എൻ.എസ്.എസ്.ജി.എച്ച്.എസ്.മാണിക്കമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
എൻ.എസ്.എസ്.ജി.എച്ച്.എസ്.മാണിക്കമംഗലം
NSSGHS Manikkamanagalm.jpg
വിലാസം
മാണിക്കമംഗലം

എൻ എസ് എസ്‌ ജി എച്ച്‌ എസ്‌ മാണിക്കമംഗലം
,
മാണിക്കമംഗലം പി.ഒ.
,
683574
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ0484 2465538
ഇമെയിൽnssghs25054@gmail.com
കോഡുകൾ
സ്കൂൾ കോഡ്25054 (സമേതം)
യുഡൈസ് കോഡ്32080201401
വിക്കിഡാറ്റQ99485869
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംകാലടി പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ25
അദ്ധ്യാപകർ2
ഹയർസെക്കന്ററി
ആൺകുട്ടികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുമ വി കെ
പി.ടി.എ. പ്രസിഡണ്ട്സനിത മണിക്കുട്ടൻ
എം.പി.ടി.എ. പ്രസിഡണ്ട്അഖില സതീഷ്
അവസാനം തിരുത്തിയത്
26-11-202325054
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

1976-77 അദധ്യയന വർഷം മാണിക്കമംഗലം എൻ.എസ്‌.എസ്‌ ഹൈസ്‌ക്കൂൾ പ്രവർത്തിച്ചുകൊണ്ടിരുന്ന കോമ്പൗണ്ടിൽ തന്നെ പെൺകുട്ടികൾക്ക്‌ മാത്രമായി ഒരു സ്‌ക്കൂൾ ആരംഭിച്ചു. 1976- ൽ നിർത്തലാക്കിയ ടി.ടി.ഐ. പ്രവർത്തിച്ചുകൊണ്ടിരുന്ന കേട്ടിടത്തിൽ ക്‌ളാസ്സുകൾ ആരംഭിച്ചു. മലയാളം മീഡിയം ക്ലാസ്സുകൾ മാത്രമാണ്‌ ഇവിടെ പ്രവർത്തിക്കുന്നത്‌. പ്രധാന അദ്ധ്യാപിക ഉൾപ്പെടെ 12 അദ്ധ്യാപകരും 4 അനദ്ധ്യപകരും ഉൾപ്പെടെ 16 പേർ ഇവിടെ ജോലി ചെയ്യുന്നു. ഇവിടെ മലായളം കൂടാതെ സംസ്‌കൃതം വിഷയം കൂടി പഠിപ്പിക്കുന്നുണ്ട്‌. പ്രധാനാദ്ധ്യാപികയായി ഡി. ശ്രീകുമാരി 2007 മുതൽ സേവനം അനുഷ്‌ഠിച്ചു വരുന്നു. ഇപ്പോൾ 7 ഡിവിഷൻകളിലായി 236 കുട്ടികൾ ഇവിടെ പഠിക്കുന്നു.

സൗകര്യങ്ങൾ

റീഡിംഗ് റൂം  :- ഉണ്ട്

ലൈബ്രറി  :- ഉണ്ട്

സയൻസ് ലാബ്  :- ഉണ്ട്

കംപ്യൂട്ടർ ലാബ്  :- ഉണ്ട്

നേട്ടങ്ങൾ

ഈ വർഷം ഒരു കുട്ടി ജില്ലാ തലത്തിൽ ഉറുദു പദ്യംചൊല്ലലിൽ B Gradeകരസ്ഥമാക്കി.സബ്ജില്ലാ തലത്തിൽ കലോല്സവത്തിലുംശാസ്ത്രമേളയിലും പങ്കെടുത്ത കുട്ടികൾ A ,B Grade കൾ കരസ്ഥമാക്കി.

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

മേൽവിലാസം

എൻ.എസ്.എസ്.ജി.എച്ച്.എസ്.മാണിക്കമംഗലം പി.ഒ,, കാലടി, പിൻ കോഡ് 683 574, എറണാകൂളം

വഴികാട്ടി


Loading map...


മേൽവിലാസം

എ൯ എസ് എസ് ജി എച്ച് എസ് മാണിക്കമംഗലം

കാലടി P O, മാണിക്കമംഗലം.