സഹായം Reading Problems? Click here


ദേവസ്വം ബോർഡ് എച്ച്.എസ്. കങ്ങഴ

Schoolwiki സംരംഭത്തിൽ നിന്ന്
(32006 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ദേവസ്വം ബോർഡ് എച്ച്.എസ്. കങ്ങഴ
32006 bldg1.jpeg
വിലാസം
കങ്ങഴ പി.ഒ,
കോട്ടയം

കങ്ങഴ
,
686541
സ്ഥാപിതം01 - 06 - 1932
വിവരങ്ങൾ
ഫോൺ04812496438
ഇമെയിൽkply32006k@yahoo.com
കോഡുകൾ
സ്കൂൾ കോഡ്32006 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ലകാഞ്ഞിരപ്പളളി
ഉപ ജില്ലകറുകച്ചാൽ
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ്‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്‌
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.വി.ശ്രീദേവി
പി.ടി.ഏ. പ്രസിഡണ്ട്രാജു തോമസ്‌
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

കങ്ങഴ ഗ്രാമത്തിലെ ഏറാട്ടുവീട്ടിൽ ശ്രീമാൻ കരുണാകരൻ പിളളയാണ് ഈ സരസ്വതീക്ഷേത്രത്തിന്റെസ്ഥാപകൻ.1932ൽ സ്ഥാപിതമായ ഈ വിദ്യാലയം ദീർഘകാലം അദ്ദേഹത്തിന്റെയും അനന്തരാവകാശികളുടെയും മേൽനോട്ടത്തിൽ സുഗമമായി പ്രവർത്തിച്ചു. പിന്നീട് 1964 ൽ തിരുവിതാംകൂർ ദേവസ്വംബോർഡിന് ഈ വിദ്യാലയം കൈമാറി. മലയാളം സ്കൂളായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ പ്രഥമ അദ്ധ്യാപകർ യഥാക്രമം ശ്രമാൻമാർ അടുക്കുവേലിൽ നീലകണ്ഠൻ പിളള , കല്യാണകൃഷ്ണൻ നായർ , വി.റ്റി.ഗോപാലൻ നായർ തുടങ്ങിയവരായിരുന്നു. ഈ വിദ്യാലയം 1964 ൽ ഹൈസ്കൂളായി ഉയർത്തി. പിന്നീട് ശ്രമാൻമാർഎം.കെ.നീലകണ്ഠൻനായർ,സി.ആർ.പുരുഷോത്തമൻ നായർ, പി.ആർ.രവീന്ദ്രവാരിയർ, വി.സി.ഫിലിപ്പ്, ഇ.കെ.ഗോപാലകൃഷ്ണൻ നായർ, സദാശിവൻ പിളള, ശ്രീമതിമാർ കെ.ആർ.കമലാദേവി, എൻ.വിജയലക്ഷ്മി, ഏ.കെ.ശാന്തകുമാരിയമ്മ തുടങ്ങിയവരായിരുന്നു പ്രഥമ അദ്ധ്യാപകർ. ഇപ്പോൾ ശ്രീമതി കെ.ജയശ്രി ഈ വിദ്യാലയത്തിന്റെ ഭരണസാരത്ഥ്യം വഹിക്കുന്നു.

                                .        

ഭൗതികസൗകര്യങ്ങൾ

കങ്ങഴ പഞ്ചായത്തിൽ പത്തനാട് ദേവീക്ഷേത്രത്തിൽ നിന്നും ഏതാണ്ട് 200 മീറ്റർ കിഴക്കുഭാഗത്ത് ചങ്ങനാശ്ശേരി-മണിമല റോഡിന്റെ തെക്കുവശത്ത് 4 ഏക്കർ 87.5 സെന്റ് വിസ്തൃതിയിൽ ഉളള സ്ഥലത്ത് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നു.


പാഠ്യേതര പ്രവർത്തനങ്ങൾ

 • സ്കൗട്ട് & ഗൈഡ്സ്.
 • എൻ.സി.സി.
 • റെഡ് ക്രോസ്
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

തിരുവിതാംകൂർ ദേവസ്വംബോർഡ്

മുൻ സാരഥികൾ

ശ്രമാൻമാർ അടുക്കുവേലിൽ നീലകണ്ഠൻ പിളള , കല്യാണകൃഷ്ണൻ നായർ , വി.റ്റി.ഗോപാലൻ നായർ എം.കെ.നീലകണ്ഠൻനായർ,സി.ആർ.പുരുഷോത്തമൻ നായർ, പി.ആർ.രവീന്ദ്രവാരിയർ, വി.സി.ഫിലിപ്പ്, ഇ.കെ.ഗോപാലകൃഷ്ണൻ നായർ, സദാശിവൻ പിളള, ശ്രീമതിമാർ കെ.ആർ.കമലാദേവി, എൻ.വിജയലക്ഷ്മി, ഏ.കെ.ശാന്തകുമാരിയമ്മ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

|

വഴികാട്ടി