്ട്- സുഗൂണൻ
 • മുനിസിപ്പൽ കൗൺസിലർ- പി. ജെ വർഗ്ഗീസ്.

വഴികാട്ടി

Loading map...