സഹായം Reading Problems? Click here


എസ്.എം.എച്ച്.എസ് വാഴവര

Schoolwiki സംരംഭത്തിൽ നിന്ന്
(30054 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
എസ്.എം.എച്ച്.എസ് വാഴവര
30054 .jpg
വിലാസം
വാഴവര പി.ഒ,
ഇടുക്കി

വാഴവര
,
685515
സ്ഥാപിതം06 - 06 - 1979
വിവരങ്ങൾ
ഫോൺ04868278128
ഇമെയിൽsmhsvazhavara@gmail.com
കോഡുകൾ
സ്കൂൾ കോഡ്30054 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ലകട്ടപ്പന
ഉപ ജില്ലകട്ടപ്പന ‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ് ‍‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം127
വിദ്യാർത്ഥികളുടെ എണ്ണം279
അദ്ധ്യാപകരുടെ എണ്ണം17
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജിജിമോൾ മാത്യൂ
പി.ടി.ഏ. പ്രസിഡണ്ട്ഇ ജെ ജോസഫ്
അവസാനം തിരുത്തിയത്
04-12-2020Abhaykallar


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം


ആമുഖം [തിരുത്തുക] ഇടുക്കി ജില്ലയിൽ ഉടുമ്പ‍ഞ്ചോല താലൂക്കിൽ എന്ന പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഹൈസ്കൂൾ ഏവർക്കും സ്വാഗതം................ അറിവിന്റെ അനർഘങ്ങളായ മുത്തുകള് നല്കികൊണ്ട് വാഴവരയുടെ തിലകകക്കുറിയായി പരിലസിക്കുന്ന ഈ വിജ്ഞാനകേന്ദ‍‍ ം ഇടുക്കി ജില്ലയിലെ കുടിയേറ്റ പ്രദേശമായ കട്ടപ്പനയില് നിന്നും 12കി.മീ അകലെയാണ് സ്ഥിതി ചെയ്യുന്നത്


ചരിത്രം

റവ.ഫാ. മാത്യ ഏഴാനിക്കാട്ടിന്റെയും നാട്ടുകാരുടേയും നിരന്തര പരിശ്രമ ഫലമായി 1979 ല് യു പി സ്കൂൂളിന് അനുമതി ലഭിച്ചു. സി.മറിയം കെ.വി.ആയിരുന്നു പ്ര‍ഥമ ഹെഡ്മിസ്ടറസ്. 1982ല് ഹൈസ്കൂളായി ഉയര്ത്തപ്പെട്ടു. സി.റോസ് പി. ആയിരുന്നു പ്ര‍ഥമ ഹെഡ്മിസ്ടറസ്.2007 ജൂണില് 5ാ ക്ളാസില് ഇംഗ്ളിഷ് മീഡിയം ആരംഭിച്ചു. ശീമതി ജിജിമോൾ മാത്യൂ ആണ് സ്കൂളിനെ നയിക്കുന്നത്.

== ഭൗതികസൗകര്യങ്ങൾ ==രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 6ക്ലാസ് മുറികളും u.p സ്കൂളിന്ഒരു കെട്ടിടത്തിലായി 6ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. വളരെ നല്ല ഓഡിയോ വിഷന് ക്ളാസ് റൂമം, കമ്പ്യട്ടര്ലാബ്. പത്ത് കമ്പ്യൂട്ടറുകള്, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം തുടങ്ങിയവ ഈ സ്കൂളിനുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

 • സ്കൗട്ട് & ഗൈഡ്സ്.
 • ജെ.ആർ .സി
 • ക്യാറ്റ്
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • സയൻസ് ക്ലബ്
 • സോഷ്യൽ സയൻസ് ക്ലബ്
 • ഗണിത ക്ലബ്
 • ഇംഗ്ലീഷ് ക്ലബ്
 • ഐ ടി ക്ലബ്
 • നേച്ചർ ക്ലബ്
 • ക്വിസ് ക്ലബ്
 • കാർഷിക ക്ലബ്

‍*നേർക്കാഴ്ച

മാനേജ്മെന്റ്

ഇടുക്കി രൂപതയുടെ കോപ്പറേറ്ര് വിദ്യാഭയ്സ ഏജന്സിയാണ് മാനേജ്മെന്റ്.. നിലവിൽ 65 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. അതില് 17 എണ്ണം ഹൈ സ്കൂളുകളാണ് .റെവ. ഫാ.ജോൺ നെല്ലിക്കുന്നേൽ കോർപ്പറേറ്റ് സെക്രട്ടറിയായി പ്രവർത്തിക്കുന്നു.റെവ.ഫാ കുര്യാക്കോസ് ആറക്കാട്ട് ലോക്കൽ മാനേജരായി സേവനം അനുഷ്ടിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

 1. 1979 -1982 സി. മറിയം കെ.വി.
 2. 1982- 1988 സി. റോസ് പി.
 3. 1988 - 1990 വി.വി. ജോര്ജ്
 4. 1990 -1992 എബ്രാഹം എം.റ്റി
 5. 1992 -1993 സി. ഏലിക്കുട്ടി എന്.യു.
 6. 1993 - 1993 ജോസഫ് കെ.എം.
 7. 1993 - 1995 ഫ്രാന്സിസ് എ.റ്റി.
 8. 1995- 1997 ഗ്രേസി മാത്യൂ
 9. 1997 - 1998 സഖറിയാസ് സി.എം.
 10. 1998- 2000 സി. ക്ളാര കെ.പി.
 11. 2000 - 2004 സി. ഗ്രേസി പി.റ്റി.
 12. 2004-2005 ജോര്ജ് ഒ.സി.
 13. 2005 - 2009 സെബാസ്റ്റ്യന് പി.റ്റി.
 14. 2009–2014 ഡെയ്സി റ്റി.സി.
 15. 2014-2015 ലൂക്കാ വി വി
 16. 2015 ഡെയ്സി ജോർജ്

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ ഷിനോബി കുര്യൻ 

ഡോക്ടർ സിസ്റ്റർ

ഡോക്ടർ ബിനോൾ മാത്യ

ഡോക്ടർ ദീപകലാൽ ടി.ഡി

എൻജിനിയർ ധീരജ്‌ലാൽ ടി.ഡി

ജോർജ് കുട്ടി എം. വി (എച്ച .എം)

വഴികാട്ടി

<googlemap version="0.9" lat="42.765162" lon="-73.2304"> http:// 6#B2758BC5 9.802094,77.066078 വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  * കട്ടപ്പന പട്ടണത്തീൽ നീന്നും 10 കീ.മീ. അകലെയായീ സ്ഥീതീചെയ്യുന്നു.
  * ഇടുക്കിയിൽ നിന്നും 20 കീ.മീ.അകലം.


"https://schoolwiki.in/index.php?title=എസ്.എം.എച്ച്.എസ്_വാഴവര&oldid=1062659" എന്ന താളിൽനിന്ന് ശേഖരിച്ചത്