സഹോദരൻ മെമ്മോറിയൽ എച്ച്.എസ്.എസ്. ചെറായി

Schoolwiki സംരംഭത്തിൽ നിന്ന്
(26008 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
സഹോദരൻ മെമ്മോറിയൽ എച്ച്.എസ്.എസ്. ചെറായി
Smhscherai.jpg
വിലാസം
ചെറായി

ചെറായി പി.ഒ.
,
683514
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ0484 2489554
ഇമെയിൽsmhscherai@gmail.com
കോഡുകൾ
സ്കൂൾ കോഡ്26008 (സമേതം)
എച്ച് എസ് എസ് കോഡ്7044
യുഡൈസ് കോഡ്32081400404
വിക്കിഡാറ്റQ99485927
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല വൈപ്പിൻ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംവൈപ്പിൻ
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്വൈപ്പിൻ
തദ്ദേശസ്വയംഭരണസ്ഥാപനംപള്ളിപ്പുറം പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ435
പെൺകുട്ടികൾ331
അദ്ധ്യാപകർ65
ഹയർസെക്കന്ററി
ആൺകുട്ടികൾ432
പെൺകുട്ടികൾ343
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഗീത. സി കെ
പ്രധാന അദ്ധ്യാപികഎ ജി ജയ്സി
പി.ടി.എ. പ്രസിഡണ്ട്പ്രദീപ് ശോണ
എം.പി.ടി.എ. പ്രസിഡണ്ട്ജിജി രാജൻ
അവസാനം തിരുത്തിയത്
12-02-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


...............................

ആമുഖം

എറണാകുളം ജില്ലയിലെ മുനമ്പം -വൈപ്പിൻ ദേശീയപാതയിൽ ചെറായി ജംഗ്ഷനിൽ നിന്നും ഏകദേശം 2 കിലോമീറ്റർ വടക്കുമാറിയാണ് സഹോദരൻ മെമ്മോറിയൽ എച്ച്.എസ്.എസ്. സ്ഥിതി ചെയ്യുന്നത്.

ചരിത്രം

ഏകദേശം 90 വർഷത്തോളം പഴക്കമുള്ള സ്ക്കൂളാണിത്. 1921 ലാണ് ഈ സ്ക്കൂൾ സ്ഥാപിതമായത് എന്ന് കരുതപ്പെടുന്നു.ബി.വി.ആർ(ബാല വിദ്യാ രൻജിനി) സ്ക്കൂൾ എന്നാണ് ഇതിന്റെ ആദ്യകാല പേര്.പിന്നീട് വി.വി സഭ യു.പി സ്ക്കൂൾ എന്നാക്കി.വി.വി സഭ എഡ്യൂക്കേഷണൽ എജൻസി എന്ന മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്.1952 ൽ ഹൈസ്ക്കൂളായി അപ് ഗ്രേഡ് ചെയ്തു.1962-ൽ എൽ.പി വിഭാഗം ഹൈസ്ക്കൂൾ വിഭാഗത്തിൽ നിന്ന് വേർതിരിച്ചു. 1998-ൽ ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

വൈപ്പിൻ പ്രദേശത്തെ പ്രധാനപ്പെട്ട ഒരു സ്ക്കൂളാണ് സഹോദരൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്ക്കൂൾ .ഈ വിദ്യാലയത്തിലെ കുട്ടികൾ പാഠ്യവിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും ഉന്നതലനിലവാരം കൈവരിച്ചിട്ടുണ്ട്.4 വർഷം ഈ സ്ക്കൂളിന് ബെസ്റ്റ് സ്ക്കൂൾ അവാർഡ് ലഭിച്ചിട്ടുണ്ട്. മാനേജ്മെന്റിന്റെയും,അദ്ധ്യാപകരുടെയും,രക്ഷകർതൃ സംഘടനയുടെയും സഹകരണത്തോടെ ഈ സ്ക്കൂൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.


വർത്തമാനകാല വിദ്യാഭ്യാസ ചരിത്രം

നേട്ടങ്ങൾ

2016 മാർച്ചിൽ നടന്ന എസ്.എസ്,എൽ.സി പരീക്ഷയിൽ വിദ്യാലയത്തിന് 99.43% റിസൽട്ടാണ് ലഭിച്ചത്. സേ പരീക്ഷയോടെ റിസൽട്ട് 100 ശതമാനമായി. 14 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഈ അധ്യയന വർഷത്തിൽ സബ്​ജില്ലാ ശാസ്ത്രമേളയിൽ സയൻസ് മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുന്നതിനും ഗണിതശാസ്ത്രമേളയിൽ റണ്ണേഴ്സ് അപ്പ് ആകുന്നതിനും സാധിച്ചു. 2016 ലെ എസ്.എസ്.എൽ.സിയിലെ മികച്ച വിജയത്തിന് വിവിധ മേഖലകളിൽ നിന്നും പ്രത്യേകട്രോഫി കരസ്ഥമാക്കിയിരുന്നു. ചുരുക്കത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിലെ ശ്രദ്ധേയമായ മുന്നേറ്റം കാഴ്ച വെക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് സ്ക്കൂളിന്റെ അഭ്യുദയകാംക്ഷികൾ.


വഴികാട്ടി

  • സ്കൂളിലേക്ക് എത്തിച്ചേരുന്നതിനുള്ള മാർഗങ്ങൾ 1
  • സ്കൂളിലേക്ക് എത്തിച്ചേരുന്നതിനുള്ള മാർഗങ്ങൾ 2

Loading map...