സഹായം Reading Problems? Click here


സഹോദരൻ മെമ്മോറിയൽ എച്ച്.എസ്.എസ്. ചെറായി

Schoolwiki സംരംഭത്തിൽ നിന്ന്
സഹോദരൻ മെമ്മോറിയൽ എച്ച്.എസ്.എസ്. ചെറായി
[[Image:Smhscherai.jpg ‎|center|240px|സ്കൂൾ ചിത്രം]]
സ്ഥാപിതം --1921
സ്കൂൾ കോഡ് 26008
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം ചെറായി
സ്കൂൾ വിലാസം പി.ഒ,
എറണാകുളം
പിൻ കോഡ് 683514
സ്കൂൾ ഫോൺ 04842489554
സ്കൂൾ ഇമെയിൽ smhscherai@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല എറണാകുളം
റവന്യൂ ജില്ല എറണാകുളം
ഉപ ജില്ല വൈപ്പിൻ
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം എയ്ഡഡ് വിദ്യാലയം
പഠന വിഭാഗങ്ങൾ

മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 506
പെൺ കുട്ടികളുടെ എണ്ണം 330
വിദ്യാർത്ഥികളുടെ എണ്ണം 836
അദ്ധ്യാപകരുടെ എണ്ണം 38

പ്രിൻസിപ്പൽ {{{പ്രിൻസിപ്പൽ}}}
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
A G JAICY
പി.ടി.ഏ. പ്രസിഡണ്ട് PRADEEPKUMAR
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 5 / 10 ആയി നൽകിയിരിക്കുന്നു
5/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


എറണാകുളം ജില്ലയിലെ മുനമ്പം -വൈപ്പിൻ ദേശീയപാതയിൽ ചെറായി ജംഗ്ഷനിൽ നിന്നും ഏകദേശം 2 കിലോമീറ്റർ വടക്കുമാറിയാണ് സഹോദരൻ മെമ്മോറിയൽ എച്ച്.എസ്.എസ്. സ്ഥിതി ചെയ്യുന്നത്. ഏകദേശം 90 വർഷത്തോളം പഴക്കമുള്ള സ്ക്കൂളാണിത്. 1921 ലാണ് ഈ സ്ക്കൂൾ സ്ഥാപിതമായത് എന്ന് കരുതപ്പെടുന്നു.ബി.വി.ആർ(ബാല വിദ്യാ രൻജിനി) സ്ക്കൂൾ എന്നാണ് ഇതിന്റെ ആദ്യകാല പേര്. പിന്നീട് വി.വി സഭ യു.പി സ്ക്കൂൾ എന്നാക്കി.വി.വി സഭ എഡ്യൂക്കേഷണൽ എജൻസി എന്ന മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്.1952 ൽ ഹൈസ്ക്കൂളായി അപ് ഗ്രേഡ് ചെയ്തു.1962-ൽ എൽ.പി വിഭാഗം ഹൈസ്ക്കൂൾ വിഭാഗത്തിൽ നിന്ന് വേർതിരിച്ചു. 1998-ൽ ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടു.

വൈപ്പിൻ പ്രദേശത്തെ പ്രധാനപ്പെട്ട ഒരു സ്ക്കൂളാണ് സഹോദരൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്ക്കൂൾ .ഈ വിദ്യാലയത്തിലെ കുട്ടികൾ പാഠ്യവിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും ഉന്നതലനിലവാരം കൈവരിച്ചിട്ടുണ്ട്.4 വർഷം ഈ സ്ക്കൂളിന് ബെസ്റ്റ് സ്ക്കൂൾ അവാർഡ് ലഭിച്ചിട്ടുണ്ട്. മാനേജ്മെന്റിന്റെയും,അദ്ധ്യാപകരുടെയും,രക്ഷകർതൃ സംഘടനയുടെയും സഹകരണത്തോടെ ഈ സ്ക്കൂൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.


വർത്തമാനകാല വിദ്യാഭ്യാസ ചരിത്രം

2016 മാർച്ചിൽ നടന്ന എസ്.എസ്,എൽ.സി പരീക്ഷയിൽ വിദ്യാലയത്തിന് 99.43% റിസൽട്ടാണ് ലഭിച്ചത്. സേ പരീക്ഷയോടെ റിസൽട്ട് 100 ശതമാനമായി. 14 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഈ അധ്യയന വർഷത്തിൽ സബ്​ജില്ലാ ശാസ്ത്രമേളയിൽ സയൻസ് മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുന്നതിനും ഗണിതശാസ്ത്രമേളയിൽ റണ്ണേഴ്സ് അപ്പ് ആകുന്നതിനും സാധിച്ചു. 2016 ലെ എസ്.എസ്.എൽ.സിയിലെ മികച്ച വിജയത്തിന് വിവിധ മേഖലകളിൽ നിന്നും പ്രത്യേകട്രോഫി കരസ്ഥമാക്കിയിരുന്നു. ചുരുക്കത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിലെ ശ്രദ്ധേയമായ മുന്നേറ്റം കാഴ്ച വെക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് സ്ക്കൂളിന്റെ അഭ്യുദയകാംക്ഷികൾ.

Loading map...