സെന്റ് മേരീസ് ഹൈസ്കൂൾ നിരണം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| സെന്റ് മേരീസ് ഹൈസ്കൂൾ നിരണം | |
|---|---|
| വിലാസം | |
നിരണം നിരണം പി.ഒ. , 689621 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1918 |
| വിവരങ്ങൾ | |
| ഫോൺ | 0469 2610309 |
| ഇമെയിൽ | stmaryshsniranam2018@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37031 (സമേതം) |
| എച്ച് എസ് എസ് കോഡ് | 3103 |
| യുഡൈസ് കോഡ് | 32120900107 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| ഉപജില്ല | തിരുവല്ല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | തിരുവല്ല |
| താലൂക്ക് | തിരുവല്ല |
| ബ്ലോക്ക് പഞ്ചായത്ത് | പുളിക്കീഴ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 133 |
| പെൺകുട്ടികൾ | 125 |
| ആകെ വിദ്യാർത്ഥികൾ | 258 |
| അദ്ധ്യാപകർ | 15 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സൂസൻ കെ മാത്യു |
| പി.ടി.എ. പ്രസിഡണ്ട് | ജിജു വൈക്കത്ത്ശേരിൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | ആൻസി സജി |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ഭാരതത്തിന്റെ അപ്പോസ്തലനായ വിശുദ്ധ മാർതോമ്മശ്ശീഹായാൽ സഥാപിതമായ നിരണം സെന്റമേരീസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനമാണ് നിരണം സെന്റമേരീസ് ഹൈസ്കൂൾ. 1918ൽ മിഡിൽ സ്കൂൾ ആയിരുന്ന ഈ സ്ഥാപനം 1947ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. മിഡിൽ സ്കൂളിന്റെ ഒടുവിലത്തെ ഹെഡ്മാസ്റ്ററും ഹൈസ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററും വിദ്യാഭ്യാസ വിചക്ഷണനായ അന്തരിച്ച ബഹുമാനപ്പെട്ട ഇലഞ്ഞിക്കലച്ചൻ എന്നറിയപ്പെടുന്ന Rev.Fr.E.P Jacob B.A,B.L,B.D,L.T ആയിരുന്നു. ഹൈസ്കൂളിന്റെ ആരംഭകാലം മുതൽ ഇന്നോളം ഈ വിദ്യാലയം വിദ്യാഭ്യാസ കലാ-കായിക രംഗങ്ങളിൽ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ ഉന്നത നിലവാരം പുലർത്തിപ്പോരുന്നു. വിദ്യാഭ്യാസ, രാഷ്ട്രീയ, സാമുദായിക, സാമൂഹിക രംഗങ്ങളിൽ വ്യക്തിമുദ്രപ്പതിപ്പിച്ച അനേകം മഹാരഥൻമാർക്ക് ജന്മം നൽകിയിട്ടുള്ളതാണ് ഈ സരസ്വതി ക്ഷേത്രം. മുൻമന്ത്രിമാരായ ശ്രീ. ഈ ജോൺ ജേക്കബ്, ശ്രീ. ഈ ജോൺ ഫിലിപ്പോസ്, ശ്രീ.എൻ.എസ് .കൃഷ്ണപിള്ള (EX MLA)തുടങ്ങിയവർ ഈ സ്ഥാപനത്തിന്റെ മുൻകാല പ്രവർത്തകരായിരുന്നു.
ഭൗതികസൗകര്യങ്ങൾ
1ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളുമുണ്ട്. വിപുലമായ കമ്പ്യൂട്ടർ ലാബും,ലൈബ്രറിയും,സയൻസ് ലാബും, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1947 - 62 | റവ. ഫാ.ഈ.പി.ജേക്കബ് |
| 1962 - 64 | റവ. ഫാ.കെ.ജെ.മത്തായി |
| 1964 - 79 | എം.ഐ.ജോസഫ് |
| 1979 - 81 | കെ.എം.കുരുവിള |
| 1981 - 87 | കെ.റ്റി.ജേക്കബ് |
| 1987 - 88 | കെ.കുഞ്ഞുകുട്ടി |
| 1988 - 92 | അന്നമ്മ ജോസഫ് |
| 1992- 94 | അന്നമ്മ വർഗീസ് |
| 1994 - 95 | എം.എസ്.സാറാമ്മ |
| 1995 - 96 | ബെഞ്ചമിൻ നൈനാൻ |
| 1996 - 2000 | എൻ.കമലമ്മ |
| 2000 - 2006 | കെ.വൽസാവർഗീസ് |
| 2006 - 2009 | പി.ജി.കോശി |
| 2009 -2021 | സെലിൻ ജോസഫ് |
| 2021 - | സൂസൻ കെ മാത്യു |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.എസ്.എൻ.പിള്ള (കടപ്ര എസ്.എൻ നേഴ്സിംഗ് ഹോം സ്ഥാപകൻ)
- ഡോ.സുലോചനൻപിള്ള
- അഭിവന്ദ്യ.ഡോ.സഖറിയാസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത (മാർതോമ്മ സഫ്രഗൻ തിരുമേനി)
- അഭിവന്ദ്യ.ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത (തിരുവല്ല അതിരൂപത ആർച്ച്ബിഷപ്പ് )
- നിരണം രാജൻ(പ്രശസ്ത കാഥികൻ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പത്തനംതിട്ടജില്ലയിലെ തിരുവല്ല മാന്നാർ-മാവേലിക്കര റൂട്ടിൽ കടപ്ര ജംഗ്ഷനിൽനിന്നും 1 കി.മി. പടിഞ്ഞാറ് മാർതോമൻ തീർതഥാടനകേന്ദ്രമായ നിരണം വലിയപള്ളിക്ക് സമീപമായി സ്ഥിതിചെയ്യുന്നു.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37031
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തിരുവല്ല ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
