സഹായം Reading Problems? Click here


എൻ.എസ്.എസ്.ജി.എച്ച്.എസ്.മാണിക്കമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
(25054 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എൻ.എസ്.എസ്.ജി.എച്ച്.എസ്.മാണിക്കമംഗലം
NSSGHS Manikkamanagalm.jpg
വിലാസം
മാണിക്കമംഗലം പി.ഒ,
കാലടി

മാണീക്കമംഗലം
,
683 574
സ്ഥാപിതം15 - 6 - 1976
വിവരങ്ങൾ
ഫോൺ0484-2465538
ഇമെയിൽnssghsmanickamangalam@rediffmail.com
കോഡുകൾ
സ്കൂൾ കോഡ്25054 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകൂളം
വിദ്യാഭ്യാസ ജില്ലഅലുവ
ഉപ ജില്ലഅങ്കമാലി
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണംഇല്ല
പെൺകുട്ടികളുടെ എണ്ണം236
വിദ്യാർത്ഥികളുടെ എണ്ണം236
അദ്ധ്യാപകരുടെ എണ്ണം11
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽഇല്ല
പ്രധാന അദ്ധ്യാപകൻഡി . ശ്രീകൂമാരി
പി.ടി.ഏ. പ്രസിഡണ്ട്വി . എൻ.ഗോപാലക്യഷ്ണ്ൻ
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ആമുഖം

1976-77 അദധ്യയന വർഷം മാണിക്കമംഗലം എൻ.എസ്‌.എസ്‌ ഹൈസ്‌ക്കൂൾ പ്രവർത്തിച്ചുകൊണ്ടിരുന്ന കോമ്പൗണ്ടിൽ തന്നെ പെൺകുട്ടികൾക്ക്‌ മാത്രമായി ഒരു സ്‌ക്കൂൾ ആരംഭിച്ചു. 1976- ൽ നിർത്തലാക്കിയ ടി.ടി.ഐ. പ്രവർത്തിച്ചുകൊണ്ടിരുന്ന കേട്ടിടത്തിൽ ക്‌ളാസ്സുകൾ ആരംഭിച്ചു. മലയാളം മീഡിയം ക്ലാസ്സുകൾ മാത്രമാണ്‌ ഇവിടെ പ്രവർത്തിക്കുന്നത്‌. പ്രധാന അദ്ധ്യാപിക ഉൾപ്പെടെ 12 അദ്ധ്യാപകരും 4 അനദ്ധ്യപകരും ഉൾപ്പെടെ 16 പേർ ഇവിടെ ജോലി ചെയ്യുന്നു. ഇവിടെ മലായളം കൂടാതെ സംസ്‌കൃതം വിഷയം കൂടി പഠിപ്പിക്കുന്നുണ്ട്‌. പ്രധാനാദ്ധ്യാപികയായി ഡി. ശ്രീകുമാരി 2007 മുതൽ സേവനം അനുഷ്‌ഠിച്ചു വരുന്നു. ഇപ്പോൾ 7 ഡിവിഷൻകളിലായി 236 കുട്ടികൾ ഇവിടെ പഠിക്കുന്നു.

സൗകര്യങ്ങൾ

റീഡിംഗ് റൂം :- ഉണ്ട്

ലൈബ്രറി :- ഉണ്ട്

സയൻസ് ലാബ് :- ഉണ്ട്

കംപ്യൂട്ടർ ലാബ് :- ഉണ്ട്

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

മേൽവിലാസം

എൻ.എസ്.എസ്.ജി.എച്ച്.എസ്.മാണിക്കമംഗലം പി.ഒ,, കാലടി, പിൻ കോഡ് 683 574, എറണാകൂളം

വഴികാട്ടി

<googlemap version="0.9" lat="10.185055" lon="76.44521" zoom="18"> 10.184274, 76.444684 NSS GHS MANIKKAMANGALAM </googlemap> വർഗ്ഗം: സ്കൂൾ